*🖤കാശിഭദ്ര🖤*🖋️jifnipart 9---------------------------\"അപ്പോ താൻ എന്നെ ശല്യം ചെയ്യുന്നതൊക്കെ എന്റെ ചേച്ചിക്ക് അറിയോ..\"തന്റെ ചേച്ചിയോ.. അതിപ്പോ എന്റെ കൂടി ചേച്ചിയാ...\"അയ്യടാ... ഇപ്പോ കിട്ടി തനിക്ക് എന്റെ ചേച്ചിയെ...\"\"നീ ഒന്ന് പോടീ... ചേച്ചി എനിക്ക് നിന്നോടുള്ള പ്രണയം കണ്ട് പിടിച്ചത് ഞാൻ ഫുൾ ടൈം നിന്റെ റൂമിലെ ഫോട്ടോസിൽ നോക്കി ഇരിക്കുന്നത് കണ്ടിട്ടാ. ആദ്യൊക്കെ ചേച്ചി എന്നോട് വേണ്ട.. നീ ഒരു ഭദ്രകാളിയാണ്, സ്നേഹിച്ചിട്ട് കാര്യല്ല്യ നീ എന്നെ തിരിച്ചു സ്നേഹിക്കില്ലാന്നൊക്കെ പറഞ്ഞു പിന്തിരിക്കാൻ നോക്കി. പക്ഷെ എന്ത് തന്നെ പറഞ്ഞാലും ഞാൻ ഇനി പിന്നോട്ട് ഇല്ലാന്ന് മനസിലായതും ചേച്ചിയും എനിക്ക