ആരോമൽ ✍️ പാർട്ട് : 2 കാണുത് സത്യമാണോ അതോ സ്വപ്നമാണോയെന്ന് അറിയാൻ അവൾക്ക് അധികനേരം ചിന്ദിക്കേണ്ടിയിരുന്നില്ല... "മേലിൽ നിന്ന് എഴുനേൽക്കെടാ തെണ്ടി..." അജുവിന്റെ ഉറക്കെയുള്ള അലറൽ തന്നെയായിരുന്നു അവൾക്കുള്ള ഏക തെളിവ്... "ഓഹോ അപ്പോ രണ്ടും മതിൽ ചാടിയുള്ള വരവാണല്ലേ..." ഇടുപ്പിൽ കൈകുത്തിയവൾ അവരെ തുറിച്ചു നോക്കി... "ഇതെവിടുന്ന ഒരു അശരീരി..."(അജു ആത്മ ) അവൻ തലചുറ്റുമൊന്നു സ്കാൻ ചെയ്തു നോക്കി...അപ്പോയുണ്ട് ബാൽക്കണിയുടെ ഡോറിൽ കൈരണ്ടും മാറിൽ പിണഞ്ഞു കെട്ടിക്കൊണ്ട് അനു നിക്കുന്നു... "ഹിഹി...അത് പിന്നെ