"ആദി എണീക്കടി സമയം എത്രായിയെന്നു വെല്ല വിചാരവും ഉണ്ടോ? " രാവിലെ തന്നെ അമ്മയുടെ ചീത്ത കേട്ടുകൊണ്ടാണ് നമ്മുടെ കഥാനായിക കണ്ണു തുറക്കുന്നത്.