Aksharathalukal

മാലാഖയുടെ പ്രണയം

  



                  ഒരു പടവരമ്പിലൂടെ കയ്യിൽ വെളുത്ത കുടയുമായി അവൾ വിദൂരതയിലോട്ട് നോക്കി നടന്നു. തണുത്ത ഇളംകാറ്റ് വീശികൊണ്ടിരുന്നു.


     അതേസമയം ആ പെൺകുട്ടിയെ തന്നെ നോക്കികൊണ്ട് ഒരു ചെറുപ്പക്കാരൻ അവളെ ഫോളോ ചെയിതുകൊണ്ടിരുന്നു.

  അവൾ ആരെയോ തന്റെ മുന്നിൽ കണ്ടു. ഇതിന് മുന്നേ പരിചയമുള്ള രീതിയിൽ അയാൾക്ക് ഒരു പുഞ്ചിരിച്ചുകൊണ്ട് ആ കുട നൽകി. അയാൾ അത് വാങ്ങുകയും ചെയിതു. ശേഷം അവൾ മുന്നോട്ടു നടന്നു.


               ****************


    Hlo guys,

               ഞാൻ ആരാണെന്നല്ലേ നിങ്ങൾ നോക്കുന്നെ... എന്റെ name anvika. ഞാൻ ഒരു angel ആണ്. പിന്നെ എങ്ങനെ ഭൂമിയിൽ വന്നു എന്നു നിങ്ങൾ ആലോജിക്കുന്നുണ്ടാവല്ലോ. ആ കഥ ഒക്കെ ഈ ഒരു സ്റ്റോറിയിലൂടെ നിങ്ങൾക്ക് മനസ്സിലാവാന്നെ... ഇനി ബാക്കി രണ്ടാളെയും പരിചപ്പെടണ്ടേ... എന്നെ ഫോളോ ചെയ്തില്ലേ അവനാണ് thejas... അതായത് കഥനായകൻ.


     കഥനായകൻ എന്നൊക്കെ പറയുമ്പോൾ ഇതാ.... ഈ ഞാൻ തന്നെ 😌 എന്റെ പ്രണയവും സൗഹൃദവും സന്തോഷവും സങ്കടവും എല്ലാം ഇതിൽ പെടും കേട്ടോ. ഞാൻ ഒരു കോളേജ് സ്റ്റുഡന്റ് ആണെന്നെ... പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കോ... ഇല്ലല്ലോ.... അതാണ് ഞാൻ... പക്ഷെ വിശ്വസിക്കാതെ വേറെ വഴിയില്ല 🫣.


       അപ്പോ നായകനെ പരിചയപെട്ടല്ലോ... ഇനി ഞാൻ കുട കൊടുത്തേ ആളുണ്ടല്ലോ... അവനും നമ്മളെ ഒരു നായകൻ തന്നെ ആണ്. എന്റെയും തേജസ്സിന്റെയും best friend advik.


    ഏതായാലും എന്നെ പറ്റി ഞാൻ തന്നെ പറയാം . ഞാനും തേജസ്സും ചെറുപ്പം തൊട്ടുള്ള കൂട്ടാ. അതിന്റെ ഇടയിൽ ആണ് കേട്ടോ നമ്മളെ angel വന്നത്. അപ്പോ priority എനിക്ക് തന്നെ 😌.


   " ഓ പിന്നെ,1st വന്നേ നീയാണേലും അവനു കൂടുതൽ സ്നേഹം എന്നോടാ... 😌" anvika.


   " അല്ല എന്നോടാ, ഞാനല്ലേ ആദ്യം വന്നേ... ". Advik.

     പിന്നെ ഉണ്ടല്ലോ അപ്പോ ഞങ്ങൾ same age ആണ്. പിന്നെ same കോളേജ് അല്ല കേട്ടോ...

  " നിനക്ക് തെളിവ് വേണോ ആരെയാ അവൻ സ്നേഹിക്കുന്നെ എന്നു... " anvika.

  " എനിക്കു ഒന്നും വേണ്ട... കാരണം ആവിശ്യം ഇല്ലല്ലോ... എനിക്കറിയാലോ അവനെ 😌". Advik.

   " ഒന്ന് നിർത്തുന്നുണ്ടോ രണ്ടും... 😡" thejus.


     Anvika എന്തേലും പറയുന്നതിന് മുന്നേ തന്നെ thejus ഇടപെട്ടു. നമുക്ക് ഏതായാലും നമ്മുടെ intro കൊടുക്കണ്ടേ...


          അപ്പൊ എല്ലാരും ഇതേ ഇവിടെ നോക്ക... ഇതു ഞങ്ങളുടെ കഥയാണ്... പ്രണയം സൗഹൃദം fantasy സന്തോഷം വിരഹം ദുഃഖം എല്ലാം അടങ്ങുന്നേ...


     പിന്നെ ഒരു കാര്യം സ്റ്റോറി എങ്ങനെ ഉണ്ടെന്നൊക്കെ പറയണം കേട്ടോ... എന്നാലേ angel മുന്നോട്ടു പോണോ നിർത്തണോ എല്ലാം പറയാൻ പറ്റൂ.... നിങ്ങൾ ഒരാളുടെ സപ്പോർട്ട് ഉണ്ടേൽ പോലും ഞാൻ continue ചെയ്യും. എന്തായാലും മറക്കാതെ like cmnt rate cheyya. പിന്നെ ഉണ്ടല്ലോ ഒരു ഫോളോ ബട്ടൺ കാണുന്നില്ലേ അതൂടെ jst ഒന്ന് touch ചെയ്യുന്നേ.... Anvika, Thejus, Advik.


