Aksharathalukal

കിളി The Men In Heaven part 7 ❤️🕊️

ഈ ഒരു ഭാഗത്തോടുകൂടി കിളി യുടെ ജീവിത മരണ കഥ അവസാനിപ്പിക്കുകയാണ് 

ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവര്ക്കും നന്ദി

------------------------------------------------

എല്ലാം പൂര ചിരിയാ…🤣🤣🤣🤣🤣

പോയത് എന്റെ ലൗ അല്ലെ…😞😞😞😞😞

ഇവന്മാർക്ക് അത് തമാശയും…😠


ശ്യം: എന്നാലും എന്റെ കിളി….

തുടരും.....
..............................................................

എന്താണ് സഹോ വായിച്ചിട്ട്📨 ചുമ്മാ അങ്ങനെ പോകുവാണല്ലോ🚶🚶‍♀️👣

നിങ്ങൾ ചുമ്മാ അങ്ങ് പോയാൽ എങ്ങന ശെരി ആകും.....


ചുമ്മാ പവർ🔥 ആക്കിയിട്ട് പോടെ.....
.................................................................
ആവർത്തനം വായിച്ച് ബോർ അടിച്ചു എന്ന് മനസ്സിലായി എന്നാലും വായിച്ചോ😝
.................................................................
തുടരുന്നു......🖋️
.............................

      കിളി The Men  In Heaven part  7 ❤️🕊️
  ..............................................................


അവളെ വളക്കാൻ പോയിട്ട് അവളുടെ തള്ളയെ ആണല്ലോ നീ വളച്ചത്….\'”””

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

ചിരിക്കടാ ചിരിക്ക്….

എന്നെ കുഴിയിൽ ചാടിച്ചിട്ട് കിടന്ന് ചിരിക്കുന്നു…

തെണ്ടികൾ…

ഇർഫാൻ: എന്തായാലും ഇവന്റെ അച്ഛനും അമ്മേം വീട്ടിൽ ഇല്ലാത്തത് നന്നായി…😆

രാഹുൽ: സത്യം… ഈ തെണ്ടി ആ കോളിങ് ബെൽ അടിച്ചപ്പോൾ എന്റെ ഉള്ള ജീവൻ പോയി…😅

സാം: അല്ലെടാ… ഇനി എന്താ പരിപാടി… ഇവനെ ഇങ്ങനെ വിടാൻ പറ്റോ…🙃

ബോണി: അതൊന്നും പേടിക്കണ്ടാ… വൈകുന്നേരം വരെ ഇവനെ എങ്ങും വിടേണ്ട….

കെട്ടെറങ്ങുമോ എന്ന് നോക്കാം…\'”””

ബോണി പറഞ്ഞു…

അല്ല..

അവൻ പറഞ്ഞേക്കും കാര്യമുണ്ട്…

ഞാൻ പുറത്ത് പോയാൽ കരിമ്പിൻ കാട്ടിൽ ആന കേറിയ അവസ്ഥയാവും…

ചെലപ്പോ പലചരക്ക് കടയിൽ പോയി ബ്രാണ്ടി ചോദിക്കും..🍾.

അമ്മാവന്മാരുടെ മുതുകത്ത് കുതിര കളിക്കും…🐴

ഓട്ടോയിൽ കേറി ജർമനിക്ക് പോകാൻ പറയും…✈️

പടക്ക കടക്ക് തീ വച്ച് പടക്കം പൊട്ടുന്നുണ്ടോന്ന് ടെസ്റ്റ് ചെയ്യും…💥🔥💥💥💥🔥🔥

അങ്ങനെ എന്തെല്ലാം ചെയ്യും….

ആലോചിക്കാൻ പോലും വയ്യ…

ഹോ….😓

ബോണി: അല്ലെടാ…. ഇവൻ കെട്ടെറങ്ങിയാൽ സാധനത്തിന്റെ പൈസ തരോ…..

