Aksharathalukal

ഗുണപാഠം(ഭാഗം-3)

ഗുണപാഠം
-------****-------
                (ഭാഗം-3)
 
ജീവിത വിജയം
നേടുവാൻ ഒരിക്കലും
മറക്കരുതീ ഗുണപാഠം 
 
നമ്മേ സംശയിക്കും
മാനവനോട് ഒരിക്കലും
ചോദിക്കരുത്  ഉപദേശം
 
അസൂയ നിറഞ്ഞ
മനുഷ്യന്റെ മുൻപിൽ
വെളിപ്പെടുത്തരുത്
നിന്നുടെ ലക്ഷ്യം
 
                   ✍️നോർബിൻ