Aksharathalukal

Aksharathalukal

ചെകുത്താനെ പ്രണയിച്ച മാലാഖ - 1

ചെകുത്താനെ പ്രണയിച്ച മാലാഖ - 1

4.1
1.7 K
Fantasy Love Suspense
Summary

അച്ഛനും അമ്മയും മരിച്ച് ഒരു അനിയത്തി മാത്രം ഉണ്ടായിരുന്ന നായകൻ. അനിയത്തിയെ കൊന്നയാളോട് പക വീട്ടുവാൻ  അയാൾ വിവാഹം കഴൈക്കുവാൻ പോകുന്ന കുട്ടിയ kidnap ചെയ്യാൻ തുടങ്ങുന്നു. ' എടോ കട്ടപ്പ. താൻ ആ കുട്ടിയെ കുറിച്ച് അന്വേഷിച്ചോ'. '20 വർഷം വളർത്തിയതല്ലെ. ഇപ്പോഴെങ്കിലും ഈ പേര് വിളി ഒന്ന് നിർത്തിക്കൂടെ'. 'നിങ്ങളല്ലെ അവനെ കുട്ടപ്പാന്ന് വിളിപ്പിച്ചെ. അവൻ വലുതായപ്പൊ അത് ഒന്ന് ചേഞ്ച്‌ ചെയ്തു.അത്രേ ഉള്ളു'. ' That's wright aunty'. 'ജയ് എന്റെ കൂടെ dinner ഇന് വരുന്നൊ'. 'ഇല്ല ഇന്ന് ഞാൻ ഒരു സുന്ദരിയെ കാണാൻ പോകുവാ '. 'what അപ്പൊ ഞാൻ സുന്ദരി അല്ലേ'. 'നീയോ😆. എന്റെ മോന്  ഒരു സുന്ദരി