Aksharathalukal

ഹണിമൂൺ 💫💫❤❤💞💞👩‍❤️‍👨👩‍❤️‍👨

മനുവേട്ടാ എനിക്ക് ഒട്ടും വയ്യാട്ടോ 😭😭😭


കഴിഞ്ഞു കുറച്ചൂടെ കഴിഞ നമ്മുടെ ഹോട്ടൽ എത്തും.....


അയ്യോ..... അപ്പോഴേക്കും ഞാൻ ചത്തു പോവുംമോ 😢😢😢😢



ഓ..... ഒന്ന് വാള് വച്ചതിനു ഈ ലോകത്തു ആരും മരിച്ചുപോയ ചരിത്രം ഉണ്ടായിട്ടില്ല 🤣🤣🤣




മനുവേട്ടാ.... 😔😔😔


Sry sry
ഞാൻ ചുമ്മാ..... എന്റെ മോളു വിഷമിക്കണ്ടാട്ടോ.... എത്തിയിട്ട് ഇന്ന് ഫുൾ rest എടുത്തോ.... നാളെ മുതൽ നമ്മുക്ക് അംഗം തുടങ്ങാട്ടോ 😜😜😜





മനുവേട്ടാ.....
ഒന്ന് കുറുകി അവൾ മനുവിനോട് ചേർന്നിരുന്നു.




എന്താ സംഭവം എന്നലെ.



ഇതാണ് മനോജ്‌. ശാലുവിന്റെ സ്വന്തം മനുവേട്ടൻ. കല്യാണം കഴിഞ്ഞു ഒരു ഹണിമൂൺ  യാത്രയിൽ ആണ് ഇരുവരും. വയനാട് ആണ് ലക്ഷ്യം. ഓരോ ചുരം ഇറങ്ങുമ്പോഴും ചാർത്തിയുടെ എണ്ണം കൂടിവരുകയാണ്. സത്യം പറഞ്ഞ ശാലു വല്ലാതെ തളർന്നിരിക്കുന്നു.




ഇനി കുറേ ദൂരം ഉണ്ടോ....


ഇല്ലടി പെണ്ണെ ഒരു ചുരം കൂടെ ഇറങ്ങിയ നമ്മുടെ പ്ലസ് എത്തി.....




കാർ കുറച്ചു മുന്പോട്ട് പോയതും അടുത്ത ചുരം എത്തി. പക്ഷെ അവിടെ ആളുകൾ കൂടിയിരിക്കുന്നു. എന്തോ അപകടം നടന്നാതാണെന്നു തോനുന്നു. പലരും പലവഴിക്കു ഓടുന്നുണ്ട്. എന്തൊക്കയോ എടുക്കുന്നു. പരസ്പരം സഹായിക്കുന്നു. മനുവിന് കാര്യം അറിയാൻ അവിടെ ഇറങ്ങി നോക്കണമെന്നുണ്ട്. പക്ഷെ ശാലുന്റെ കീഷിണം നിറഞ്ഞ മുഖം കാണുമ്പോൾ......



അവൻ രണ്ടും കല്പിച്ചു വണ്ടി മുൻപോട്ടെടുത്തു....



ശാലി: പോയി നോക്കിയിട്ട് വാ ഏട്ടാ.... അതു വരെ ഞാൻ ഇങ്ങിനെ ഇരുന്നോള്ളാം എനിക്ക് കുഴപ്പം ഒന്നുമില്ല....



ക്ഷീണത്തോട് കൂടിയ ഒരു പുഞ്ചിരിൽ അവൾ പറഞ്ഞു. മനു തന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ ചേർത്ത്. കാറിൽ നിന്നുമിറങ്ങി.




എന്താ ചേട്ടാ എന്ത് പറ്റി......



ടൂർ വന്ന ഫാമിലി ആണെന്ന് തോനുന്നു. ഡ്രൈവർ ഉറങ്ങി പോയെന്നു പറഞ്ഞു. ചുരമിറങ്ങുമ്പോൾ വണ്ടി കയ്യിൽന്നു പോയത്രേ..... ഡ്രൈവരും ഒരാളും പുറത്തേക്കു തെറിച്ചു വീണു. ബാക്കിയുള്ളവരെ വണ്ടിയിൽ നിന്നും പുറത്തെടുത്തു. അപ്പോഴേക്കും വണ്ടി ആഴത്തിലേക്കു പോയി. ഇനി ആരുമില്ലെന്ന പറഞ്ഞേ.... പക്ഷെ ഹോസ്‌പിറ്റലിൽ കൊണ്ടുപോയ ഒരു സ്ത്രീക്ക് ഓർമ വന്നപ്പോ കുട്ടിയെ അനേഷിച്ചത്രേ...... നാലുവയസ്സന്നാ പറഞ്ഞേ കൊണ്ടുപോയവർ അവിടെല്ലായിടത്തും തപ്പിയെന്നു. കണ്ടില്ല..... എല്ലാവർക്കും സംശയം കുട്ടി വണ്ടിയിൽ തന്നെ ഉണ്ടോന്നു.....




