Aksharathalukal

രുദ്രയാമി part - 1






''അമ്മുട്ടി എണീക്ക് നിനക്കിന്നല്ലേ കണ്ണൂർക്ക് പോവണ്ടത് എന്ത് കിടത്തവ കുട്ടി എണീക്കാൻ നോക്ക് ''

'' അവൾ തലയിലെ പുതപ്പ് മാറ്റി ഒരു പുഞ്ചിരിയോടെ എണീറ്റിരുന്നു 😊😊
ഗുഡ് മോർണിംഗ് അമ്മക്കുട്ടീ.......''

അതും പറഞ്ഞു അവൾ അമ്മയുടെ കവിളിൽ പിടിച്ചു വലിച്ചു.

'' വേഗം പോയ്‌ കുളിച് വരു കുട്ടി ദേവൂട്ടി ഇപ്പൊ വരും ഇനി എപ്പോഴാണാവോ രണ്ടും കൂടെ പോവാൻ പോണേ. ഇങ്ങനെ രണ്ടെണ്ണം. ''

അമ്മ അത് ചോദിച്ചതിന് അവൾ ഒന്ന് ചിരിച്ചു കാണിച്ചു.

'' അമ്മേ ഒരു അഞ്ച് മിനിറ്റ് ഞാൻ ദേ എത്തി. ''

അതും പറഞ്ഞു അമ്മയുടെ കവിളിൽ ഒന്ന് പിച്ചി കുളിക്കാനായി ഓടി.

'' ഈ കുട്ടീടെ ഒരു കാര്യം. ''

അതും പറഞ്ഞു കവിൾ തടവി അമ്മ താഴേക്ക് പോയ്‌.

ഇപ്പൊ നിങ്ങളാലോചിക്കുന്നുണ്ടാകും ആ പോയ സാധനം ആരെണെന്ന് അല്ലെ പറയാം
ഹലോ അവനിപ്പോ നീ പറയണ്ട ഞാൻ തന്നെ പറഞ്ഞോളാം ഇത് എന്റെ കഥയല്ലേ.😏😏😏

ഓ ആയിക്കോട്ടെ നമ്മളൊന്നും പറയുന്നില്ലേ ഇനി നിങ്ങളായി നിങ്ങടെ പാടായി പറയുവോ പറയാതിരിക്കുവോ എന്താന്ന ചെയ്. 🙏🙏

😁😁😁😁😁😁😁

ഹലോ അപ്പൊ നമ്മളെന്താ പറയാൻ വന്നേ 🤔🤔🤔
ആഹാ ഞാൻ ആരാണെന്ന് ഞാനാണ് അമേയ 🥰
അമേയ ഡേവിഡ് 🥰🥰
അപ്പൻ ഡേവിഡ് പലമാറ്റത്തിൽ പുള്ളിക്കാരൻ ബിസ്സിനെസ്സ് ഒക്കെയായി അങ്ങ് പോകുന്നു . ഒരു പാവം അത്യാവശ്യം ഗൗരവമൊക്കെ ഉള്ള ഒരു നസ്രാണി ❤
പിന്നെ അപ്പേടെ സ്നേഹനിധിയായ ഒരേ ഒരു കെട്ട്യോൾ സുഭദ്ര. അപ്പേടെ സ്വന്തം ഭദ്രക്കുട്ടി ❤❤
അപ്പോ നിങ്ങൾ വിചാരിക്കും ഇതെന്താ ഇങ്ങനെന്ന് ഇത് അതന്നെ പ്രേമം 😉😉
അപ്പ അമ്മയെ അങ്ങ് അടിച്ചോണ്ട് വന്നതാന്നെ.

