*പറയാതെ.....* Part 3 Written by @_jifni_ അവന്റെ ഫോൺ സംസാരത്തിന് ഇടക് സജ്‌ന എന്ന പേര് കേട്ടതും അവൾ അവന് കാണാതെ അവന്റെ കുറച്ചടുത്തേക്ക് നിന്ന് ഫോൺ call ശ്രദ്ധിച്ചു....... "ന്നാ ശരി..... ഞാൻ വിളിച്ചീനെന്ന് സജ്‌നയോട് പറഞ്ഞാണ്ടി....... അവളുടെ അനിയത്തി ഇപ്പൊ എന്റെ അടുത്താണ് ഇനി വേണ്ടതൊക്കെ ഞാൻ ചെയ്തോണ്ട്....."(ഫോണിൽ ആരോടോ പറഞ്ഞു കൊണ്ട് അവന് call കട്ടാക്കി തിരിഞ്ഞു.) തിരിഞ്ഞതും കർട്ടൻ വഴി തന്നെ സൂക്ഷിച്ചു നോക്കുന്ന ഷാനയെ ആണ് അവന് കണ്ടത്....... "ഡീ......." അവന് വലിയ ശബ്ദതത്തിൽ വിളിച്ചതും അവൾ ഒന്ന് നെട്ടി.... "ന്താടി ഒളിച്ചു നോക്കുക ആണോ......"(ആദി ) "അ...ല്ല......ഇവിടെ എന്തോ ഒരു പ്ര