Aksharathalukal

ചുംബനവും ആലിംഗനവും

ചുംബനവും ആലിംഗനവും ഇല്ലായിരുന്നെങ്കില്‍...


പലരും പ്രണയം ബാധിച്ചു  മരിക്കുമായിരുന്നു,

ഭ്രാന്ത് നോർമലാവുമായിരുന്നു,

നമ്മൾ നീയും ഞാനും ആവുമായിരുന്നു