Aksharathalukal

ഓർമ്മകൾ മരിക്കുന്നദിനം

ഒരു മനുഷ്യനെ
ജീവനോടെ കുഴിച്ചു
മൂടുന്നതിനെകളും
ഭയാനഗമാണിന്നു 
മധുരമുള്ള  ഓർമ്മകൾ നൽകി
അയാളെ തനിച്ചാക്കി പോകുന്നത്
   
   
 ഓർമ്മകൾ മരിക്കുന്നാ ദിനം
 നമോർക്കുക അതിനു അതു 
സാധിക്കില്ലല്ലലോ
പുതിയ  ഓർമ്മകൾ തേടി 
പുതിയൊരു ലോകത്ത്