      അയ്യോ വർത്താനം പറഞ്ഞു നിന്നിട്ട് സമയം പോവുന്നെ അറിഞ്ഞില്ല.... എന്നാൽ കഥയിലോട്ട് കടക്കല്ലേ... 🙂


            *********************
           
               ഇതിലെ എല്ലാ കഥാപാത്രത്തിനും ഒരു പോലെ importants ഉണ്ട് കേട്ടോ... (Not the point.).



       തേജസ്സിന്റെ ഓർമ്മകൾ ഒരുപാട് പിന്നിലോട്ട് പോയി തന്റെ കോളേജ് ലൈഫിലോട്ട്.


      ക്ലാസ്സ്‌ റൂം.... അവിടെ തേജസ്സിനെ ഇഷ്ടപെടുന്ന ഒരു കുട്ടിയുണ്ട്.name ആർദ്ര. അവൾ ആണേൽ ഒരു kash ഉള്ളെ ഫാമിലിയാ... പക്ഷെ അതിന്റെ ഒരു ജാഡയും ഇല്ലാത്ത പാവം കൊച്ച്.

  അതെ സമയം ക്ലാസ്സ്‌റൂമിൽ,

    " hyy തേജസ്സ്, എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്. " aardra.

   " ഹാ, പറഞ്ഞോളൂ... 🙂" thejus.

   " അത്പിന്നെ, എനിക്ക് തന്നെ ഇഷ്ടാണെടോ... എന്താ പറയാ അറിയില്ല... 'Still I Love You '  . Aardra.

     പെട്ടന്നായിരുന്നു പുറകിൽ ഒരു ശബ്ദം...

   " നിനക്ക് ഇവനെ മാത്രം ആണോ സ്നേഹിക്കാൻ കിട്ടിയെ.... എത്ര ആളുണ്ട് നാട്ടിൽ... എന്നിട്ടും ഈ അമ്മ ആരെന്നു അറിയാത്തവനെ ആണോ നിന്റെ പാതിയാക്കുന്നെ...നമ്മുടെ പണത്തിന്റെ പകുതിയെങ്കിലും ഇവനു ഒരു വർഷം കൊണ്ട് ഉണ്ടാക്കാൻ കഴിയോ... "Amma.


          അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് ഓടി. അവനും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.... ആ സ്ത്രീ അവിടന്നു അവനെ തുറിച്ചു നോക്കികൊണ്ട് പോയി...


    ഇതേ സമയം നമ്മളെ angel anvika... അവളുടെ ജോലി എന്നത് മരിക്കാൻ ആയവരുടെ ആത്മാവിനെ വിളിച്ചോണ്ട് പോവുന്നെ ആണ്. അതിനുള്ളെ നിർദ്ദേശം നൽകാൻ അവൾക്ക് ഒരു സീനിയർ angel ഉണ്ട് അവനെ തത്കാലം dhruv എന്ന് വിളിക്കാം.  ധ്രുവിനെ wyt ചെയ്തു ഇരിക്കാണ് anvika. അവൻ അവിടേക്ക് വരും ചെയ്ത്.

   " ഇന്നു നിനക്ക് collect ചെയ്യാൻ ഉള്ള ലിസ്റ്റ് ഇതിലുണ്ട്. അത് പ്രകാരം നിനക്ക് അവിടേക്ക് പോവാം. "  Dhruv.

   " okay. " അതും പറഞ്ഞു അവൾ അവിടന്നു നടന്നു.

     നമ്മളെ ഏയ്ഞ്ചലിന് ഒരു പ്രേത്യേകത ഉണ്ട്... ഒരുകാരണവശാലും മനുഷ്യൻ അവളെ തൊടാൻ പാടില്ല... തൊട്ടാൽ അവളുടെ ശക്തി ക്ഷേയിച്ചു തുടങ്ങും.


       നമ്മളെ തേജസ്സിനെ പ്രണയിക്കുന്നെ കുട്ടി ഇല്ലേ aardhra അവൾ അവരുടെ കോളേജിന്റെ സ്റ്റൈറിന്റെ മുകളിൽ ഇങ്ങനെ നിക്കാണ്... വേറെ ഒന്നുമല്ല... ലക്ഷ്യം ആത്മഹത്യ തന്നെ ആണ്. അതെ സമയം അവിടേക്ക് thejus വരാണ്... തൊട്ടപ്പുറത്തെ ബിൽഡിങ്ങിന്റെ മുകളിൽ angel ഇരിക്കുന്നുണ്ട്... വേറെ ഒന്നിനും അല്ല... അവൾക്ക് collect ചെയ്യണ്ട ആത്മാവ് aardhra ആണ്.


                 ♦️♦️♦️♦️♦️♦️


       Ini enthundayi ariyan aagraham undavum ariyam... But next part vare wyt cheyithe pattoo....


    Apo marakkathe like rate cmnt 💕 love you all 🫂 byy 👋.....


    By

      ms ezhuthachan


               🔺🔺🔺🔺🔺