കണ്ണ് തുറക്കുമ്പോൾ തന്നെ അറിയാം പുറത്തെ ഭാരം. നിവരാതെ തന്നെ കൈ കൊണ്ട് തൊട്ടു നോക്കി. ഒരു പഞ്ഞിക്കെട്ട് പോലുണ്ട്. മോളാണ്. അവള് കമിഴ്ന്നു വീണു തുടങ്ങിയ കാലം മുതൽക്കുള്ള ശീലമാണിത്. എൻ്?