Aksharathalukal

അവളുടെ രാവണൻ ❤️

പാർട്ട്‌ -4


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
നമ്മുടെ ദേവു ഒരു ഉറക്കം കഴിഞ്ഞു മെല്ലെ എഴുനേറ്റിരുന്നു....... അപ്പോഴേക്കും നല്ല പഴംപൊരിടെ മണം അവളുടെ മൂക്കിനെ തഴുകി 😋..... പിന്നെ ഒന്നും നോക്കില്ല നേരേ അങ്ങു അടക്കളയിലേക്ക് വെച്ചു പിടിച്ചു 😁(പഴം പൊരി കുട്ടീടെ ഒരു വീക്നെസ് aanu🤓)........................
ദേവു : അമ്മേ നല്ല പഴംപൊരിടെ മണം ഇണ്ടല്ലോ 😋

അമ്മ അവിടെ പഴംപൊരി വറുത്തു കോരി കൊണ്ടിരിക്കാന്...... അതു കണ്ടതും നമ്മുടെ ദേവൂന്റെ കണ്ട്രോൾ പോയി 😂 വേഗം ഒരണ്ണം എടുത്തു
ദേവു : അയ്യോ അമ്മേ നല്ല ചൂട് 😁

അമ്മ : എന്റെ പൊന്നു ദേവു അതു ഇപ്പോ അടുപ്പതത്തിന് ഇറക്കിയതേ ഉള്ളോ അപ്പോഴേക്കും അതു എടുത്ത് തിന്നാൻ ആരാ പറഞ്ഞെ 😬 അതു വേറെ ആരും കൊണ്ടാവില്ല നിനക്ക് തന്നെ ഉള്ളതാ......

ദേവു : അത് അമ്മേ മണവും ഇതും കൂടെ ആയപ്പോ എന്റെ കണ്ട്രോൾ പോയി 🤪🤪

അമ്മ : നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ.... അച്ഛന്റെ അല്ലെ മോൾ 🤪🤪 അച്ഛനും ഇങ്ങനെയാ.... എന്താ ചെയ്യാ 🤭🤭

ദേവു : അച്ഛൻ വരുമ്പോഴേക്കും വേഗം തിന്നട്ടെ 😂 അല്ലെങ്കിൽ അച്ഛൻ ഒന്നും ബാക്കി വെക്കില്ല.........

ദേവു ഒരണ്ണം എടുത്തതും വേഗം ഒരാൾ ഓടി വന്നു വേറെ ഒരണ്ണം എടുത്തു 😁😁
അത് വേറെ ആരും അല്ല നമ്മുടെ ദേവൂന്റെ പിതാശ്രീ😂..... എന്നിട്ട് ദേവൂനെ നോക്കി ഒരു ചിരി പാസ്സാക്കി 😁😁😁

ദേവു : അച്ഛൻ എപ്പോഴാ എത്തിയെ 🧐...

അച്ഛൻ : അതൊക്കെ എത്തി..... അത്കൊണ്ട് എനിക്ക് ഭാഗ്യം ഇണ്ട് അല്ലെങ്കിൽ എനിക്ക് എന്റെ ഭാര്യടെ പഴംപൊരി മിസ്സ്‌ ആയെർനു 😁😁

അച്ഛനും മോൾക്കും അവരുടെ വീട്ടിൽ ഉണ്ടാക്കുന്ന പഴംപൊരി ആണ് കൂടുതൽ ഇഷ്ട്ടം 🤩 പിന്നെ  അമ്മക്ക്  നല്ല കൈപുണ്യം ആണ് ട്ടാ 😍😍😍

ദേവു : അച്ഛാ നമ്മുക്ക് കുറച്ചു കഴിഞ്ഞു ബീച്ചിൽ പോയാലോ 🤪

അച്ഛൻ : ഞാൻ ഒരു പണി ചെയ്യുന്നത് കണ്ടില്ലേ...... എന്റെ കോൺസെൻട്രേഷൻ കളയാതെ 🤪🤪🤪🤪

ദേവു : അച്ഛാ......  ഇത് നമ്മുക്ക് ഇപ്പോ തീർക്കാം അത് ആലോചിച്ചു അച്ഛൻ ടെൻഷൻ അടിക്കണ്ട 🤭🤭🤭

