Aksharathalukal

പ്രണയിനി 4

വീട്ടിന്റെ മുന്നിൽ വന്ന നിന്ന് ശോസം എടുത്തുകൊണ്ടു നൈനു വിളിച്ചു..

ഉമ്മു.. ഉമ്മുസെ.. ഓടി വാ.. അപ്പോഴേക്കും അകത്തു നിന്നും രണ്ട് ഉമ്മമാരും ഓടി വെളിയിലേക്ക് വന്നു.. നൈനുവിന്റെ നിൽപ് കണ്ടു അവരും ഒന്ന് പേടിച്ചു..

എന്താ മോളെ.. നീ എന്തിനാ ഇങ്ങനെ അയിക്കുന്നത്.. എന്തിനാ ഇങ്ങനെ വിളിച്ചുകൂവുന്നത്.. നിന്റെ കൂടെ വന്ന ഇച്ചു എവിടെ മോളേ..

ഉമ്മു.. അത്...ഇച്ചു... അവിടെ...( ശോസം എടുക്കാൻ കഷ്ടപ്പെട്ട് കൊണ്ട് നൈനു പറഞ്ഞു.. )

മോളെ എന്റെ.. എന്റെ മോൾക് എന്ത് പറ്റി.. അവൾ എവിടേ.. നിങ്ങൾ ഒരുമിച്ച വരുന്നത് ഇന്ന് മോളെ ഉമ്മി പരാജല്ലോ.. എന്നിട് അവളെവിടെ (ഇച്ചുന്റെ ഉമ്മു )

നീ ഒന്ന് സമാദാനപെടു.. അവക്കു ഒന്നും പറ്റിക്കാണില്ല.. അവൾ ഒന്ന് പറയട്ടെ.. (നൈനുന്റെഉമ്മു )
അതെ ഉമ്മു ഞങ്ങൾ രണ്ടും കൂടി ഒരുമിച്ച് ഇങ്ങോട്ട് വരുവായിരുന്നു.. അപ്പൊ വഴിൽ വച്ചു കളിച്ചോണ്ട് നിന്ന കുറച്ചു ചേട്ടമ്മാര് ഞങ്ങളെ വഴിൽ തടഞ്ഞു നിർത്തി.. ഞങ്ങൾ പേടിച്ചു പോയി..

ന്നിട്ട് എന്റെ മോൾക് എന്ത് പറ്റി മോളെ.. അവളെവിടെ.. (ഇച്ചുന്റെ ഉമ്മു )
ഉമ്മു അവര് എന്തൊക്കെ ചോതിച്ചു.. നൈനുന്റെ കൈയിൽ കേറി പിടിച്ചു.. ഞങ്ങൾ പേടിച് പോയി.. അപ്പോഴേക്കും പേടിച് അവൾ തലചുറ്റി റോഡിൽ വീണു.. അത് കണ്ട് ആ ചേട്ടമ്മാര് അവൾക് എന്താ പറ്റിയെന്നു നോക്കാൻ വന്നു.. ആ തക്കത്തിന് ഞാ ഓടി വന്നതാ.. നിങ്ങളോട് പറയാൻ..

അല്ലാഹ്.. എന്റെ മോള്.. അവളെ പൊന്നു പോലെ നോക്കിയതാ ഞാ ന്നിട്ടും ന്റെ കുട്ടി.. ഇപ്പൊ അവർ എവിടെ ഉണ്ട്.. ഞാ പോയി സംസാരികക്കാം..( ന്നും പറഞു ഇച്ചുന്റെയും നൈനുന്റെയും ഉമ്മി കരയാൻ തുടങ്ങി.. )ഇനി ഞാ മോളെ വാപ്പ വിളിക്കുമ്പോൾ എന്ത് പറയും.... ഇത് കണ്ടപ്പോ നൈനുവിനു  സങ്കടം തോന്നി...ചെയ്തത് തമാശകാണെലും എന്തോ ഒരു വിങ്ങൽ മനസ്സിൽ തോന്നി.

ഒന്നും വേണ്ടാരുന്നു.. ഉമ്മി മാരുടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല.. ഇതിപ്പോ സത്യം അറിയുമ്പോൾ എന്താവും എന്തോ.. ഡീ ഇച്ചു നിന്റെ ഒരു ഐഡിയ. ഇതൊന്നും നിനക്കു കാണണ്ടല്ലോ.. പാവം ഞാ (നൈനു ആത്മ )

ഉമ്മു കരയണ്ട.. അവര് ആ റോഡിൽ തന്നെ കാണും.. നമുക്കങ്ങോട് പോയി നോക്കാം..

