𝓞𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦♀️
ഭാഗം 20
വീണ്ടും മാസങ്ങൾ കൊഴിഞ്ഞു പോയി.........!!
കിച്ചു ഇപ്പോഴും പാവം കാശിക്കു പിടി കൊടുത്തില്ല....അവൻ ഇങ്ങനെ മൂത്ത് നേരച് പോകുവാ എന്തോ.....😌
അമ്മുവിന് ഇപ്പൊ മാസം ആറ് കഴിഞ്ഞു...😌
ദേവൻ്റെ ബോഡി ഒക്കെ കിട്ടി ...അയാളെ മോശം സ്വഭാവം ഒക്കെ നാട്ടുകാർ ഒക്കെ അറിഞ്ഞു......
ഇന്ന് കുട്ടൻ്റെ കല്യാണം ആണ്....വധു കുഞ്ചു......!!!
കിച്ചു....ഡീ...ഒരു കിസ്സ് അല്ലേ ചോധിച്ചുള്ളു.....നീ ദുഷ്ട ആണെഡീ നാറി....🤧🤧🤧
(നിങൾ കേൾക്കുന്നുണ്ടോ കാശിയുടെ രോദനം😌)
അയ്യ ഇങ്ങ്...വാ ഞാൻ ഇപ്പൊ തേരാം.....!
അ...താ....!എന്നും പറഞ്ഞ് അവൻ അവൾക് മുന്നിൽ നിന്ന്....
ദെ കാശിയേട്ട തമാശ കളിക്കല്ലേ ...അവിടെ പെണ്ണിനെ ഒരുക്കാൻ പോകണം...അമ്മു ചേച്ചിക്ക് കഴിയില്ല എന്ന് അറിയുന്നത് അല്ലേ....
അതിന് നീ ഒരു കിസ്സ് തന്നിട്ട് പോക്കൊടി....☹️
ഇല്ലാ..ഇല്ല ...ഇല്ലാ....
ഓഹോ...അങ്ങനെ ആണോ...എന്ന എനിക്ക് തരാൻ പറ്റും അല്ലോ....🤧
എന്നും പറഞ്ഞ് കാശി അവൾക് അരികിലേക്ക് ചുവടുകൾ വച്ചു......
ഞ..ഞാൻ തരാം കാശിയേട്ട....🤧
അങ്ങനെ വഴിക്ക് വാ മോളുസ്....😌
ഇങ്ങോട്ട് വാ....
അവൻ അവളുടെ അരികിൽ വന്നു......!
അവള് അവൻ്റെ മുഖത്ത് പിടിച്ച് കടിച്ചു.....!
ആഹ...ഡീ... കുരിപ്പെ.....
ഒന്ന് പോ...മോനെ കാശികുട്ട.....
നിന്നെ എൻ്റെ കയ്യിൽ കിട്ടും ഡീ മറുതെ🤧
___________________________________❤️
അമ്മുവിനെ ഇടം വലം തിരിയാൻ സമ്മതിക്കാതെ കൂടെ കൂടിയത് ആണ് പാർത്തിയും കാശിയും.....!!
അവരെ രണ്ട് പേരെയും ചുണ്ട് ചുളുകി നോക്കി നിൽക്കുവാ അമ്മു......!
മണ്ഡപത്തിൽ കുഞ്ചുവിനേ ആക്കി കിച്ചു അവർക്ക് അരികിൽ തന്നെ നിന്നു...
അങ്ങനെ കുഞ്ചുവിൻെറ കഴുത്തിൽ കുട്ടൻ താലി ചാർത്തി ഒരു നുള്ള് സിന്ദൂരം കൊണ്ട് അവളുടെ സീമന്ത രേഖ ചുവപ്പിച്ചു......!
കല്യാണം കഴിഞ്ഞ് ....കുറച്ച് ഫോട്ടോക്ക് പോസ് ചെയ്ത ശേഷം എല്ലാവരും ഫുഡ് കഴിക്കാൻ ചെന്നു......!
അവിടെ നിന്ന് ഇറങ്ങാൻ നേരം കുഞ്ചു അവൾടെ അച്ഛനെയും അമ്മയെയും അടുത്ത് നിന്ന് ഒത്തിരി കരഞ്ഞു.....
