Dark side of forest
ആ മാർക്കറ്റിൽ നിന്നും പുറത്തേക്ക് എത്തുന്ന സമയം അവരെ രണ്ടുമൂന്ന് ആൾക്കാർ ചേർന്ന് പിടിച്ചു കൊണ്ടുപോയി . സാധനങ്ങൾ അവരുടെ സാധനങ്ങളെല്ലാം ബോസിന്റെ ആളുകൾ കൊണ്ടുപോയി .
\' ബോസ് ഇവരെ നമ്മുടെ മാർക്കറ്റിൽ നിന്ന് കിട്ടിയതാണ് . \'
\' നീയൊക്കെ ആരാടാ ? \' ബോസ്സ്
\' ഞങ്ങൾ ജോലി തേടി വന്നതാണ്. \' ജോൺ
\' ജോലിക്ക് വേണ്ടി ഇങ്ങോട്ട് വരാൻ നിങ്ങളോടൊക്കെ ആരാ പറഞ്ഞേ ? \' ബോസ്സ്
\' ഞങ്ങളിങ്ങനെ പറയുന്ന കേട്ടതാണ് ഇവിടെ വന്നാൽ ജോലി കിട്ടുമെന്ന് . ഞങ്ങൾക്ക് ഒരു ജോലി തന്ന് സഹായിക്കണം \' ജോൺ
\' എങ്കിലേ നിങ്ങളിൽ ഒരാൾ വന്നു എനിക്ക് മസാജ് ചെയ്തു താ ഞാൻ നോക്കട്ടെ നിങ്ങളെ ജോലിക്ക് വെക്കണോ വേണ്ടേ എന്ന് \' ബോസ്സ്
ജോൺ ബോസിന്റെ അടുത്തേക്ക് മെസ്സേജ് ചെയ്യാൻ ആയിട്ട് പോകാൻ നിൽക്കുന്ന സമയം . പ്രണവിനെ മസാജ് ചെയ്യാനായിട്ട് അയാളുടെ അടുത്തേക്ക് വിളിച്ചു.
\' നീ ഇങ്ങോട്ട് വാ \' ബോസ്
\' ഞാനോ \' പ്രണവ്
\' അതെ നീ തന്നെ ഇങ്ങോട്ട് വാ . എന്നിട്ട് എനിക്കൊന്നു മസാജ് ചെയ് \' ബോസ്
\' ഇയാളെ നീ ഒന്നും ചെയ്യരുത് സോപ്പിട്ടു നിന്നാലേ നമ്മുടെ കാര്യങ്ങൾ നടക്കു . അതുകൊണ്ട് മസാജ് അതേപോലെ വരണം \' ജോൺ പ്രണവിന്റെ അടുത്ത് രഹസ്യമായി പറഞ്ഞു .
പ്രണവ് നല്ല രീതിയിൽ തന്നെ അയാൾക്ക് മസാജ് ചെയ്തു കൊടുത്തു.
\' നീ നല്ല രീതിയിൽ ചെയ്യുന്നുണ്ടല്ലോ ഇനി നാളെ മുതൽ നീ തന്നെ മസാജ് ചെയ്തു തന്നാൽ മതി.
\' ഇവർക്ക് മൂന്നുപേർക്ക് ഇവിടെ തന്നെ പണി കൊടുക്കാം. നാളെ മുതൽ നിങ്ങൾക്ക് ഇവിടെ തന്നെ ജോലി ചെയ്യാം. ഇവിടുത്തെ കാര്യങ്ങൾ എന്തൊക്കെയാണെന്ന് വച്ച് ഇവൻ പറഞ്ഞു തരും . നിങ്ങളെ ഇവർക്കുള്ള റൂം കാണിച്ച് കൊടുക്ക് . \' ബോസ്
\' ഒക്കെ ബോസ് \'
അങ്ങനെ അവരെ റൂമിലോട്ട് കൊണ്ടുപോയി.
\' നാളെ മുതൽ നിങ്ങൾക്ക് ജോലി ചെയ്യാനുള്ളതാണ്അതുകൊണ്ട് ഇന്ന് റെസ്റ്റ് എടുത്തോ . \'
അങ്ങനെ പറഞ്ഞ അയാൾ റൂമിൽ നിന്ന് ഇറങ്ങിപ്പോയി.
\' നമ്മുടെ ഫോൺ വരെ അവന്മാര് എടുത്തുകൊണ്ടുപോയി . ഇനി നമ്മൾ എന്ത് ചെയ്യും \' കാർത്തി
\' അതു പോയി എടുത്താൽ പോരെ അത് ഞാൻ തന്നെ എടുത്തു തരാം \'
ജോൺ
\' അയിന് അത് എവിടെ വെച്ചേക്കുന്നെന്ന് നമുക്ക് അറിയില്ലല്ലോ ? \' പ്രണവ്
\' അത് പോയി തിരയും . ഇന്ന് രാത്രി എന്റെ കൂടെ വന്നാൽ മതി \' ജോൺ
\' വരാം. \' കാർത്തി
അന്ന് രാത്രി അവർ ആ സ്ഥലം മുഴുവൻ തെരഞ്ഞു അവരുടെ മൊബൈൽ . അങ്ങനെ അവർ ബോസിന്റെ റൂമിലെത്തി . അവിടെ ചെന്ന് അവരുടെ മൊബൈലിലും സാധനങ്ങളും എടുക്കാൻ നേരത്ത് അവിടേക്ക് ബോസും കൂട്ടരും എത്തിച്ചേർന്നു.
കാർത്തിയും പ്രണവും ജോണും ബോസും കൂട്ടരും കാണാതെ ഒരു സ്ഥലത്ത് മറഞ്ഞിരുന്നു.
ബോസും കൂട്ടരും റൂമിൽ നിന്ന് പോയ ശേഷം കാർത്തിയും പ്രണവും ജോണും കൂടി റൂമിൽ നിന്ന് പുറത്തേക്കിറങ്ങാൻ നേരത്ത് അവരുടെ മുന്നിലായി തോക്കും പിടിച്ച് ഒരു പെൺകുട്ടി വന്നുനിന്നു .
\' നീയൊക്കെ ഇവിടെ ഇരിക്കുന്നത് ഞാൻ കണ്ടതാണ് എന്തിനാ നീയൊക്കെ ഇങ്ങോട്ട് വന്നേ. പറയടാ \'
സോറി സോറി ഞങ്ങൾക്കറിയില്ലായിരുന്നു ബോസ്സിന്റെ റൂമാണെന്ന് . \' ജോൺ
നിങ്ങൾ ഓക്കേ എന്നെ കുറിച്ച് എന്താണ് വിചാരിച്ചു വച്ചിരിക്കുന്നത് നിങ്ങൾ പറയുന്നത് ഞാൻ അതെല്ലാം വിശ്വസിച്ചു എന്ന് വിചാരിചോ ?
നിങ്ങൾ എന്താ ഇവിടെ എന്നുമാത്രം പറഞ്ഞാൽ മതി.
Continue...........
Thanks for read and comment your response