Aksharathalukal

ദുർഗാഗ്നി 🔥-4 {last part}

Part-4
 
 
 
അഗ്നി ചായയും വാങ്ങി റൂമിലേക്ക് വന്നതും ഡോർ തുറന്ന് കാഴ്ച കണ്ടു അവൾ ഞെട്ടി തരിച്ചു 
 
ടാ.....*എന്നലറി
 
ഒരാൾ ദുർഗ്ഗയുടെ  നേരെ  കൈകത്തിയും കൊണ്ട് അവളുടെ അടുത്തോട്ടു പോകുന്നു..... ആ സമയത്താ അവൾ എത്തിയത് പെട്ടന്ന് തന്നെ ഷിർട്ടിന്റെ അടിയിൽ ഒളിപ്പിച്ചു വെച്ചാ പിസ്റ്റൽ എടുത്ത് അയാളുടെ നേരെ ചുണ്ടിയത് ഇത് എല്ലാം കണ്ട് ദുർഗാ പേടിച്ച് ഇരിക്കുവാ..... പെട്ടന്ന് തന്നെ റോണിയും ജിത്തുവും റൂമിലേക്ക് കടന്ന് വന്നു അയാളുടെ കൈയിൽ നിന്ന് കത്തി വലിച്ചു ഊരി.... മുഖത്ത് ഇട്ടിരുന്നേ കർച്ചീഫ്  ജിത്തു വലിച്ചു ഊരി..... അയാളുടെ മുഖം മുന്നിൽ തെളിഞ്ഞതും 3 പേരുടെയും മുഖം ചുളിഞ്ഞു.....
 
3 പേരും അയാളുടെ പേര് ഒരുപോലെ മന്ത്രിച്ചു.... """ ഡേവിഡ് """ ദുർഗാ വർക്ക്‌ ചെയ്യുന്നേ ന്യൂസ്‌ ചാനലിലെ MD ഡേവിഡ് തോമസ്..... അയാളുടെ മുഖം കണ്ടതും ദുർഗ്ഗയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുഴുകി.....
 
ജിത്തു ഇയാൾ ആ എന്നെ പിച്ചി ചിന്തിയെ...... എന്ന് പറഞ്ഞതും ജീത്തു അയാളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു..... അപ്പോളേക്കും അയാൾ  പുറകിലേക്ക്  വെച്ച് പോയി..... അപ്പോൾ റോണിയും അവന്റെ മറ്റേ കരണം അടിച്ചു.... അഗനി അവളുടെ എല്ലാ ദേഷ്യവും കൂടി സംഭരിച്ചു മുക്ക് നോക്കി ഒന്ന് കൊടുത്ത്..... ഡാം പൊട്ടിയെ പോലെ അവന്റെ മുക്കിൽ നിന്ന് ചോര വരാൻ തുടങ്ങി...... അത് കണ്ടപ്പോൾ അവൾക് ആവേശം  കുടിയതെ ഒള്ളു.... വീണ്ടും ഉപദ്രവിക്കാൻ പോയപ്പോൾ..... റോണി അവളെ പിടിച്ചു മാറ്റി....
 
""" ഇവിടെ വെച്ച് വേണ്ട...... """
 
അത്രമാത്രം പറഞ്ഞതും രോണിയുടെ കൈയിൽ റെവോൽവർ എൽപ്പിച്ചു ഡോക്ടറിന്റെ പെർമിഷനോട് ദുർഗ്ഗയെ ഡിസ്ചാർജ് ചെയ്ത്.....  ഡേവിഡിനെ കൊണ്ട്, ഒരു ഒഴിഞ്ഞെ സ്ഥലത്തെ ഗോഡൗണിലേക്ക് അവർ  ചേക്കേറി......
തല്ലി അവശനായ അയാളെ ഒരു ചെയറിൽ കെട്ടിയിട്ടു .....വേദനയുടെ ആഘാതം മൂലം അയാളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു ....
 
കണ്ണുകൾ അടച്ചു തുറന്നും അയാൾ  മുന്നിലുള്ളവരെ നോക്കി ....തന്റെ മുന്നിൽ ക്രൂരമായ മുഖത്തോടെ പുച്ഛിച്ചു ചിരിച്ചു നോക്കുന്ന ദുർഗയെ കണ്ടു അയാളെ ഒന്നു വിറച്ചു പോയി.....
 