ഡീ... ആ ഡാം ഒന്ന് പൂട്ട്...നിൻ്റെ കരച്ചിൽ കണ്ട വിചാരിക്കും എൻ്റെ ഏട്ടൻ നിന്നെ കില്ലാൻ കൊണ്ട് പോക്കുന്നത എന്ന്.....!
പോടി... ഏട്ടത്തി....🤧🤧
ആഹാ...അപ്പോ നമ്മൽ തമ്മിൽ ഈ കുട്ട പോട്ട ബന്ധം പോലെ ഏട്ടത്തി ഏട്ടത്തി ബന്ധം വന്നിലോ....
നിനക്ക് ഞാൻ ഏട്ടൻ്റെ ഭാര്യ എനിക്ക് നീയും..... ആരെ വാ ....എന്താ ഒരു രസം....
എൻ്റെ കിച്ചു നീ ഒന്നാ വാ അടക്ക്.....😬
ഓ...ഇവൾ കരഞ്ഞ് നിലവിളിക്കുന്ന കണ്ട് ഒന്ന് സമാധാനിപ്പിച്ച് എന്നെ പറഞ്ഞ മതിയല്ലോ....🤧
അവൾടെ സംസാരം കേട്ട് കുഞ്ജുവും ചിരിച്ചു പോയിരുന്നു....😌
കുട്ടൻ ഇപ്പൊ അവരടെ തറവാട് വീട്ടിൽ ആണ് താമസം....!
അവരടെ കൂടെ അമ്മുവിൻ്റെ അമ്മയും ഉണ്ട്......!
ഇന്ന് അവിടെ തങ്ങാൻ ആണ് ബാക്കി എല്ലാവരുടെയും പ്ലാൻ....
പിന്നെ അമ്മു ....പ്രസവത്തിന് കൂട്ടി കൊണ്ടു വന്നു അവളും ഇപ്പൊ തരാവാട്ടിൽ ആണ് താമസം......!!
കുഞ്ചു വിനേ ഒരുക്കി റൂമിലേക്ക് പറഞ്ഞ് അയക്കുമ്പോൾ ആദ്ധ്യരാത്രിയെ കുറിച്ച് എന്താണ്ട് ഒക്കെയോ കിച്ചു പറഞ്ഞ് പേടിപ്പിച്ച് വച്ചിട്ട വിട്ടെ......!
ഇതിപ്പോ ഇന്ന് അന്ത്യ രാത്രി ആരിക്കും എന്നുള്ള മട്ടിൽ ആണ് കിച്ചുവിൻ്റെ പ്രഭാഷണം നടന്നത് .......
എന്തരോ എന്തോ....🙄
____________________________________❤️
തണുത്ത കാറ്റ് വീശിയപ്പോൾ കിച്ചു മെല്ലെ ടെറസിൽ ചെന്നു ......!
ഇത്തിരി നേരം ആ നിലാവെളിച്ചത്തിൽ ഇളം തെന്നൽ ആസ്വദിച്ച് അവള് നിന്നു.....
ഇത്തിരി നേരം കഴിഞ്ഞതും ചന്ദ്രനെ മറച്ചു കൊണ്ട്
ആകാശം ഒക്കെ ഇരുണ്ടു കൂടി......
മഴയുടെ വരവ് അറിയിച്ചു കൊണ്ട് ഒരിറ്റു മഴത്തുള്ളി അവളുടെ മുഖത്തേക്ക് പതിച്ചു........!
പെട്ടന്ന് ആണ് ബലിഷ്ഠമായ കൈകൾ അവളെ ഇടുപ്പിലൂടെ ചുറ്റി വരിഞ്ഞത്.....
അവൻ അവളുടെ മുതുകിൽ താടി ഊന്നി അവളെ ഒന്ന് കൂടെ തന്നോട് ചേർത്തു നിർത്തി.......
അയ്യട... മനമെ... വിട്ടേ.....
ഇല്ലാ ഞാൻ വിടുല.....
എന്നും പറഞ്ഞ് അവളെ ഒന്നും കൂടെ അവനോട് ചേർത്തു നിർത്തി .....
ആ തണുത്ത കാറ്റിൽ അവളുടെ അധരങ്ങൾ വിറക്കുന്നുണ്ട് ആയിരുന്നു......!
ഒപ്പം പ്രിയപ്പെട്ടവൻ്റെ സാമിഭ്യം അവളിൽ മറ്റെത്തോക്കെയോ വികാരങ്ങൾ നിറക്കുന്ന പോലെ തോന്നി.....
