Aksharathalukal

my dear sir.... - 8

my dear sir....
part 8 
 
 
എന്ത് 😕
 
ഞാൻ ഇല്ല ... താൻ പോക്കോ ☹️
 
😬😬 അത് എന്താ എന്ന ചോദിച്ചത് 
 
പറയാൻ മനസ്സില്ല 😏 ഞാൻ പോവുന്നു... 
അതും പറഞ്ഞു ഞാൻ നടന്നതും 
സുന്ദരൻ എന്റെ കയ്യിൽ പിടിച്ചു വലിച്ചതും ഒപ്പം 
 
😒😒 വലിക്കാൻ കാത്തുനിന്നപോലെ 
ഞാൻ നേരെ ചെന്ന് സാറിന്റെ നെഞ്ചിൽ വീണു .
 
uff എന്റെ തല 🤕 ഇത് ഇങ്ങേരുടെ nenjano അതോ കല്ലോ.... 
 
എന്ത് വേദനയ...🤧
 
ഞാൻ സാറിന്റെ മുഖത്തേക്ക് നോക്കി 
 
അവിടെ എന്നെ നോക്കി പേടിപ്പിക്കുന്നു ഇതന്നെ ആണോ ഇയാൾക്ക് പണി...
 
നിന്റെ തല എന്താ കല്ലാണോ 
എന്ന് പറഞ്ഞു സുന്ദരൻ നെഞ്ചിൽ കൈ വെച്ചു 
 
🙄 എന്റെ same dialogue  ഇനി ഞാൻ പറഞ്ഞത് സാർ കേട്ടോ 🤔
 
ടീ... 
 
സുന്ദരൻ വിളിച്ചപ്പോ ചിന്ത എല്ലാം മാറ്റി 
അയാളെ നോക്കി 
 
എന്താ സാർ 
 
ഓഹോ ഞാൻ സാർ ആണന്നു ഓർമ ഉണ്ടല്ലേ 😏 എന്ന് സുന്ദരൻ എന്നെ പുച്ഛിച്ചു പറഞ്ഞു 
 
ഞാനും കൊടുത്തു ഒരു ലോഡ്‌ പുച്ഛം
 😏😏😏അല്ല പിന്നെ 
 
എന്തിനാ എന്റെ കയ്യിൽ പിടിച്ചത് 😒
 
നിനക്ക് എതിരെ ഞാൻ കംപ്ലൈന്റ് 
കൊടുത്തു അതുകൊണ്ടാ പ്രിൻസിപ്പൽ നിന്നെ വിളിക്കുന്നത് 
എന്ന് കരുതി അല്ലേ നീ വരാത്തത് 🤨
എന്ന് സാർ എന്റെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചതും 
 
ഞാൻ പിന്നിലേക്ക് നടന്നു 
 
അത്... അത് പിന്നെ... ഞാൻ...
 
ഞാൻ ഇങ്ങനെ ബബബ അടിക്കുബോ.. സാർ പിന്നേം 
എന്റെ അടുത്തേക്ക് നടന്നു വരുന്നു 
 
ഞാൻ പുറകിലേക്ക് നടക്കുമ്പോൾ
ആണ് ഞാൻ ആ സത്യം അറിഞ്ഞത്
 
ഇനി പുറകിൽ മതിൽ ആണ് 😪ഇനി ഞാൻ എങ്ങോട്ട് പോവും...
 
ഞാൻ ഒമിനീർ ഇറക്കി മുന്നിലേക്ക് നോക്കിയതും 
ഒരു ഇഞ്ച് അകലത്തിൽ സാർ... 
 
എ...എന്താ ?
 
നിനക്ക് ഇപ്പോഴാ വിക്ക്‌ തുടങ്ങിയത് 🤨 എന്ന് സുന്ദരൻ തെണ്ടി ചിരി കടിച്ചു പിടിച്ചു ചോദിച്ചതും 
 
ഞാൻ dhesyathode ഒന്നുല ഞാൻ പോവുന്നു എന്ന് പറഞ്ഞു നടന്നതും 
 
പോവല്ലേ...
ഞാൻ കംപ്ലൈന്റ് കൊടുത്തിട്ടില്ല 
അത് ഓർത്ത് നീ പോവാതെ ഇരികണ്ട...
 
എന്ന് സുന്ദരൻ പറഞ്ഞതും ഞാൻ മുപ്പത്തിരണ്ട് പല്ലും കാട്ടി ഇളിച്ചു 😁😁
 
ഇളിക്കണ്ട  ചെല്ല്‌ എന്നേം വിളിച്ചിട്ടുണ്ട് 
ഞാൻ അവിടെ ഉണ്ടാവും.. എന്ന് പറഞ്ഞു സാർ നടന്നതും 
ഞാനും പിന്നാലെ നടന്നു 😌
 
അല്ല അപ്പോ ആ കിളവൻ  എന്നെ എന്തിനാ വിളിക്കുന്നത് 🤔
 
 
എന്തങ്കിലും അവട്ടെ...😒😒
 
 
അതും പറഞ്ഞു ഞാൻ ഓഫീസ് റൂമിൽ കേറി 
 
 
good afternoon sir  😌
 
 
good afternoon..take your seat 
 
 
thank you sir 
 
 
aadhi sir അവിടെ നിൽക്കാതെ ഇവിടെ ഇരിക്ക് 
 
thank you sir 
 
ഞാൻ നിങ്ങളെ വിളിച്ചത് രണ്ട് important കാര്യം  പറയാനാ 
 
അനാമിക തനിക്ക് അല്ലേ ലാസ്റ്റ് year top mark 
 
എന്ന് ആ കിളവൻ ചോദിച്ചതും 😌
സാർ എന്നെ ഒന്ന് നോക്കി 🧐
ഞാൻ സാറിന് ഒന്ന് ചിരിച്ചു കാട്ടി 😁
 
yes sir 😌( നോക്കണ്ട പിള്ളേരെ പഠിച്ചു തന്നയ നോ കോപ്പി അടി ) 
 
അപ്പൊൾ താൻ ആണ് തന്റെ ക്ലാസിലെ മോണിറ്റർ... ഒരു election 
വേണ്ട 
 
വാട്ട് 😳 ഞാനോ 
 
yaah any problem ? 
 
no sir 
 
ok. ഇനി നെക്സ്റ്റ്... അനാമിക.. തനിക്ക്
മണ്ണ് കൊണ്ട് ശില്പങ്ങൾ ഒക്കെ ഉണ്ടാക്കാൻ വല്യ മിടുക്ക് അല്ലേ..
 
പിന്നെ... വലിയ മിടുക്ക് ആണ് 😒
എന്റെ മനസ്സിൽ പറഞ്ഞതാ
 
 നമ്മുടെ കോളേജിൽ ഒരു കോമ്പറ്റീഷൻ വന്നിട്ടുണ്ട്... ഇതിൻറെ I think  താൻ അതിൽ പാർട്ടിസിപ്പേറ്റ് ചെയ്യുക  നമ്മുടെ  കോളേജിനു വേണ്ടി... പിന്നെ തനിക്ക് help ചെയ്യാൻ ആദി സാർ ഉണ്ടാവും
 
എന്ന് പ്രിൻസി പറഞ്ഞതും  
 
വാട്ട് 😳 
 
എന്ന് ഒരുപോലെ ഞാനും സാറും അലറി...
 
തുടരും....
 
Nechu 
 
thettukal Thiruthi vaayikkuka
comment cheyuka 
oru sticker enkilum iduka 
follow cheyuka support cheyya 
appo adutha partumayi varunna vare bye 🖤