Aksharathalukal

❤️ഹൃദയത്തെ തേടി🙈💕

അതും പോരാഞ്ഞിട്ട് 
ഇന്ന് അമാവാസിയാണ് 
യക്ഷിണികൾ ഇന്നാണ്
രക്തരക്ഷസുകളായി മാറുന്നത്
ആമേ ഒരുപാട് സമയം
ആയി എനിക്ക് ഉറക്കം 
വരുന്നു ഞാൻ കിടക്കുവാണ്
എന്നുപറഞ്ഞ് അവൾ ഉറങ്ങി
ദൈവമേ എന്നെ രക്ഷിക്കണേ
ഞാനാ ഡ്രാക്കു കോട്ടയിലേക്ക് 
പോവാ





𝒕𝒉𝒖𝒅𝒂𝒓𝒏𝒖 𝒗𝒂𝒚𝒊𝒌𝒖𝒌𝒂...👇








ഞാൻ പേടിച്ചു വിറച്ച്
ആ ഡ്രാക്കുള കോട്ടയിലേക്ക്
നടന്നു എന്തിനാ പടച്ചോനെ
പ്രേതത്തിന് കണ്ണുള്ളയാളെ
തന്നെ ഞാൻ കെട്ടിയത്
ഇനിയിപ്പോ അങ്ങേരോട്
കുറച്ച് അകലെ നിർത്തി
വേണം  സംസാരിക്കാൻ
അങ്ങേരോട് ഞാൻ
സംസാരിക്കുമ്പോൾ തന്നെ 
ആ പ്രേതത്തിനെ ഇഷ്ടമുണ്ടാവില്ല
ആ യക്ഷിണയ്ക്ക് ദേഷ്യം 
പിടിച്ചാലോ അതും അങ്ങേര്
ഏതെങ്കിലും പെണ്ണിനോട്
കൊഞ്ചുന്നത് കണ്ടാൽ
ആ പ്രേതത്തിന് ദേഷ്യം
പിടിക്കില്ല അങ്ങയുടെ
യക്ഷിയുടെ കാമുകനല്ലേ
അപ്പൊ എന്തായാലും യക്ഷിക്ക്
ഉണ്ടാവാൻ ചാൻസ്
ഉണ്ട് അയാളോടുള്ള  ദേഷ്യം
ചിലപ്പോ എന്നോട്
ആയിരിക്കും തീർക്കുന്നത്
ആകെ 25 ചോരയെ
ശരീരത്തിൽ ഉള്ളൂ
അതും കൂടി ആയ 
ഊറ്റി കുടിച്ച പിന്നെ
അല്ലെങ്കിൽ തന്നെ 
ചുള്ളിക്കമ്പും പോലെയാ
ഇരിക്കുന്നത്

ഞാൻ വേഗം റൂമിലെത്തി
അങ്ങേര് അവിടെ
ലാപ്പിനിട്ടു കുത്തുന്നുണ്ട്

ദചൂ..


ആ യക്ഷി ഇവിടെ
എവിടെയെങ്കിലും ഉണ്ടാവും
എന്നെ നോക്കി നിൽക്കുവാ
ഒരു അവസരം കിട്ടാൻ
ഞാൻ വരില്ല എന്നെ
കൊലക്ക് കൊടുക്കാനല്ലേ
പഞ്ചാര ഒഴുക്കി വിളിക്കുന്നത് 
ഇതിലും ഭേദം താനെന്നെ
Divorce ചെയ്യുന്നത് ആണ്
നിങ്ങളുടെ കാമുകി
കൊല്ലുന്നതും കാത്ത്
പേടിച്ച് ചാവേടല്ലോ
എനിക്ക് നല്ല സംശയം ഉണ്ട്
നിങ്ങൾ അവളെ
പ്രേമിച്ച് പറ്റിച്ച് ആയിരിക്കും
ഞാൻ അങ്ങേര് വിളിച്ചത്
കേൾക്കാത്ത ഭാവത്തിൽ
കട്ടിൽ പോയി കിടന്നു.



അമ്മെ നാരായണ ....

ദേവി നാരായണണ....

ലക്ഷ്മി നാരായണ....



എന്നു പറഞ്ഞ് കണ്ണുകളടച്ച്
കിടന്നു പതിയെ പതിയെ
ഉറക്കത്തിലേക്ക് അവൾ 
വഴുതി വേണം വീണു


എന്തുപറ്റി ഇവൾക്ക്
ഇവളെന്താ ഞാൻ വിളിച്ചിട്ട് 
കേൾക്കാത്ത ഭാവത്തിൽ
പോയി കിടന്നത് അല്ലെങ്കിൽ
ഇത്ര പെട്ടെന്ന് ഉറങ്ങുന്ന
ആളല്ലല്ലോ ഇവൾ 
എന്തോ കാര്യമായി പറ്റിയിട്ടുണ്ട്
വരട്ടെ കണ്ടുപിടിക്കാം
എന്നു പറഞ്ഞവൻ 
ലാപ്പ് അടച്ചുവെച്ച്
ബെഡിന്റെ മറ്റേ അറ്റത്തായി
കിടന്നു ഒരു കൈകൊണ്ട്
അവൻ ഉറങ്ങിക്കിടക്കുന്ന
ദച്ചുവിൻറെ മുടി ചെവിയുടെ
പുറകിലായി ഒതുക്കി വെച്ച്
അവളെ നെഞ്ചോട് ചേർത്തു
ഉറക്കത്തിലേക്ക് വഴുതിവീണു







തുടരും...






 𝒚𝒂𝒌𝒔𝒉𝒊𝒖𝒅𝒆.... 𝒋𝒊𝒏 ...







നിങ്ങൾക്ക് എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക്കാം
ഞാനൊരു സൽസ്വഭാവിയാണ്😌
എല്ലാ ചോദ്യത്തിന് ഉത്തരം തരുന്നതായിരിക്കും വായിച്ച്
ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് 
ചെയ്യണേ ഇല്ലെങ്കിൽ നിങ്ങളെ
കോക്കാച്ചി പിടിക്കും👻

𝒂𝒑𝒑𝒐 𝒆𝒏𝒊 𝒂𝒅𝒖𝒕𝒉𝒂 
𝒑𝒂𝒓𝒕𝒊𝒍 𝒌𝒂𝒏𝒂𝒎😎 ...