കിച്ചു....
കാതിലായി ഒന്ന് മുത്തി കൊണ്ട് കാശി അവളെ വിളിച്ചു......!
മ്മ്.....
അവള് അതിന് പതിയെ ഒന്ന് മൂളി.....
അവൻ അവളെ തിരിച്ചു നിർത്തി......!
അവളെ ചേർത്ത് നിർത്തി അവളുടെ കുഞ്ഞ് മുഖം കൈകളിൽ കോരിയെടുത്തു.......
മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു....
പയ്യെ അവൻ ആ അധരങ്ങളെ കീഴ്പ്പെടുത്തി........!
മൃദുവായ ചുംബനം ........പയ്യെ അത് ഭ്രാന്തമായി .......!
അവളുടെ മുഖത്ത് ഉള്ള അവൻ്റെ കൈകൾ അവളുടെ ഇടുപ്പിൽ അമർന്നു.....!
അവള് അവൻ്റെ മുടിയിഴകൾ കൊരുത്തു വലിച്ചു.....
ചുണ്ടുകൾ മാറി നാവുകൾ തമ്മിൽ കെട്ടി പുണർന്നു......!
വികാരങ്ങൾ തളച്ചിടാൻ കഴിയാതെ വന്നതും അവൻ അവളെ കൈകളിൽ കോരിയെടുത്ത് റൂം ലക്ഷ്യമാക്കി നടന്നു...........!
അവളെ ബെഡിൽ കിടത്തി അവനും അവൾക് മേലെ ചാഞ്ഞു......
ആ മഴയുള്ള രാത്രിയിൽ അവരുടെ പ്രണയം എല്ലാ അതിർവരമ്പുകളും ഭേദിച്ച് ഒഴുകി.......!
അവളെ തൻ്റെ നെഞ്ചില് കയറ്റി കിടത്തി......
അവൻ അവളുടെ മുടിഴിയകളിലൂടെ വിരൽ ഓടിച്ചു.......
അവള് ഒരു കൊച്ച് കുഞ്ഞിനെ പോലെ അവൻ്റെ നെഞ്ചില് ചാഞ്ഞു.......!
അപ്പോ ഇനി വേം നമ്മടെ കുഞ്ഞാവ വരും അല്ലേ കാശിയേട്ട......!
🙄... നീ...എന്താ പറയുന്നെ...അതിന് ഒക്കെ ഒരു യോഗം ഒക്കെ ഇല്ലെ പെണ്ണേ....വിധിക്കുമ്പോൾ കിട്ടും....താൻ പാതി ദൈവം പാതി എന്നല്ലേ....
ഹി..ഹി വെറുതെ.....😌😌 നിച്ച് അറിയാഞ്ഞിട്ടല്ല ഒരു ചളി അടിക്കൽ കിച്ചുന് മസ്റ്റ് ആണ്....😌
ഓഹോ...അപ്പോ ഇത് ചളി ആണോ.... ആ പറഞ്ഞിട്ട് കാര്യം ഇല്ലാ ഈ കുഞ്ഞി തലയിൽ മൊത്തം കളിമണ്ണ് അല്ലേ.....
എന്താ തോന്നിയില്ലേ.....എൻ്റെ തലയിൽ കളിമണ്ണ് എന്ന് പറഞ്ഞില്ലേ..പോ എന്നോട് മിണ്ടണ്ട.....
വെറുതെ പറഞ്ഞത് അല്ലേ കിച്ചുവേ....
പോടാ പട്ടി കാശി...നാളത്തെ ചായയിൽ ഞാൻ വിം കലക്കി നിങ്ങളെ കൊണ്ട് കുടുപ്പിക്കും നോക്കിക്കോ....🤧
നീ ഇനി എന്ന കൊച്ചെ നന്നാവുക....🤦🏼♀️
അതിന് കിചുവിനു ഒരു ഉദ്ദേശവും ഇല്ല....കിച്ചു എന്നും ഇങ്ങനെ ആരിക്കും...😌
Oh my kadavule 🤦🏼♀️ ഇതിനെ ഒക്കെ ഏത് നേരത്ത് ആണോ ആവോ .....🤦🏼♀️
(തുടരില്ല)
മേഘ രാജീവൻ ✍️
അഭിപ്രായം പറയണേ.......😊