ന്നിട്ട് കിട്ടുന്നത് ഞങ്ങള്ക് രണ്ടാൾക്കും കൂടി തന്നമതി.. ഞാ മാത്രം അനുഭവിയ്കുന്നേന്തിന.. (ഇപ്പൊ പറഞത് നൈനു ആത്മ )

എന്നാ വാ.. നമുക്കു പെട്ടന്നു അങ്ങോട്ട് പോയി നോക്കാം.. എനിക്ക് എന്റെ മോളെ കാണണം..( ഇച്ചു ന്റെ ഉമ്മു )അങ്ങനെ അവരെല്ലാം കൂടെ ഇചുന്റ അടുത്തേക് പോകുവാണ്.. കുറച്ചു ദൂരെ നിന്ന് തന്നെ നൈനു ഇച്ചുവിനെയും അവൾക് ചുറ്റും കാവലായി നിൽക്കുന്നവരെയും കണ്ടു.. അപ്പൊ അവൾക് എന്തോ ഒരു വിഷമം തോന്നി..

ന്തായാലും അവര് ഇത്രേം നേരം ഇച്ചനെ നോക്കിയില്ലേ.. വേറെ ആരെക്കിലും ആയിരുന്നെ ഞങ്ങൾ പണികൊടുക്കാനാണെലും ഇങ്ങനെ നോക്കില്ല.. ഇപ്പോ പണികൊടുക്കാൻ വന്നിട്ട് ഞങ്ങള്ക് തന്നെ കിട്ടുന്ന ലക്ഷണമാണ്.. ഉമ്മിമര് ഓവററാകി ഒന്നൂ പറയാതിരുന്നാൽ മതിയാരുന്നു.. (നൈനു ആത്മ )

  അവരെ കണ്ടതും ഉമ്മിമര് രണ്ടും എന്നേം കളഞ്ഞിട്ട് ഒറ്റ ഓട്ടം ഇച്ചുനടുത്തേക്..

ഞാനിതെന്താ ഇവരുടെ വന്നതല്ലേ.. ഓടുന്നെനു മുമ്പേ ഒന്ന് പറയാമായിരുന്നു.. (ആത്മ )പിന്ന നോക്കിയപ്പോ നൈനു കാണുന്നത് അവമ്മാരുടെ കഴുത്തിനു പിടിക്കുന്ന ഉമ്മി മാരെ ആണ്..... അടുത്ത  ഇത്രേം നേരം കിടന്ന ഇച്ചു എണിച്ചു നില്പുണ്ട്....

അങ്ങട് ചെന്നില്ലെക്കി പ്രശ്നം വഷളാവുമല്ലോ.. ഇനി ഇപ്പോ എന്താ ചെയ്യുക.. ന്റായാലും അങ്ങട് പോവാം
..
അവമ്മാരണെങ്കിൽ ഇതിപ്പോ എന്താ സമ്പവിക്കുന്നന്നു ആലോചിക്കുവാ.. അപ്പോഴേക്കും നൈനു ഓടി അവാരടുത്തെത്തി.. ഇച്ചു ആണെകിൽ ഇനി എന്ത് ചെയ്യൊന്നും പറഞു കണ്ണ് കാണിക്കുന്നു..

ഡാ നിയൊക്കെ എന്റെ കുഞ്ഞിനെ എന്താടാ ചെയ്തത്.. എന്ത് തോന്നിവാസവവും കാണിക്കാനായോ.. (നൈനു ഉമ്മു )

നിങ്ങൾ എന്തൊക്കെയാ പറയുന്നെത്.. നിങ്ങളെ ആരോ തെറ്റിധരിപ്പിച്ചതാണ്.. ഞങ്ങൾ ആരും ഒന്നും ചെയ്തിട്ടില്ല.. ഈ കുട്ടി തല കറങ്ങി വീണത് കണ്ടപ്പോ ഞങ്ങൾ സഹായിച്ചതാ..( ലവൻ)

ഓഹോ.. അപ്പോ ഞങ്ങളുടെ മോള് കള്ളം പറഞു എന്നാണോ നീയൊക്കെ പറയുന്നത്.. ഓരോന്ന് ചെയ്തിട്ട് തടി ഊരാൻ നോക്കുന്നോ.. നിന്നോയൊന്നും ഞങ്ങൾ വെറുതെ വിടില്ല.. (ഇച്ചു ഉമ്മു )

ഓഹോ.. അപ്പൊ അങ്ങനെ ആണ് കാര്യം.. ഇവളാണോ നിങ്ങളോട് ഈ കള്ളങ്ങളോക്കെ പറഞത്.. എന്നാ ഇവിടെ ഞങളുടെ മുമ്പിൽ വച്ചു ഇവൾ പറയട്ടെ.. ന്നാ ഞങ്ങൾ ഏറ്റെടുത്തോളം.. (ലവൻ )

നൈനു ആണേൽ പെട്ടു എന്നാ രീതിൽ ഇച്ചനെ നോക്കി പല്ലു കടിച് നിക്കുവാ.. ഇതു കണ്ട് ഇച്ചു പറ്റി പോയി എന്നാ രീതിയിൽ നിക്കുന്നു..

