Aksharathalukal

അവൾ മൂന്നാം ഭാഗം

  ഹലോ ഗായത്രി ഹലോ ചേട്ടാ. ഗായത്രി ഇത് ആരാണ്. ചേട്ടാ ഇതാണ് എന്റെ ചേച്ചി പേര് അമൃത. അവൻ അവളെ നോക്കി
ഹായ് അമൃത. ഹായ് അമ്പലത്തിൽ പോയാതിരിക്കും അല്ലെ അതെ. എന്നാ ഞങ്ങൾ അങ്ങോട്ടേക്ക് പോകട്ടെ ശെരി.
അവൾ അവിടെനിന്നും പോകുമ്പോൾ ഒന്നും തിരിഞ്ഞു നോക്കികൊണ്ട് പുഞ്ചിരിച്ചു.
അക്ഷയ് തിരിച്ചു അവർ വേഗം 
നടന്നു പോയി . നടന്നു പോകുമ്പോൾ അക്ഷയ് യെ തന്നെ
ആലോചിച്ചു നടക്കുവായിരുന്നു 😝
ഗായത്രി അവളെ നോക്കിക്കൊണ്ട്
പറഞ്ഞു എന്താണ് ചേച്ചി ഒരു മൗനം ഒന്നുമില്ലെടി. അവർ വീട്ടിൽ എത്തി . മഴയ്ക്ക് കോൾ ളുണ്ട് മഴ മേഘങ്ങൾ നല്ല സന്തോഷത്തിൽ ലാണ് മുത്തശ്ശി പറഞ്ഞു. ശരിയാ മുത്തശ്ശി നല്ല കോൾ ളുണ്ട് അമ്മുവിൻ ന്റെ അമ്മ പറഞ്ഞു.
രാത്രിയിൽ നല്ല മഴ പെയ്താൽ ഈ ഊഷ്ണത്തിനും ഒരാശ്വാസം 
ആയിരുന്നു . മ്മ്മ്മ്മ് അതെ
മുത്തശ്ശി പറഞ്ഞു മോളെ ശ്രീ എവിടെ (ശ്രീ എന്നു ഉദ്ദേശിക്കുന്നത്
ഗായത്രിയുടെ അമ്മയെ ആണ് കേട്ടോ ) ഞാൻ ഇവിടെ ഉണ്ട് മുത്തശ്ശി. ഗായത്രി നീ പിന്നാമ്പുറത്തെ വാതിൽ ഒന്നു അടച്ചിട്ടു വാ ശരി അമ്മേ .
ചേച്ചി വാ നമ്മുക്ക് അകത്തോക്ക് പോകാം അവർ ഇരുവരും മുകളിലത്തെ മുറിയിലേക്കു 
പോയി. ചേച്ചി ഇന്ന് എന്റെ കൂടെ കിടക്കണം കോട്ടോ . ശരി 
 ഞാൻ നേരത്തെ തൊട്ട് ശ്രദ്ധിക്കുകയാണ് ആ അമ്പലത്തിൽ നിന്ന് അവന്നതിൽ 
പിന്നെ ചേച്ചി ഇവിടെ ഒന്നും അല്ലാ 😌 എന്താ ചേച്ചി ?🤨🤨🤨 അത്
ഒന്നുമില്ലെടി വെറുതെ പറയരുത്
ഓ......... ഇപ്പം പിടിക്കിട്ടി മനസ്സിൽ
വല്ല ലഡുവും പൊട്ടിയോ . 😝😝
അക്ഷയ് ചേട്ടനെ കണ്ടതു മുതൽ .
ഒന്നും പോണ്ണെ അവൾ സാരിതുമ്പ്
ചുരുട്ടി പിടിച്ചു കൊണ്ട് പറഞ്ഞു .
മ്മ്മ്മ്മ്മ്മ് 🤭🤭 വാ കിടക്കാം നല്ല മഴയ്ക്കും സാധ്യതയുണ്ട് സത്യം
ദാ കറന്റും പോയി. ഇനി കിടക്കാം.
പി റ്റേന്ന് രാവിലെ 💫💫🌅🌅🌅🌅🌅🌅🌅🌅🌅 ഇന്നലെ രാത്രി നല്ല മഴയാതുകൊണ്ട് പ്രകൃതിക്ക് എല്ലാം ഒരു ഉണർവ് വന്നിട്ടുണ്ട്.
അല്ലെ അമ്മേ അമ്മു പറഞ്ഞു.
അതെ അതെ ....... ഇതൊക്കെ പറഞ്ഞു നിൽക്കുമ്പോൾ ആണ്
പുറത്തു നിന്നും വിളിക്കേണ്ടത് അയ്യോ ആ പാല് ഒന്നു വാങ്ങിയിട്ടു വാ മോളെ ശരി .
ഹാ ഇതാര് അമൃതയോ ഗുഡ് മോർണിംഗ് ആാാാ ഗുഡ് മോർണിംഗ് . ആരാ എന്നു മനസ്സിലായോ നമ്മുടെ അക്ഷയ് ആണ് കേട്ടോ മറന്നില്ലല്ലോ ആരും .
ആാാാ പാല് ഓ മറന്നു പാലിൻ ന്റെ പാത്രം നേരെ അവൾക്കും മുന്നിൽ നീട്ടി അവരുടെ കൈകൾ പരസ്പ്പരം കൂട്ടിമുട്ടി . എന്നിട്ട് മെല്ലെ തലയുയർത്തി ഒരു നിമിഷം കണ്ണും കണ്ണും നോക്കി നിന്നു .
 പെട്ടെന്ന് ഗായത്രിയുടെ വിളികേട്ടു
 അവൾ വീട്ടിലേക്ക് ഓടി.
 അകത്തേക്ക് കേറും വഴി ഗായത്രിയെ തട്ടി. എന്റെ ചേച്ചി കണ്ണ് കാണുന്നില്ലേ ഇപ്പൊ വീണേനെ. ക്ഷമിക്കു മോളെ ഒരു കള്ളച്ചിരിയോടെ അവർ അകത്തേക്ക് കയറിപ്പോയി.
 ഇതെന്തുപറ്റി എന്നറിയാതെ
 അന്തംവിട്ടു നിൽക്കുകയാണ് ഗായത്രി. വട്ടയോ ദൈവമേ
🙏🙏
                  Waite for the Next part