ഒരു ദിവസം തന്റെ കയ്യിൽ കിടന്നു തളർന്നവൾ ഇപ്പൊ ഇതാ പൂർവാധികം ശക്തിയോടെ തന്റെ മുന്നിൽ നിൽക്കുന്നു...
 
അയാൾ പേടിയോടെ അവളേ നോക്കി...അവളുടെ മുഖത്തു തന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു.... ഇതുവരെ അവളെ ഈ അവസ്ഥയിൽ കണ്ടിട്ടില്ലാത്തത് കൊണ്ട് അയാൾ ഞെട്ടലോടെ അവളെ നോക്കി.....
 
 
"" പറയടോ, ഞാൻ തന്നെ എന്ത്‌ ചെയിതിട്ടാ താൻ ഇങ്ങനെ ഒരു ക്രൂരത 
എന്നോട് ചെയ്തത്..... എന്നും പറഞ്ഞു ദുർഗ്ഗ അവന്റെ മുടി പിടിച്ചു വലിച്ചതും അയാൾ നിലവിളിച്ചു കൊണ്ട് പറയാൻ തുടങ്ങി.....
 
 
ദുർഗ്ഗ നീ ഓഫീസിൽ വന്ന അന്ന് മുതൽ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാരുന്നു, പക്ഷേ ഇപ്പോളെക്കെ നിന്നോട് ഇത്  അവതരിപ്പിക്കാൻ വരുമ്പോളും ഈ ജിത്തു നിന്റെ കൂടെ കാണും..... ഞാൻ കരുതി ഇവൻ നിനക്ക് ഒരു ശല്യമായിരിക്കുമെന്ന് കരുതി അവനെ കൊല്ലാൻ ഏർപ്പാടാക്കിയത്..... പക്ഷേ ആ ആക്‌സിഡന്റിൽ നിന്നും നീ തന്നെ അവനെ രക്ഷിച്ചേ പക്ഷേ നീ എന്നിട്ടും അവനോട് ഇഷ്ടം മറച്ചു പിടിച്ചു നടന്നു.... നിനക്ക് അവനെ ഇഷ്ടമാണയെന്ന് അറിഞ്ഞ സമയം ഞാൻ നിന്നെ വെറുതെ വിട്ടതാ പക്ഷേ എന്റെ ഓഫീസിൽ നടക്കുന്നേ കാര്യം ചോർത്താനാ നീ വന്നതയെന്ന് അരിഞ്ഞതും എനിക്ക് ദേഷ്യം അടക്കാനായില്ല..... എന്നെ സംബന്ധിച്ചുള്ള കാര്യങ്ങൾ ഇവൾ അറിയുന്നതിന് മുന്നേ ഇവളെ പിന്തിരിപ്പിക്കാനായിരുന്നു ഞാൻ കരുതിയത് അവിടെയും ഇവൾ തോൽപിച്ചു  ഈ സിറ്റിയിൽ നടക്കുന്നെ  എല്ലാ ഇല്ലീകൾ  പ്രവർത്തികളും എന്റെ അഭാവം  മൂലമാണ് എന്നൊക്കെ......  ഇത്രെയും നാളും ഞാൻ മറച്ചു വെച്ച് എല്ലാ രഹസ്യങ്ങൾ നീ കണ്ടുപിടിച്ചുവുയെന്ന് അറിഞ്ഞപ്പോൾ മദ്യത്തിന്റെ പുറത്ത് ചെയ്ത് പോയതാ..... എന്നോട് ക്ഷമിക്കണം പ്ലീസ്...... എന്നെ ഒന്നും ചെയ്യരുത്......
 
 
ഫ്പ പന്ന മോനെ കുറ്റം ചെയ്‌തതും പോര നിന്ന് കുമ്പസാരിക്കുന്നോ """അഗ്നി ദേഷ്യത്തോടെ അലറി അയാളെ മുഖത്തു ആഞ്ഞടിച്ചു ...അവളുടെ ദേഷ്യം അതിലൊന്നും തീരുന്നില്ലയിരുന്നു...അവൾ തുടരെ തുടരെ അയാളെ മുഖത്തു അടിച്ചു....
 
