Aksharathalukal

രാജാവിൻ്റെ പ്രേമം

  പേടി പെടുത്തുന്ന ആൾ . അയാളെ നോക്കി നിൽക്കെ ശ്ഷർട്ട്ടിലെ പോക്കറ്റിൽ നിന്ന് ഒരു കത്തി എടുത്ത് പറഞ്ഞ് "നീ എത്ര വലിയ വീട്ടിലെ ആണ് എക്കിലും അടക്കം പാലിച്ചാൽ നിനക്ക് കൊള്ളാം . ഞാൻ പോയി ഇപ്പൊ വരും .      (വാതിൽ തുറന്നു പുറത്ത് പോയി .)
                 
ജനാലയിലൂടെ ഉച്ച ചാലിച്ച ശബ്ദത്തിൽ പറഞ്ഞു ഓടി പോകാൻ വെല്ലം ശ്രമിച്ചാൽ കൊന്നു കളയും കെട്ടോടി പെണ്ണേ."
           ഇടറിയ സ്വരതതിൽ അവൾ മൂളി.  
     
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

            സ്കൂൾ കലകളിൽ അവളെ ഞാൻ കണ്ടതാ...... പിന്നെ അവിടെ ഒരു  ഗ്രാമത്തിൽ ആണ് അവളുടെ താമസം. ആളുടെ പേര് 'ലക്ഷമി ' ആ  കണ്ണിറ്റേ കുളിർമ്മ എന്നെ വെല്ലാതെ മയകിയിരുന്നു. 
              അവളെ തിരയുകയാണ് 'ജയിംസ് ' നീ ഇപ്പോഴും . അവളെ.. പോയാൽ ഈ രാജാവായ നിനക്ക് ഏത്ര പെണ്ണെ കിട്ടും.
           ജോൺ , കല്യാണം കഴിക്കും എങ്കിൽ അവളെ മതറമേ ഒള്ളു. അത് ഉറപ്പിക്കാം. 
       
     🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
 ( ശയാം രാജാവിറ്റേയും പക്നി രതവിയുടെയും ഒറ്റ മകൻ ആണ് ജയിംസ്  . അവൻറ്റെ ഏറ്റവും അടുത്ത് നില്കുന്ന കൂട്ടുകാരൻ ആണ് ജോൺ . ജയിംസ്  21 വയസ്സ് കഴിഞ്ഞയുകെ ആണ് ഇന്ന് . അതിനെ തുടർന്ന് കല്യാണ ആലോചന അയി വരുകയാണ് . അതിനെ എതിർത്തു നിൽക്കുകയാണ് ജയിംസ് . )
 

  🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
     
               (തുടരും)
       By ----- Lisa 
      
     ഇഷട്ടപെട്ടാൽ കമൻ്റ് അറിയിക്കുക . ഫോളോ ചെയ്യുക. Thanks for reading ☺️