രാഹുൽ അവനൊരു പെൺകുട്ടിയെ ഇഷ്ട്ടമാണ് അവൾക്ക് തിരിച്ചും കൂടുതൽ അടുകുംതോറും വഴക്കുകൾ ഉണ്ടാകും സ്നേഹമുള്ളിടത്താങ്ങന്നെയാണ് അല്ലെ...അവളുടെ ദേഷ്യത്തെ കാണാൻ അവൻ ഇഷ്ട്ടപെട്ടിരുന്നു അങ്ങനെ പലപ്പോഴും അവളുടെ ദേഷ്യത്തെ കാണാൻ അവൻ മെനങ്ങെടുത്ത കള്ളകഥകളിൽ അവൾ വിഴുകയും ചെയ്തു...... ജീവിതത്തിൽ പ്രേശ്നങ്ങൾ ഏറെ ആയിരുന്നു അവൾക് ആ നിമിഷങ്ങളിൽ തനിക് താങ്ങാകും എന്ന് അവൾ കരുതിയവനിൽ നിന്ന് ഇങ്ങനെ ഉണ്ടാകുമ്പോൾ ഒക്കെ അവളിൽ ഉണ്ടാക്കിയ സംശയങ്ങൾ ഏറെയായിരുന്നു ഒടുവിൽ അവനിൽ ഉണ്ടായ വാക്കുതർക്കം അത് അവരെ അകത്തി നിർത്തി അവർക്കിടയിലെ വാശി അവരിലെ അകലത്തിന്റെ ദൂരം