അങ്ങനെ പ്രേമം അങ്ങ് കൊടുമ്പിരി കൊണ്ട സമയത്ത് അപ്പയും അപ്പേടെ ഒരു ചങ്ങാതി ഉണ്ട് ദേവനാരായണൻ എന്ന എല്ലാരുടേം ദേവൻ എന്റേം ദേവൂട്ടിടേം ദേവച്ചൻ രണ്ടാളും കൂടെ അങ്ങ് പോയ്‌ പൊക്കിക്കൊണ്ട് വന്നില്ലേ അങ്ങനെ പാലമാറ്റത്തു കൊണ്ടുവന്ന അപ്പേടെ അമ്മച്ചി ത്രേസ്യാക്കുട്ടി രണ്ടു കയ്യും നീട്ടി അമ്മയെ സ്വിചരിച്ചു അങ്ങനെ മൂന്ന് കൊല്ലം കഴിഞ്ഞപ്പോൾ ഞാനും വന്നു അമേയ ഡേവിഡ് പാലമാറ്റത്തിൽ എല്ലാരുടേം അമ്മു എന്ന ഞാൻ 😁😁😁😁

പിന്നെ വേറൊരാൾ കൂടെ ഉണ്ട് കേട്ടോ അത് നമുക്ക് വഴിയേ അറിയാം

'' അമ്മുട്ടി നീ കഥയും പറഞ്ഞവിടെ നിന്നോ സമയം പോയ്‌ കുട്ടി നിനക്ക് പോവണ്ടേ ''

'' ആഹാ ദേ വരുവാ ''

നിങ്ങളോട് സംസാരിച്ച് നിന്ന് സമയം പോയത് അറിഞ്ഞില്ല ഇനിയെല്ലാം വഴിയേ അറിയാട്ടോ 😁😁😁😁


💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞


'' എന്റെ അമ്മുട്ടി ഇത് എത്ര നേരായി കുളിക്കാൻ പോയിട്ട് ''

''😁😁😁 ''

അതിനവൾ ഒന്ന് ചിരിച് കൊടുത്തു

'' ത്രേസ്യാക്കുട്ടീ......'' എന്നും വിളിച്ചു അമ്മമ്മേടെ കവിളിൽ പിടിച്ചു വലിച്ചു

'' ഓഹോ എന്ന പിച്ചന്നെ '' കവിൾ തടവി ത്രേസ്യ അവൾക്കൊന്ന് കൊടുത്തു

'' ഇന്ന് തന്നെ പോണോ നിനക്ക് ''ത്രേസ്യ

'' അയ്യോ ത്രേസ്യാക്കുട്ടി ഇന്ന് തന്നെ പോണം നാളെ ജോയിൻ ചെയ്യണ്ടായോ ഇന്ന് പോയാലല്ലേ അവിടൊക്കെ ഒന്ന് ശെരിയാക്കി നാളെ കാലത്ത് തന്നെ ജോയിൻ ചെയ്യാൻ പറ്റു '' അതും പറഞ്ഞു അവൾ കവിളിൽ ഒന്ന് മുത്തി അമ്മു

''മം.....'' ത്രേസ്യ

'' അമ്മ അപ്പ എന്തിയെ രാവിലെ തന്നെ പത്രോം പിടിച്ചു ഇവിടെ കാണണ്ടതാണല്ലോ ''
അമ്മു

'' ഞാൻ ഇവിടുണ്ട് ഞാൻ ദേവനെ വിളിക്കുവാരുന്ന നിങ്ങൾ രണ്ടും കൂടെ പോവണ്ട ഞാനും അവനും നിങ്ങളെ കൊണ്ടേ ആക്കിത്തന്നിട്ട് പോരാം '' ഡേവിഡ്

'' എന്നത്തിനാ അപ്പേ ഞങൾ കൊച്ചു കുഞ്ഞുങ്ങൾ ഒന്നും അല്ലല്ലോ ഞങ്ങളങ്ങു പോവത്തില്ലേ 😒 '' കുറച്ചൊന്നു നിഷുക്കു വാരിയെറിഞ്ഞു അമ്മു പറഞ്ഞു

ഇത് കണ്ട് അമ്മമാർക്ക് രണ്ടാൾക്കും ചിരി പൊട്ടി 🤭🤭🤭


അമ്മുനെ ഡേവിഡ് ഒന്ന് സൂക്ഷിച്ച് നോക്കി നിന്റെ അടവൊന്നും നടക്കില്ലെന്ന മട്ടിൽ ഡേവിഡ് തലയാട്ടി ചിരിച്ചു. അതിനവൾ ഡെവിഡിനെ ഒന്ന് പുച്ഛിച്ചു 😏😏😏എന്നിട്ട് കഴിക്കാൻ തുടങ്ങി. അപ്പോഴാണ് ഒരു സാധനം വന്നു അവളുടെ അടുത്തേക്ക് വീണത് ഇതെന്താ സാധനൊന്ന് നോക്കിയപ്പോ ദേ താഴെക്കിടക്കുന്നു നമ്മുടെ ദേവു.🤭🤭🤭

