Aksharathalukal

കണ്ണുനീർ തുള്ളികൾ

 ദുഃഖത്തിലും സന്തോഷത്തിലും നമ്മുടെ അനുവാദത്തിനു കാത്തു നിൽക്കാതെ ഒഴുകി വരുന്ന അതിഥി

 പാഠപുസ്തകത്തിൽ പഠിച്ചത് പോലെ വെറും ഉപ്പുരസമായിരിക്കില്ല അതിനു രുചി

 പലപ്പോഴും അതിനു തേനിനെക്കാൾ മാധുര്യവും, മറ്റു ചിലപ്പോൾ നമ്മുടെ മനസ്സിനെ പൊലും നിയന്ത്രിക്കാൻ സാധിക്കാത്തവിധം കയ്പുരസവും മായിരിക്കും

 പലപ്പോഴും അത് നമ്മളിൽ തന്നെ അലിഞ്ഞു തീരും

 ചിലതൊ ആരൊ എഴുതിയ പോലെ" ഒന്നു പെയ്താൽ മതി ജീവിതം തന്നെ ചോർന്നൊലിക്കാൻ "

ഷെരീഫ് റഹ്മാൻ