Aksharathalukal

നിന്നെയും തേടി 🌸🌙

നിന്നോട്    എനിക്ക്   പറയാൻ  ഏറെയുണ്ട്

എങ്ങനെ   തുടങ്ങിയ  പ്രണയമായിരുന്നു

നമ്മുടേത്.     ഒരുപാട് സ്വപ്നങ്ങൾ കണ്ട്

 ഒരുമിച്ചിരുന്ന്  ഒരുപാട് കഥകൾ

 പറഞ്ഞുനിന്ന നമ്മൾ  ഇപ്പോൾ വെറും

 അപരിചിതർ  മാത്രം.

അപ്പു....

എനിക്ക് നിന്നെ ഒന്ന്     കാണേണം  ഇത്രയും 

എഴുതി  ഞാൻ നിർത്തി 🙂!!!!

 എത്ര  ആഗ്രഹിച്ചതായിരുന്നു അവനെ ,

 അവന്റെ  കൂടെ ഒരുമിച്ചൊരു ജീവിതം 🫀🖇️

ഈ  കത്ത് അവൻ  വായിക്കില്ല അത്

 എനിക്ക്  അറിയാം അപ്പുവിന് ഇപ്പൊ ഞാൻ

ആരുമല്ല  വെറും ശല്യക്കാരി  മാത്രമായി..

ശാലു .......നിന്നെ ദേ  അമ്മ വിളിക്കുന്നു ഒന്ന്

വേഗം  ഉമ്മറത്തോട്ട്  വരാമോ. ആഹ് അമ്മേ

പറ  🙄!!!
ശാലു  അപ്പുവിന്  ആക്സിഡന്റ് പറ്റി

എന്ന്‌  ദേ  നാണു വന്ന് പറഞ്ഞു


🥺അപ്പുവിനോ!!!!!!!!

അതെ  മോളെ  ആശുപത്രിയിൽ ആണ്  

മോൾ ഒന്ന് വരുമോ????


ഇനിയും എന്നെ കാണരുത്  എനിക്ക്

വെറുപ്പാണ് നിന്നെ ഇങ്ങനെ പറഞ്ഞതല്ലേ

അവൻ  എന്നിട്ടും  എനിക്ക്  അവനെ 

കാണേണം എന്ന്‌ തന്നെ തോന്നി  വേഗം

തന്നെ  ഞാൻ  ആശുപത്രിയിൽ പോയി

അപ്പു  ഐസുവിൽ ആണ് 🥺





      (തുടരും )🙂❤️