Aksharathalukal

Aksharathalukal

നെഞ്ചോരം നീ മാത്രം ❤️ (22)

നെഞ്ചോരം നീ മാത്രം ❤️ (22)

4.8
3.6 K
Classics Drama Love
Summary

ആമി..... ആമി.......   എന്താ അനന്താ.....   അനന്തന് ആമിയോട് ഒരു കാര്യം പറയാനുണ്ട്......   എന്താ അനന്താ.......   നാളെ അനന്തനും ആമിയും ഇവിടെ നിന്ന് പോകുന്നു.......   എവിടേയ്ക്ക അനന്താ....... ആമി എവിടേയ്ക്കും വരുന്നില്ല അനന്താ.... ആമിയ്ക്ക് പേടിയാ...... ആമിയ്ക്ക് അനന്തന്റെ കൂടെ ഇവിടെ നിന്നാൽ മതി........   അതിനു ആമി ഒറ്റയ്ക്കല്ലല്ലോ........ അനന്തന്റെ കൂടെ അല്ലെ വരുന്നേ.......   എന്ന ആമി വരാം അനന്താ...... എവിടേക്ക അനന്താ പോകുന്നെ........   അത് അനന്തന്റെ വീട്ടിലേയ്ക്ക്......   ഏഹ്ഹ്ഹ്.... അനന്തന്റെ വീട്ടിലേയ്ക്കോ.....     ആമിയ്ക്ക് അനന്തന്റെ വീട്ടിൽ വരാൻ ഇഷ്ടാണോ......   മ്മ്...... ആമിയ്ക്ക്&z