അച്ഛൻ : അല്ലെങ്കിൽ നീ പോയി റെഡി ആയിക്കോ...... അപ്പോഴേക്കും ഞാൻ ഇത് ഒന്ന് ഫിനിഷ് ചെയ്യട്ടെ 😁😁

ദേവു : അങ്ങനെ അച്ഛൻ അത് മൊത്തം തിന്നണ്ട ട്ടാ 😁😁😁
അതും പറഞ്ഞു രണ്ടെണ്ണം എടുത്തിട്ട് വേഗം റെഡി ആവാൻ പോയി

അച്ഛൻ : എന്താ ഇവൾ ഇങ്ങനെ 🤭 എന്ത് കൊതിയാ..... അത് ഫുള്ളും തീർത്തു 😒

അമ്മ : നിങ്ങളുടെ അല്ലെ മോൾ അങ്ങനെയാ വരുള്ളു 🤭🤭🤭നിങ്ങക്ക് പിന്നെ ഒരു കൊതിയും ഇല്ലാ..... രണ്ടും കണക്കാ 🤪🤪🤪

അച്ഛൻ : അത് പിന്നെ എന്റെ ഭാര്യക്ക് നല്ല കൈപുണ്യം ആയത് കൊണ്ടല്ലെ 🥰
എന്നും പറഞ്ഞു അച്ഛൻ അമ്മയെ കെട്ടിപിടിച്ചു ഒരു ഉമ്മയും കൊടുത്തു 😘

അമ്മ: ഈ മനുഷ്യന്റെ ഒരു കാര്യം 🥰
എന്നും പറഞ്ഞു അച്ഛനോട് ചേർന്നു ഇരുന്നു അമ്മ

ദേവു : എന്താ ഇവിടെ നിങ്ങൾ റൊമാൻസ് ഇൽ ആണോ 😂😂

അച്ഛൻ : വന്നാലോ പാറ്റ .... എന്റെ കഞ്ഞിലെ പാറ്റ...... ഞങ്ങൾ ഇങ്ങനെ കൊച്ചു വർത്തമാനം പറഞ്ഞു ഇരിക്ക്യർന്നു 😁

ദേവു : കെട്ടിപ്പിച്ചു ഉമ്മ കൊടുത്തിട്ട് ആണോ കൊച്ചു വർത്തമാനം 🤓🤓🤓🤓

അച്ഛൻ : കണ്ടുലെ 🤪

ദേവു : നല്ല വെടിപ്പായി കണ്ടു 😁

അച്ഛൻ : എന്നാ ഞാൻ പോയി റെഡി ആയിട്ട് വരാം..... വാ രാധേ.......

അമ്മ : ഇതാ വരുന്നു......

ദേവു : വേഗം റെഡി ആയി വയ്യോ.......

അച്ഛൻ : ഉത്തരവ് മഹാറാണി 🤓

അച്ഛനും അമ്മയും ദേവും കൂടെ ബീച്ചിൽക്ക് പുറപ്പെട്ടു......
💫💫💫💫💫💫💫💫💫💫💫💫💫💫💫

അങ്ങനെ ബീച്ചിൽ എത്തി കുറെ നേരം അച്ഛനും മോളും കൂടെ കളിച്ചു..... അവരെ നോക്കി അമ്മ കരയിൽ ഇരുന്നു 😁..... അതിനു ശേഷം അച്ഛനും മോളും വന്നു അമ്മയെ പിടിച്ചു കൊണ്ടായി..... അങ്ങനെ മൂന്ന് പേരും കൂടെ വെള്ളത്തിൽ കളിച്ചു അടിച്ചു പൊളിച്ചു 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