സംശയം ആയതിനാൽ ആരും ഇറങ്ങാനും താല്പര്യമില്ല...എനിക്ക് പറ്റുമായിരുന്നേൽ ഒന്ന് ഇറങ്ങി നോക്കാമായിരുന്നു. മനസ്സിൽ വല്ലാത്ത വേദന മോനെ. ഒന്നില്ലെങ്കിലും ഒരു കൊച്ചുമോൾ അല്ലെ.... ഈ ശരീരം കൊണ്ട് പറ്റാത്തത് കൊണ്ട....പിന്നെ നല്ല വഴുക്കലും ഉള്ള സ്ഥലമല്ലേ..... എല്ലാവര്ക്കും പേടി......




ഒരു പിഞ്ചു ജീവനാണ് അതിൽ. ഇല്ലെങ്കിൽ സാരമില്ല.... പക്ഷെ ഉണ്ടെങ്കിലോ.... ആ മാതൃഹൃദയം അനേഷിച്ചില്ലേ ആ വേദനയിലും.



ചേട്ടാ ഞാൻ ഇറങ്ങാം.....




മോനെ വേണ്ട, അബകടം ആണ്. ആ കുട്ടി അതിൽ ഉണ്ടെന്നു യാതൊരു ഉറപ്പും ഇല്ലാ....



ഉണ്ടെന്നു എന്റെ മനസ് പറയുന്നു.... ചേട്ടാ.




ഒരു ജീവനാണ്. ചിലപ്പോ രക്ഷിക്കാൻ പറ്റിയാലോ......
ചേട്ടനും ആഗ്രഹമില്ലേ ആ കുഞ്ഞിനെ രക്ഷിക്കാൻ 




അദ്ദേഹത്തിന്നും മനുവിനെ തടയാൻ തോന്നിയില്ല. പിന്നീട് അതിനുള്ള തയ്യാറെടുപ്പ് ആയിരുന്നു. മനു രണ്ടും കല്പിച്ചു ഇറങ്ങി. അതിനു മുൻപ് അവിടെയുള്ള ചേട്ടനോട് ഒന്നേ പറഞ്ഞുള്ളു....



ചേട്ടാ.... ആ കാറിൽ ഇരിക്കുനത് എന്റെ ഭാര്യ ആണ്. തിരിച്ചു വരുമെന്ന് ഉറപ്പില്ല. ആ മുഖം കണ്ടാൽ ചിലപ്പോ ഇറങ്ങാൻ തോന്നില്ല. ജീവിച്ചു തുടങ്ങിയിട്ടുള്ളു ഞങ്ങൾ. ഇപ്പോൾ ആ ജീവിതത്തേക്കാൾ വലുത് എനിക് ആ കുഞ്ഞിന്റെ ജീവനാണ്.   ഞാൻ വരുന്നത് വരേ നോക്കികൊല്ലണം. അഥവാ വന്നില്ലെങ്കിൽ അവളെ സുരക്ഷിതായി വിട്ടിൽ എതിക്കണം. ഇപ്പോൾ ഇത് പറയാനും അവളെ എല്പിക്കാനും ചേട്ടൻ മാത്രമേ ഇവിടുള്ളു.





. നെഞ്ച് വല്ലാതെ മിടിച്ചപ്പോൾ ആണ് ശാലു കണ്ണുകൾ തുറന്നത്. നോക്കിയപ്പോൾ മനു ഇതുവരെ വന്നില്ലാ.... ശരീരം തളരുന്നുണ്ടെങ്കിലും തന്റെ പ്രാണൻ നഷ്ട്ടപെടുന്നത് പോലെ.


അവൾ കാറിൽ നിന്ന് ഇറങ്ങി. ആളുകൂട്ടത്തിലൂടെ മുന്പോട്ട് വന്നു. ആളുകൾ എന്തൊക്കയോ പറയുന്നുണ്ട്.




