Aksharathalukal

നീ....

പ്രണയത്തിന്റെ
ആഴവും
അർത്ഥവും
ഒറ്റവരിയിൽ
ഒതുക്കിയപ്പോൾ
പിറന്ന കവിതയാണ്
നീ......

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു വരി കുറിക്കാമോ...?
കൂടുതൽ വായിക്കാൻ instagram page follow ചെയ്യുക id👉 kayyopp_official