ബോണി ചോതിച്ചു…

തെണ്ടി…😠

പൈസ തരാൻ ഞാൻ ബാക്കിവേണ്ടെടാ പട്ടി…😆

ശ്യം: ദേ ബോണി….. നീ എന്റേന്ന് വാങ്ങും….
പൈസയാണോ നിനക്ക് പ്രധാനം…😠

ശ്യം പറഞ്ഞു…

ഹോ മൈ റിയൽ ഫ്രണ്ട്…🤩

നീ എന്റൊപ്പം ചത്തിരുന്നെങ്കിൽ മേളിൽ പോയി നമുക്ക് അടിച്ച് പൊളിക്കായിരുന്നു…🥰

ബോണി: അതല്ലടാ…. എന്റെ ചേട്ടായി…..😨

ഇർഫാൻ: എന്റെ പൊന്ന് ബോണി…..
ആദ്യം ഇവനൊന്ന് നോർമൽ ആവട്ടെ…
എന്നിട്ട് പോരെ കാശ്….. ‘””😡

ഇർഫാൻ പറഞ്ഞു…

പിന്നെ ബോണി വാ തുറന്നില്ല…

നേരം കടന്ന് പോയി…

ഞാനിങ്ങനെ പാറി നടന്നു….

ഒരു പറവയെ പോലെ….

സമയം 5.30 കഴിഞ്ഞു…

ഞാൻ രാഹുലിന്റെ ഒപ്പം വീട്ടിലേക്ക് പോയി…

അവനെന്നെ അവടെ ആക്കിയിട്ട് വേഗം സ്‌കൂട്ടായി…

ഇപ്പൊ ചെറിയ മാറ്റം ഉണ്ട്…

കുറച്ച് വെളിവ്‌ വന്നു…

പക്ഷെ സ്റ്റിൽ ഐ ആം കിളി…..🦜🦜🦜

അച്ഛനും അമ്മയും ഇനിയും വന്നിട്ടില്ല…

വിളിച്ചപ്പോ വന്നുകൊണ്ടിരിക്കാണെന്നാ പറഞ്ഞത്…

ചേച്ചിക്ക് പേടി കൂടുന്നുണ്ട്…

എന്നെ ഈ കോലത്തിൽ എങ്ങനെ അവരെ കാണിക്കും എന്ന് പേടിച്ചിട്ടാവും…

സമയം വീണ്ടും കടന്ന് പോയി…

ഒരു 7 മണിയായി…

അച്ഛന്റെ കാറ് വീട്ടുമുറ്റത്ത് വന്നുനിന്നു…

 

ഞാൻ: ഹായ്…. പാപ്പാ….🤩

ഞാൻ അലറി വിളിച്ച് ഓടി ….

ഞാനിത് എന്തിനുള്ള പുറപ്പാടാ…

പെട്ടെന്ന് ചേച്ചി എന്റെ കയ്യിൽ പിടിച്ച് വലിച്ച് റൂമിലേക്ക് കൊണ്ടോയി…



ചേച്ചി: ഡാ…. നീ എങ്ങോട്ടാ ഈ തുള്ളി ചാടി…

ഞാൻ: ചേച്ചി….. അച്ഛൻ വന്നേക്കുന്നു…

ചേച്ചി: അയിന്….

ഞാൻ: ക്ക് പാപ്പം വേണം….

 

ഞാൻ കൊച്ചുകുട്ടിയെ പോലെ പറഞ്ഞു…

ഇയ്യോ….

പാപ്പം…

എനിക്ക് വയ്യ…

 

ചേച്ചി: എന്റെ പൊന്ന് അപ്പു…. നീ ഈ അവസ്ഥയിൽ അങ്ങോട്ട് പോവല്ലേ….😨

ചേച്ചി കൈ കൂപ്പികൊണ്ട് പറഞ്ഞു….

ഞാൻ: അപ്പൊ പാപ്പം….😨

 

ചേച്ചി: ഒക്കെ നാളെ വാങ്ങി തരാം… നീ ഇവടെ കിടക്ക്…. പനിയാണെന്ന് ഞാൻ പറഞ്ഞോളാം…

ഞാൻ: നാളെ വാങ്ങി തരോല്ലോ… സത്യല്ലേ….

ചേച്ചി: നീ മിണ്ടാതെ കടന്നാൽ വാങ്ങി തരാം…..