പറയെടി.. നീ എന്ത് ആലോചിച്ചിട്ട് നിക്കുവാ..ചോദിച്ചത് കേട്ടില്ലേ.. നീ ഇവരോട് പറഞത് പോലെ ഇവിടെ നിന്ന് പറയാൻ..

അയ്യോ.. അതൊന്നും പറ്റില്ല.. ഒന്നുകൂടി പറയാൻ എന്നകൊണ്ട് പറ്റില്ല.. ഇച്ചു ഉണ്ടാലോ അവളോട് ചോദിക്.. അവളും ഉണ്ടാരുന്നല്ലോ ഇവിടെ.. (നൈനു ഇച്ചുന്റെ മണ്ടേ വച്ചു തടി ഊരാൻ നോക്കിയതാ.. അപ്പൊ ഇച്ചു )

ഞനോ.. എനിക്ക് ബോധം ഇല്ലാരുന്നാലോ.. പിന്നെങ്ങനാ ഞാ പറയും..
അപ്പൊ ലവൻ... ഇപ്പൊ മനസിലായോ.. രണ്ടും കൂടി കിടന്നു ഉരുണ്ട് കളിക്കുന്നത്.. അപ്പൊ ഉമ്മി നൈനുന്റെ നേർക്..

സത്യാണോ നൈനു നീ പറഞത്.. അതോ ഇവര് പറയുന്നതാണോ സത്യം..

ഉമ്മി ഞാ പറഞത് സത്യ... ഇവൾക് ബോധം പോയി. ഇവര് ഇവിടെ ഉണ്ടാരുന്നു.. അപ്പൊ ഉമ്മി..
ങ്ങനെ അല്ലാലോ നീ ഞങ്ങളോട് പറഞത്.. സത്യം പറ നൈനു.. പറയ് ഇച്ചു.. ഇല്ലെകിൽ രണ്ടിനേം ഇന്ന് വീട്ടിൽ കേറ്റില്ല.. അപ്പൊ ഇച്ചു..
ഉമ്മു ഞങ്ങൾ പറഞത് സത്യാ.. ഇവര് കള്ളം പറയുന്നതാ.. അപ്പൊ ലവൻ

എന്നാ ശെരി ഞങ്ങൾ സമ്മതിച്ചു ഞങ്ങള എല്ലാം ചെയ്തത് പോരെ..അപ്പൊ ഇച്ചുന്റെ ഉമ്മു..
എന്നിട്ടാണോ എന്റെ മക്കളെ കൊണ്ട് അവരെ തന്നെ കള്ളം പറഞു എന്ന് പറയിക്കാൻ ശ്രെമിച്ചത്.. അപ്പൊ നൈനു..
മതി ഉമ്മു.. ഇപ്പൊ എല്ലാം മനസിലായില്ലേ.. ഇനി വാ നമുക്കു പോവാം.. ഒപ്പം ഇച്ചുവും.. ന്നാ ഉമ്മിമര് വിടാനുള്ള ഭാവം ഇല..
ങ്ങനെ വിടാൻ പറ്റില്ല. ഇവമ്മാരെ പോലീസ് പിടിച്ചു കൊടുക്കണം. എന്നാലേ പടിക്കു..അപ്പൊ അവിടെ നിന്നവൻമാരിലോരുതൻ മുന്നോട്ട് വന്നിട്ട് ചോദിച്ചു..
നിങ്ങൾ ഇതെന്ത് കണ്ടിട്ട് കിടന്നു പറയുന്നത്.. അതെ.. ബാക്കി പറയാൻ പോകുന്നെനു മുൻപ് ലവൻ കേറി തടഞ്ഞു..

ഇച്ചുവും നൈനുവും ഇതെന്താ ഇവമ്മാര് പ്രീതികരിക്കാതെന്ന് ഓർത്തു ആലോചിച്ച നിക്കുന്നു..
ഡീ ഇച്ചു ഇത്ര പെട്ടന്ന് ഇവമ്മാര് പേടിച് പോയോ.