 
വേദന കാരണം അയാളുടെ കണ്ണുകളിൽ കൂമ്പി അടഞ്ഞു, കണ്ണുകൾ വലിച്ചു തുറന്നു...അവളെ കൂടാതെ ദേഷ്യത്തോടെ നോക്കുന്ന ആർ കണ്ണുകൾ അയാൾ കണ്ടു....അയാളുടെ ഉള്ളിൽ ഭയം വേട്ടയാടി ...ഇനി തനിക്ക് രക്ഷയില്ലെന്ന് അയാൾ വേദനയോടെ ഓർത്തു 
 
@@@
 
തന്റെ മുന്നിൽ നിൽക്കുന്ന അയാളെ കണ്ടു അവളുടെ ഉള്ളിൽ അഗ്നി ആളി കത്തി ഒരു ശക്തിക്കും തടുക്കാനാവാത്ത തീയായി ആളി പടരാൻ...... 
 
എടോ തന്നെ ഞാൻ ഒരു എംഡി എന്ന നിലയിൽ അല്ല കണ്ടത് എന്റെ ഫ്രണ്ട് ആയിട്ട ആ നീ തന്നെ ഇങ്ങനെ ചെയ്തതിൽ എനിക്ക് വലിയ ഞെട്ടൽ ഒന്നുമല്ല ഉണ്ടാക്കിയത് .....നിനക്ക് മാപ്പില്ല...ഞങ്ങളെ കയ്യിൽ നിന്ന് രക്ഷയുമില്ല....
 
എന്ന് പറഞ്ഞു അവൾ  കയ്യിൽ കത്തിയെടുത്തു നെഞ്ചിൽ ആഞ്ഞു കുത്തി...
 
ആഹ്ഹ്ഹ്ഹ്ഹ"" അയാൾ വേദന കൊണ്ട് അലറി
 
എന്റെ കർത്താവേ...""എന്ന് പറഞ്ഞു റോണി നിലത്തേക്ക് ഒരു വീഴ്ചയായിരുന്നു അത് കണ്ടു അഗ്നി അവനെ നോക്കി തലയിൽ കൈ. വെച്ചു ..
 
കൊല്ലാൻ എല്ലാരേക്കാളും മുമ്പിൽ വന്നവനാ ഇപ്പൊ കിടക്കണ കിടപ്പ് കണ്ടില്ലേ...""അഗ്നി മനസിൽ പറഞ്ഞു 
 
റോണി...എടാ...റോണി""അവൾ തട്ടി വിളിച്ചിട്ടും നോ റെസ്പോൻറ്‌സ് 
 
ഇനി ഇവൻ എങ്ങാനും തട്ടി പോയോ... എന്ന് അവൾ ചിന്തിക്കാതെ ഇരുന്നില്ല...
 
അവൾ ഒരു ബോട്ടിൽ വെള്ളം എടുത്തു അവന്റെ മുഖത്തു ഒഴിച്ചതും അവൻ ഞെട്ടി എണീറ്റ് കിളിപോയ ലുക്കിൽ ഇരുന്നു ...
 
ഞാൻ ഇത് എവിടെയാ""
 
ഉഗാണ്ടയിൽ ""
 
എപ്പൊ പോയി അവിടെ എന്റെ ആരാ"" 
 
നിന്റെ കുഞ്ഞിമ്മ എണീക്കടാ നാറി"" അവൾ അലറി അവൻ ഒരൊറ്റ എണീക്കൽ ആയിരുന്നു 
 
ഞാൻ എണീറ്റ് ഇളിച്ചു കൊണ്ട് പറഞ്ഞതും മൂന്നും കൂടി കഷ്ടം എന്ന നിലക്ക് അവനെ നോക്കി 
 
രക്തം വാർന്നൊലിക്കുന്ന നെഞ്ചിലേക്ക് വീണ്ടും കത്തി കുത്തിയിറക്കി തിരിച്ചതും വീണ്ടും അലറി....അപ്പോൾ തന്നെ അയാളെ വായിലേക്ക് ആസിഡ് കമിഴ്ത്തിയിരുന്നു ...റോണി  നെഞ്ചു പൊത്തിപ്പിടിച്ചു അവളെ നോക്കി 
 
ഇത് എന്റെ ദുർഗ അല്ല എന്റെ ദുർഗ ഇങ്ങനെ അല്ല "" അവൻ കരഞ്ഞു കൊണ്ട് പറഞ്ഞതും ജിത്തു കടുപ്പിച്ചൊരു നോട്ടം നോക്കിയതും അവൻ വാ പൊത്തി നിന്നു 
 
