Aksharathalukal

യക്ഷിയെ പ്രണയിച്ച ആ രാത്രി - 1

പാർട്ട്‌ 1
 

 അന്നും എന്നത്തേയും പോലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ഉറക്കം വരാതെ  തിരിഞ്ഞും മറിഞ്ഞും കിടന്നു. കട്ടിലിൽ കിടക്കുമ്പോൾ ശരീരഭാഗത്തിൽ എന്തോ തട്ടി ഉരസുന്നപോലെ തോന്നി. അത് എന്താണെന്നു അറിയുന്നതിനായി അവൻ അത് കൈലെടുത്തു നോക്കി. "ആഹ്ഹ "മൊബൈൽ ഫോൺ " അവൻ അതവിടെ വെച്ച്, സാധാരണ  ഈ  രാത്രികളെ  ചെലവഴിക്കാറുള്ള

 

 

  മൊബൈൽ ഫോണിന്റെ വെളിച്ചതിലാണല്ലോ!

 

 

എന്നാൽ, അന്നത്തെ ദിവസം    വിരസത  അനുഭവപ്പെടുന്നപോലെ  അവനു തോന്നി. അങ്ങനെ അവൻ അനുഭപ്പടുന്നപോലെ  അവനു  തോന്നി. അങ്ങനെ  അവൻ  പതിയെ  കിടക്കയിൽ   എണ്ണിറ്റു. ജനലിന്റെ  അടുത്തേക്കുപോയി  ജനൽ തുറന്നു  അവിടെ വന്നു എന്തോ  ഓർത്തു കൊണ്ട് നിന്നും.  അന്ന് എല്ലാ ദിവസത്തെയും പോലെ നല്ല മഴയും കാറ്റും മിന്നലുമൊക്കെ ഉണ്ടായിരുന്നു.  കാഴ്ച അവനെ വല്ലാതെ വിസ്മയിപ്പിച്ചു......