Aksharathalukal

ആരാണ്‌ നീ ❤️

നീ ആരാണ് എന്ന് എനിക്ക് അറിയില്ല... നീ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എനിക്ക് പറയാന്‍ വാക്കുകള്‍ ഇല്ല. കുറച്ചു നേരം അകന്നപ്പോൾ പോലും എനിക്ക് പറ്റുന്നില്ല.. ഇനി എത്രനാൾ ഒരുമിച്ച് ഉണ്ട് പോലും  എനിക്ക് അറിയില്ല.. പക്ഷേ ഒന്നറിയാം... നീ ഇല്ലാത്ത ഓരോ നിമിഷവും എന്റ ഉള്ളു പിടയുന്നത് ഞാൻ അറിയുന്നു.. നീ എനിക്ക് തന്നിരിക്കുന്ന സമയം കഴിഞ്ഞു 
ഇനി അതിൽ ഒരു പ്രസക്തി ഇല്ല. കുറച്ച് അകന്നു നിന്നപ്പോള്‍ ഞാൻ അറിഞ്ഞു നീ എന്റ ആരാന്നുളളത്. നിന്നോട് എനിക്ക് സ്നേഹം മാത്രം ആണ് ഉള്ളത് എന്ന് ഞാൻ തിരിച്ച് അറിഞ്ഞു 
നിന്നില്‍ ഒരു നിര്‍വചനം പറ്റുമെങ്കില്‍ ഞാൻ ഇങ്ങനെ എഴുതിടാം. നമ്മുടെ ഇടയില്‍ സ്നേഹം മാത്രം ആയിരുന്നു ഒളിഞ്ഞിരുന്നത്. കുറച്
 കൂകൂടി നേരത്തെ ഈ തിരിച്ചറിവ് വേണ്ടിയിരുന്നു..... 😅♥️😍