അഗ്നി പോയി അവന്റെ കരണത്ത് ആഞ്ഞടിച്ചു  അവനിൽ നിന്ന് വേദന നിറഞ്ഞൊരു ശബ്ദം പുറത്തു വന്നു ....ഇച്ചിരി ശ്വാസം അവൻ ഉണ്ടായിരുന്നു അവന്റെ കണ്ണുകൾ കൂമ്പി അടഞ്ഞതും 
 
ജിത്തു ഹാൻഡ് വുഡ് കട്ടർ  എടുത്തു അവന്റെ നേരെ പോയി വശ്യമായി ചിരിച്ചു കൊണ്ട് അവന്റെ ഓരോ വിരലും മുറിച്ചു കൊണ്ടിരുന്നു 
 
അഹ്ഹ്ഹ"" 
 
ഓരോ വിരൽ നിലത്തു വീഴുമ്പോഴും റോണി ഉമിനീർ ഇറക്കി അവരെ നോക്കി 
 
കർത്താവേ ഞാൻ ഇത്രയും കാലം കൂടെ കൊണ്ട് നടന്നത് മൂന്ന് സൈക്കോകളെ ആയിരുന്നോ...
 
അഗ്നി അവൾടെ റിവോൾവർ എടുത്ത് ലോഡ് ചെയ്തു അവൻ നേരെ aim ചെയ്തു അവളുടെ ഉള്ളിൽ പക ആളിക്കത്തി  ..
 
അവളുടെ കയ്യിൽ നിന്ന് റിവോൾവർ തട്ടിപ്പറിച്ചു കൊണ്ട് റോണി അവന്റെ നെറ്റിയിലേക്ക് ഷൂട്ട് ചെയ്തു .....ബുള്ളറ്റ് നെറ്റിയിൽ തുളച്ചു കയറി അവന്റെ ശ്വാസം നിലച്ചതും 
 
ഏയ് ഞാൻ ജയിച്ചു...."" എന്ന് റോണി തുള്ളിച്ചാടി കൊണ്ട് പറഞ്ഞതും മൂവരും അവന്റെ പ്രവർത്തി കണ്ടു കണ്ണും തള്ളി നോക്കി നിന്നു...അവനിൽ നിന്ന് ഇങ്ങനെയൊരു പ്രവർത്തി ആരും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു...അത് കൊണ്ട് തെല്ലൊന്നു മല്ല അവരെ അമ്പരിപ്പിച്ചത്..
 
അവർ തല കുടഞ്ഞു റോണിയെ തുറിച്ചു നോക്കിയതും അവൻ ചാടൽ നിർത്തി അവരെ നോക്കി ഇളിച്ചു 
 
അത് പിന്നെ നിങ്ങൾ മൂന്നും അവനെ ഓരോന്ന് ചെയ്തു പിന്നെ ഞാൻ മാത്രം എന്തിനാ വെറുതെ നോക്കു കുതിയെ പോലെ നോക്കി നിൽക്കുന്നെ എന്ന് കരുതി..."" അവൻ നിഷ്കളങ്കമായി പറഞ്ഞതും അവർ മൂന്നും മുഖത്തോട് മുഖം നോക്കി ചിരിച്ചു പോയി....
 
അഗ്നി ഈ ബോഡി എന്താ ചെയ്യ..."" ജിത്തു ചോദിച്ചതും അവളുടെ ചുണ്ടിൽ ഒരു വശ്യമായ പുഞ്ചിരി നിറഞ്ഞു 
 
കത്തിച്ചു കളഞ്ഞേക്ക്"" അവൾ പറഞ്ഞതും അവന്റെ ചുണ്ടിലും അതേ പുഞ്ചിരി വിരിഞ്ഞു ...
 
അവന്റെ ബോഡി കത്തിച്ചതും ഒരുപോലെ അവരുടെ മനസ് നിറഞ്ഞു.......
 
നാലും വിജയ ചിരി  ചിരിച്ചു കൊണ്ട് കൈകൾ കോർത്തു ഗോഡൗണിന്റെ അകത്തു നിന്ന് പുറത്തേക്ക് നടന്നു 
 
അവസാനിച്ചു
 
 
 
Written By: 
  
               𝕵𝖔 𝕬𝖓𝖚
               𝕬𝖞𝖎𝖘𝖍𝖆 𝕸𝖆𝖘𝖍𝖚
 
*✍𝕸𝖆𝖘𝖍𝕬𝖓𝖚*