അമ്മ :  ഇരുട്ട് ആയി വേഗം വായോ നമ്മുക്ക് പോവാം

ദേവു : നല്ല രസണ്ട്..... കുറച്ചു കഴിഞ്ഞു പോവാം

അമ്മ : ദേവു ഇങ്ങട്ട് വയ്യോ.... 😡

അച്ഛൻ : പൊന്നു വയ്യോ നമ്മുക്ക് പോവാം....... അമ്മ കലിപ്പ് ആയി 🤭🤭🤭

അങ്ങനെ അവര് ഓരോ ഐസ് ക്രീം കഴിച്ചു ബീച്ചിൽ നിന്ന് യാത്ര ആയി...............................

അച്ഛൻ : ഇന്ന് നമ്മുക്ക് പുറത്തിന് ഫുഡ്‌ കഴിച്ചാലോ എന്താ നിങ്ങളുടെ അഭിപ്രായം 🤓🤓

ദേവു : അത് വളരെ നല്ല അഭിപ്രായം 😘😁

അമ്മ : അതൊന്നും വേണ്ട നമ്മുക്ക് വീട്ടിൽ പോയി കഴിക്കാം

ദേവു : പ്ലീസ് അമ്മേ......

അച്ഛൻ : അത് മതി.... നമ്മൾ കുറെ ആയിലെ പുറത്ത് നിന്ന് കഴിച്ചിട്ട് 😁

ദേവു : അങ്ങനെ പറഞ്ഞു കൊടുക്ക് അച്ഛാ......

അമ്മ : എന്തെങ്കിലും ചെയ്തോ..... കുറെ ആയി പോലും..... കഴിഞ്ഞ സൺ‌ഡേ ഇത് തന്നെ അല്ലെ അച്ഛനും മോളും പറഞ്ഞെ 😬

അച്ഛൻ : 😁

ദേവു :😁

അങ്ങനെ അവര് ഒരു ഹോട്ടൽ കേറി.......

അച്ഛൻ : എല്ലാവർക്കും ബിരിയാണി പറയലെ..........

അമ്മ : എന്തായാലും കൊഴപ്പം ഇല്ല

ദേവു : എനിക്ക് എന്റെ ഫേവറേറ്റ് ബീഫ്‌ ബിരിയാണി മതി

അച്ഛൻ : അത് ഞങ്ങൾക്ക് അറിയാം 😁😁

അങ്ങനെ നല്ല ബിരിയാണി കഴിച്ചു അവർ വീട്ടിൽ എത്തി.......... ഇന്നത്തെ അടിച്ചു പൊളി കാരണം എല്ലാവർക്കും നല്ല ഷീണം ആയി.........
അമ്മ : നാളെ ക്ലാസ്സ് ഉള്ളത് ആണ് വേഗം കെടന്നു ഉറങ്ങിക്കോ ട്ടാ...... ഇനി ഫോണിൽ ഒന്നും കളിക്കണ്ട......

ദേവു : ഓക്കെ അമ്മ നാളെ നേരെത്തെ വിളിക്കണം..... എന്നും പറഞ്ഞു അച്ഛനും അമ്മയ്ക്കും ഓരോ ഉമ്മയും ഗുഡ് നൈറ്റ്‌ ഉം പറഞ്ഞു ദേവു റൂമിൽക്ക് പോയി...... അങ്ങനെ ഒരു കുളിയും കഴിഞ്ഞു വേഗം വന്നു കെടന്നു ഉറങ്ങി...................

നാളെ കോളേജ് ഇൽ എന്തൊക്കെ സംഭവിക്കും എന്ന് അറിയാതെ........................
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

തുടരും..................



🖊️ അമൃത പ്രബീഷ്



എന്റെ സ്റ്റോറി എങ്ങനെ ഉണ്ട് ................ കമന്റ്സ് തന്നിരുന്നെങ്കിൽ വളരെ സന്തോഷം ..... എന്തെങ്കിലും മിസ്സ്റ്റേക്ക് ഉണ്ടെങ്കിൽ ഷെമിക്കണം 🙏🙏