Aksharathalukal

അമ്മ

ഉദരത്തിലുണ്ട് നീ....
ഞാനറിയുന്നു.. നിൻ -
ശ്വാസവും തുടിപ്പും
കാത്തിരിക്കുന്നു ഞാൻ...
കുഞ്ഞിക്കാലു കാണാൻ...
ഉണ്ണി  കാണാൻ....