ആ ചെക്കൻ എന്ത് പണിയ കാണിക്കുന്നെ.


നല്ല വഴുക്കളാണ്, തിരിച്ചു വന്ന വന്നെന്നു പറയാ...



ഇറങ്ങിയ ആളെ ഇതുവരെ കണ്ടീലാലോ.....



താഴേക്കു വീണാൽ പോലും അറിയാന്നും പറ്റില്ല.... പൊടിപോലും കിട്ടില്ലാ....



അങ്ങിനെ എന്തൊക്കയോ....



അവളുടെ ഹാർട്ട്‌ ബീറ്റ് കൂടി വന്നു. എന്തോ അരുതാത്തത് നടക്കാൻ പോവുന്നത് പോലെ. അവളുടെ കണ്ണുകൾ ആ അൽകുട്ടത്തിൽ തന്റെ പ്രാണനെ പരാതി. മനുവിനെ അവിടെയൊന്നും കണ്ടില്ല. അടുത്ത് നിൽക്കുന്ന ആളോട് കാര്യം അനേഷിച്ചു.




ഏട്ടാ ആരാ ഇറങ്ങിയിരിക്കുന്നത്.....




അറിയില്ല മോളെ ഒരു ചെറുപ്പകാരൻ ആണ്. പറഞ്ഞതാണ് വേണ്ടാന്നു... സമ്മതിച്ചില്ല...... ആ കാറിൽ വന്ന ആളാണ്.



കൈ ചൂണ്ടിയാ ഭാഗത്തേക്ക് നോക്കി..... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇരിട്ട് കണ്ണിൽ പടരുന്നത് പോലെ.


മനുവേട്ടാ....... 


ഭാരമില്ലാതെ താഴെ വീഴുമ്പോഴും അവൾ 
വിളിച്ചു കൂവി.



******




ആരുടൊക്കയോ ശബ്‌ദം കേൾക്കുന്നുണ്ട്. ശാലു കണ്ണുകൾ വലിച്ചു തുറന്ന്. കറങ്ങുന്ന ഫാൻ. കണ്ടപ്പോ മനസിലായി ഒരു ഹോട്ടൽ മുറി ആണെന്ന്. ആരൊക്കയോ ചുറ്റും നിൽക്കുന്നു. ചുറ്റും നിൽക്കുന്നവരിൽ സന്തോഷം മാത്രം.  അവരിൽ കണ്ടു തന്നെ തന്നെ നോക്കി നിൽക്കുന്ന തന്റെ പ്രണാനേ.....



ആരൊക്കയോ വന്നു എന്തൊക്കയോ പറയുന്നു. ഒന്ന് മാത്രം മനസിലായി. ആ വണ്ടിയിൽ കുട്ടി ഉണ്ടായിരുന്നു. മനുവേട്ടൻ കാരണം ആ കുട്ടി ഇപ്പോഴും ഈ ലോകത്തു ഉണ്ട്. സന്തോഷം തോന്നി, അതിലുപരി തന്നെ മറന്നു കൊണ്ട് ഇറങ്ങിയ ആ നിമഷത്തെ കുറിച്ച് ഓർത്തപ്പോൾ സങ്കടവും.






ചുറ്റുമുള്ളവർ യാത്ര പറഞ്ഞിറങ്ങി. അവൾ ഒന്നും പറയാതെ തിരിഞ്ഞു കിടന്നു. മനു ചെന്ന് ഡോർ അടച്ചു അവളുടെ അടുത്തു വന്നിരുന്നു.




ഇങ്ങിനെ ആണേൽ നിന്നെ കൊണ്ട് ഞാൻ ഇങ്ങിനെ ലടക്കിലേക്ക് പോവും. ഒന്ന് ഓമറ്റ് ചെയ്തപ്പോഴേക്കും ബോധം പോയി. ഇത്ര കപ്പാസിറ്റിയുള്ളൂ നിനക്ക്. 🤣🤣🤣



തുറിച്ചു ഒരുനോട്ടം ആയിരുന്നു മറുപടി.




ആഹാ എന്റെ ശാലി മോളു ദേഷ്യത്തിൽ ആണോ.....




മിണ്ടിപോവരുത്. നിങ്ങൾക്ക് എന്നോട് ഒരുതെരി പോലും സ്നേഹം ഇല്ലാലോ.... ഉണ്ടായിരുന്നെങ്കിൽ എന്നെ മറന്നു.... എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നെന്നു ഓർത്തോ നിങ്ങൾ 😔😔😔


സങ്കടം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു....


