Part-10
വളരെ ആകാംഷയോടെ തന്നെയാണ് ഞൻ ആ കത്ത് വായിച്ചുതുടങ്ങിയത്... എന്നാൽ എന്റെ പ്രതീക്ഷ പോലെ കാര്യമായിട് ഒന്നും ആ കത്തിൽ ഇല്ലായിരുന്നു.
"ഞങ്ങടെ മോളു ഞങ്ങടെ അടുത്തേക്ക് തന്നെ മടങ്ങി വരുമെന്ന് വിശ്വസിക്കുന്നു "എന്ന് അമ്മ, അച്ഛൻ
ഇതായിരുന്നു കത്തിൽ ആക്ച്വലി ഇതിനെ കത്ത് എന്ന് വിളിച്ചതെ എന്റെ തെറ്റ്.. ന്തായാലും ഫ്രണ്ട്സുമായിട് ഈ കാര്യം ഞൻ ചർച്ച ചയ്തു..
"വൗ, നമ്മക് ഒന്ന് പോയി നോക്കടി, ചുമ്മാ വൈബ് ആരിക്കുമെന്നേ "
ഇവരോട് പിന്നെ ന്ത് ചോദിച്ചാലും അവർക്ക് ഓക്കേ യാ... പക്ഷേ അഞ്ചിന്റെ പൈസ തരില്ലെന്ന് മാത്രം 🙄
ഏതായാലും നനഞ്ഞു ഇനി കുളിച്ചു കേറാം എന്ന മട്ടിൽ ഞനും പോയേക്കാമെന്ന് വിചാരിച്ചു..
(3 മണിക്കൂറിനു ശേഷം )
"അപ്പൊ നമ്മക് ഇറങ്ങിയാലോ, അയാള് എവിടുന്നോ കേറി വന്നു "
"അയിന് ഞൻ വരുമെന്ന് ഞൻ പറഞ്ഞോ?"കൊറച്ചു ജാടയിട്ട് ഞനും നിന്നു...
"അപ്പൊ താൻ വരുന്നില്ലേ?
"അവൾ വരുന്നില്ലെങ്കിൽം ഞങൾ ഉണ്ട് "എൻറെ psycho ഫ്രണ്ട്‌സ് എടുത്തുചാടി പറഞ്ഞു.. ഇവളുമാര് ഇത് എന്ത് ഉദ്ദേശത്തിൽ ആണോ ന്തരോ ന്ത് 🙄
ഇനി ജാടയിട്ട ഇവിടെ തന്നെ ഇരിക്കണ്ടി വരുമെന്ന് മനസിലാക്കിയ ഞൻ നൈസ് ayit luggage എടുത്ത് അവരുടെകൂടെ ഏതോ ഒരു സ്റ്റേഷനിൽ ഇറങ്ങി.
ഇനി എല്ലാം വരുന്നടത് വെച്ച് കാണാം എന്ന് മനസ്സിൽ പറഞ്ഞു ഞൻ ആ adventure ജേർണി സ്റ്റാർട്ട് ചയ്തു...