പേടിച്ചിട്ടാണെന്ന് എനിക്ക് തോന്നുന്നില്ല നൈനു.. പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിച്ചു ചാടാൻ ന്നു ആരോ പറഞ്ഞത് നീ ഓർക്കുന്നില്ലേ.. അങ്ങനെ അവനെ വഴിയുള്ളു.. അപ്പൊ നൈനു
നീ ചുമ്മാ ഓരോന്ന് പറഞു മനുഷ്യനെ പേടിപ്പിക്കല്ലേ..
അപ്പൊ ഇച്ചു.. ഞാ പേടിപിച്ചതല്ല. നടക്കാൻ സാദ്യത ഉള്ള കാര്യം പരാജതാ.. ന്റായാലും നോകാം..

അതേയ് ഞങ്ങൾ എല്ലാം ഏറ്റെടുത്തുന്നു കരുതി നിങ്ങളെ വെറുതെ വിടന്ന് പറഞ്ഞിട്ടില്ല.. ഞങ്ങളാണ് ചെയ്ത്തതെന്ന് തെളിവ് വേണ്ടേ.. തെളിവുണ്ടെൽ ഞങ്ങൾ സമ്മതിക്കാം.. അഥവാ ഇല്ലെകിൽ ഇവർ സമ്മദിക്കണം.. ഏറ്റൊ.(. ലവൻ )അപ്പൊ ഇച്ചു

ഞങ്ങളാണ് ചെയ്‌തെന്ന് നിങ്ങളെ തെളിവില്ലല്ലോ.. ഉണ്ടെകിൽ കാണിക്കു.. അപ്പൊ ലവൻ.. ഞങ്ങളേൽ
തെളിവ് ഉണ്ടോ ഇല്ലേ ന്നു നിങ്ങൾ അറിയണ്ട.. നിങ്ങളെൽ ഉണ്ടോന്ന് ആണ് ചോദിച്ചത്..

ഡീ ഇച്ചു.. ഇത് എക്സമിനു ഒൺ വേർഡ്‌ question ചോദിക്കുന്നത് പൊലയായല്ലോ.. ആലോചിച്ചു പറയണം അതോണ്ട്

ഡി ആലോചിക്കാൻ ഒന്നുല്ല. നമ്മളെ ഇല്ലല്ലോ അപ്പൊ അവരിലും കാണില്ലെന്ന് ഉറപ്പല്ലേ.. മത്രോം അല്ല നമ്മൾ പണികൊടുക്കാനെന്ന അവരാനിന്നിട്ടില്ലാരുന്നാലോ.. അതോണ്ട് അവമ്മാരോടു  ചോദിക്കാം..

അതെ എന്താ തേളിവില്ലെ.. അതോ തെളിവുണ്ടാകുവാനോ..( ലവൻ )അപ്പൊ നൈനു
സമ്മദിച്ചു. ഞങ്ങളേൽ തെളിവില്ല. നിങ്ങളെൽ ഉണ്ടെകി കാണിക്കു.. കാണിച്ച ഞങ്ങൾ സമ്മദികം..

ഓക്കേ.. കണ്ട് കഴിഞ്ഞാൽ പിന്നെ. മാറ്റം ഇല്ല.. നിങ്ങൾ പറഞത് പോലെ ഞാങ്ങൾ പോലീസിനൊന്നും പിടിച്ചു കൊടുക്കില്ല. പകരം ഞങ്ങളോട് കാലിൽ തൊട്ടു മാപ്പ് പറയണം.. ഓക്കേ ആണോ..

അപ്പൊ നൈനു.. ഓക്കേ ആണ് കാണിക്കു തെളിവ്..
ഇതേ സമയം ഉമ്മിമര് ഇതൊക്കെ എന്താ ന്നുള്ള രീതിൽ മക്കളെ രണ്ടിനേം നോക്കിയപ്പോ രണ്ടും കൂടി കണ്ണിറുക്കി കാണിച്ചിട്ട് ഒന്നുല്ലന്നും പറഞു നികുവാന്..
അതെ സമയം മറ്റവൻ തെളിവ് തരാം ന്നും പറഞു അവിടെ ഉള്ള ഒരു വീട്ടിലേക് കേറിപോയി.. ന്നിട്ട് കുറച്ചു കഴിഞു ഇറങ്ങി വന്നിട്ട് ഉമ്മിമാരേം കൊണ്ട് അവിടേക്കു പോയി.. നൈനുവും ഇച്ചുവും കൂടി ഇതെന്താ സമ്പവിക്കുന്നെന്നു നോക്കി നിക്കുവണ്.. (തുടരും )