പോട്ടെ..... മനുവേട്ടനോട് ക്ഷെമിക്കണം
അപ്പോ ഏട്ടന്റെ മുമ്പിൽ ആ കുഞ്ഞു ജീവൻ മാത്രമേ ഉണ്ടായിരുന്നുള്ളു.... നിന്നെ മറന്നിട്ടല്ലാ... പക്ഷെ ആ കുഞ്ഞിനെ മറന്നു വന്നു, ആ മോൾക്ക് എന്തെങ്കിലും പറ്റിയെന്നു അറിഞ്ഞാൽ പിന്നെ ഈ ജീവിതകാലം മുഴുവനും എനിക്ക് സമാധാനം ഉണ്ടാവുംമോ....




എന്നാലും.... ഒരു നിമിഷം ഞാൻ ഒത്തിരി പേടിച്ചു പോയി ഏട്ടാ.....



പേടിക്കണ്ടാട്ടോ.... ഏട്ടന് ഒന്നും പറ്റിയില്ല..... എന്റെ മോളു കുറച്ചൂടെ കിടന്നോ ഈ ക്ഷീണം ഒക്കെ മാറട്ടെ.... അവൻ അവളോട് ചേർന്നിരുന്നു. അവളെ തന്റെ മാറോട് ചേർത്ത് അവനും ഉറങ്ങി.....



****




അതേ മതി ഉറങ്ങിയത്



ശാലിയുടെ വിളി കേട്ടാൻ മനു കണ്ണുകൾ തുറന്നത്. കുളിച്ചു ഫ്രഷായിട്ടാണ് ആളുടെ നിൽപ്പ്.




കുറച്ചൂടെ കിടക്കട്ടെടി



ആഹാ.... ഉറങ്ങാൻ ആണേൽ vtil ഇരുന്ന പോരെ എന്തിനാ ഇത്ര കഷ്ട്ടപെട്ടു ഇങ്ങോട്ട്  വന്നത്. വന്നു ഫ്രഷായി വന്നേ... എനിക്ക് പുറത്തേക്കൊക്കെ ഒന്ന് പോണം.




പെട്ടന്നു മനു അവളെ വലിച്ചു കാട്ടിലിലേക്ക് ഇട്ടു. അപ്രതീക്ഷിതമായി സംഭവിച്ചതിനാൽ കുട്ടി ഒന്ന് ഭയന്നു.





ഇങ്ങോട്ട് വന്നത് എന്തിനാണെന്ന് മോൾക്ക് ഓർമയുണ്ടല്ലോ....



അവൾ നെറ്റി ചുളിച്ചു സംശയ ഭാവാതിൽ അവനെ നോക്കി.




കല്യാണ രാത്രി തന്റെ ആഗ്രഹമായിരുന്നു ഫസ്റ്റ്nyt മുന്നാർ മതിയെന്ന്....എന്നിട്ട് ഇപ്പോൾ കറങ്ങാനാ വന്നെത്തെന്നോ.......




അതു ഏട്ടാ ഞാ.....ഞാൻ




ശൂ.....
ചൂണ്ടുവിരൽ അവളുടെ ചുണ്ടുകളിൽ തടയായി. ബാക്കി പറയാൻ സമ്മതിക്കാതെ അവളുടെ ചുണ്ടുകളെ തന്റെ ചുണ്ടുകളാൽ നുണഞ്ഞു.... അവളുടെ കൈകൾ അവനിൽ അമർന്നു. മതിവരുവോളം ആദ്യ ചുംബനം രണ്ടുപേരും ആസ്വതിച്ചു. ശ്വാസിക്കാൻ അവൾക്ക് ബുദ്ധിമുട്ട് തോന്നിയപ്പോൾ അവൻ അവളുടെ ചുണ്ടുകളെ സ്വന്ത്രമാക്കി.....



അപ്പോ എങ്ങിനെയാ തുടങ്ങല്ലേ.....




സമ്മതം എന്നോണം ഒരു പുഞ്ചിരി സമ്മാനിച്ചു. അവൾ അവന്നു എല്ലാ അർത്ഥത്തിലും സ്വന്തമായി



❤❤❤❤❤❤❤❤❤❤❤❤❤



Stay പോസിറ്റീവ്💫💫💫
Be ഹാപ്പി ❤❤❤