പോവo കൊച്ചു പലപ്പോം മട്ടൻ കറിയും കണ്ട് ഓടിവന്നിരുന്നതാ ചെറുതായിട്ട് ഒന്ന് സ്ലിപ്പ് ആയിപോയി ആള് ദേ നടുവും തല്ലി താഴെ 🤭🤭

'' നിനക്കിതെന്നത്തിന്റെ കേടാ ദേവു ഇതാരും കൊണ്ടോവത്തില്ല ''അമ്മു

അവളെ ഒന്ന് പുച്ഛിച്ച ദേവു കഴിക്കാനിരുന്നു😏😏

ഇപ്പൊ അമ്മുനെ പുച്ഛിച്ച കഴിക്കാനിരുന്നതാണ് ദേവാങ്കി ദേവനാരായണൻ നമ്മുടെ ദേവച്ഛന്റേം രാധിക അമ്മേടേം രണ്ടാമത്തെ സന്താന മൂത്തവൻ മഹാദേവൻ ആളിപ്പോ ബാംഗ്ലൂർ ആണ് ബിസിനസ്സ് ആവശ്യത്തിന് പോയേക്കുവാ രണ്ടു ദിവസം കഴിക്ക് ലാൻഡ് ചെയ്യും

അപ്പോഴേക്കും ഞങ്ങളിവിടുന്ന് നാട് വിടും 😁😁😁 അങ്ങ് കണ്ണൂർക്ക് എന്തിനാ പോണെന്നു ചോദിച്ച പഠിക്കാനൊന്നും അല്ല അത് പോണവഴിക്ക് പറയവേ സസ്പെൻസ് ഇരുന്നോട്ടെന്നെ 😁🥰🥰

'' ഡാ ഡേവി നീ പറഞ്ഞോ '' ദേവൻ

''മം പറഞ്ഞു നമ്മളാ കൊണ്ടേ ആക്കുന്നെന്ന് അത് പറഞ്ഞതിനെ മോന്തേം എടുത്തുകെറ്റി ഇരിക്കുന്നെ '' ഡേവിഡ് 🤭🤭🤭

'' 🤣🤣 '' ദേവൻ

''ദേ ദേവച്ച എനിക്ക് ദേഷ്യം വരുവേ എന്നാത്തിനാ ഇങ്ങനെ ചിരിക്കണേ 😠😠'' അമ്മു കലിപ് ആയപ്പോ ദേവച്ചൻ ചിരി നിർത്തി അമ്മുന്റെ അടുത്തിരുന്നു കഴിക്കുന്ന ദേവൂനെ നോക്കി

ഇവിടെ പറയുന്നേ ഒന്നും കേൾക്കണ്ട പാത്രത്തിൽ തലയിട്ടിരിക്കുവാ അവൾ

അത് കണ്ട അമ്മു ദേവൂന്നിട്ട് ഒന്ന് കൊടുത്തു

'' ആഹാ നിനക്കെന്താ ശവമേ കഴിക്കാനും സമ്മതിക്കില്ലേ 😠😠'' ദേവു

'' ഓ തീറ്റപ്പണ്ടാരം 🤦‍♀️🤦‍♀️'' അമ്മു

'' തീറ്റപ്പാണ്ടം നിന്റെ മറ്റവൻ 😏😏😏''

അതും പറഞ്ഞു ദേ പിന്നേം അവൾ പാത്രത്തിൽ തലയിട്ട് 🤦‍♀️🤦‍♀️

ഇതൊക്കെ കണ്ട് ബാക്കിയുള്ളവർ ചിരിക്കുന്നുണ്ടെകിലും അവരുടെ ഉള്ളിൽ ചെറിയ സങ്കടം ഉണ്ടായിരുന്നു😒😒


💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞


ഇഷ്ട്ടായ കമന്റ്‌ ഇടണേ പ്ലീസ് സപ്പോർട്ട് 😉🥰🥰