Aksharathalukal

കാമം അല്ല ഇത് പ്രണയം ♥️

നിന്നോടുള്ള ഒന്ന് ചേരലിനോട് അവൻ നിന്റെ നെറ്റിത്തടത്തെ തലോടുകയും,
 നഞ്ചോട് ചേർത്ത് നിന്നെടുത്ത കിടത്തുകയും നിനക്ക് വേദനിച്ചു എന്ന് ചോദിച്ചു നിന്റെ മൂർദ്ധാവിൽ ചുംബിക്കുകയും ചെയ്യുന്നുവെങ്കിൽ അതിനെ എങ്ങനെ കാമത്തോട് ഉപമിക്കാൻ കഴിയും?
 അനിർവജനീയമായ മനോഹര പ്രണയത്തിന്റെ മറ്റൊരു ഭാവം തന്നെ അല്ലെ അതും #