ഞാൻ: ന്നാ ok…

പാവം ഞാൻ…

ഒരു കുട്ടിയുടെ മൂഡിലാ ഞാൻ…

ഇതടിച്ചാൽ ഓരോ സമയം ഓരോ  മൂടാ…🙃

ഞാനാ കട്ടിലിൽ കിടന്നു…

എന്നിട്ട് പൊതച്ചു…😋

ദേ ശരീരം കിടുകിടാ വിറക്കുന്നു..🥶

ചേച്ചി: ഡാ മോനെ… ഓവറാക്കല്ലേടാ…😭

ചേച്ചി ദയനീയമായി  പറഞ്ഞു…

സംഗതി ശരിയാണ്…

ഇങ്ങനെ കാണിച്ചാൽ ഞാനിത് ചളമാക്കും…

ഹാ…
ഭാഗ്യം…

ഇപ്പൊ വിറയൽ നിർത്തിയിട്ടുണ്ട്…

ചേച്ചിയൊന്ന് നേടുവീർപ്പിട്ട ശേഷം റൂമിന് വെളിയിൽ പോയി…

ഞാനങ്ങനെ  കിടന്നു…

കിടന്നു… അൽപ്പം കഴിഞ്ഞപ്പോൾ അമ്മയും അച്ഛനും ഉള്ളിലേക്ക് വന്നു..

‘അമ്മ: അപ്പു…. എന്താടാ പറ്റി….😞

‘അമ്മ പറഞ്ഞു…

ശേഷം നെറ്റിയിൽ കൈ വച്ചു…

‘അമ്മ: പനിയൊന്നും ഇല്ലല്ലോ…

അച്ഛൻ: ഉള്ളിൽ ഉണ്ടാവും….

അച്ഛൻ പറഞ്ഞു..

‘അമ്മ: കഞ്ഞി കുടിച്ചോടാ….

ഞാൻ: അച്ഛാ…. ബിരിയാണി ഇല്ലേ….😬

എന്റെ ഈശ്വരാ… അച്ഛനോട് ജോക്ക് അടിക്കാനൊക്കെ ഞാനായോ…

അച്ഛൻ: ആടാ… ഞങ്ങൾ കല്യാണത്തിനല്ലേ പോയേ…😠

അച്ഛൻ ദേഷ്യത്തിൽ പറഞ്ഞു…

അമ്മ: നിങ്ങളൊന്ന് മിണ്ടതിരിക്ക് മനുഷ്യ…. അപ്പുന് വയ്യാ…😡.

അമ്മയുടെ സ്നേഹം….

അച്ഛൻ: ഞാനൊന്നും മിണ്ടുന്നില്ല….

അതെങ്ങനെ… രാത്രി മൊത്തം തെണ്ടിയല്ലേ കേറി വന്നത്….\'””😠

വീണ്ടും അച്ഛന്റെ ശഖാരം…

ഞാനമ്മയെ ദയനീയമായി നോക്കി….

പാവം…

അമ്മക്ക് പാവം തോന്നിന്ന് തോനുന്നു…

‘അമ്മ; നിങ്ങൾ അങ്ങോട്ട് പോയേ….😠

‘അമ്മ ദേഷ്യത്തിൽ പറഞ്ഞു…

അച്ഛൻ: ഓ…. ഞാനൊന്നും പറയുന്നില്ല…

ഈ ചെക്കന് എല്ലാത്തിനും വളംവച്ചു കൊടുക്കുന്നത് നീയാ….\'””

വീണ്ടും ശഖാരിച്ചുകൊണ്ട് അപ്പൻ പുറത്ത് പോയി…

ഹാവൂ…. പാതി ആശ്വാസമായി….🙃

‘അമ്മ എന്റെ മുടിയിൽ തലോടി…

‘അമ്മ: മോൻ വിഷമിക്കണ്ടാ… അച്ഛൻ വെറുതെ പറഞ്ഞതാ…..🥰

‘അമ്മ സ്നേഹത്തോടെ പറഞ്ഞു…

ഞാനൊന്നും മിണ്ടിയില്ല…

ഭാഗ്യം…

ചേച്ചി പേടിയോടെ വാതിലിന്റെ അടുത്ത് നിൽപ്പുണ്ട്…

‘അമ്മ: ചുക്ക് കാപ്പി വേണോടാ….

ഞാൻ: boost ഇല്ലേ….

‘അമ്മ: boost…. ഒറ്റൊന്ന് തന്നാ ഉണ്ടല്ലോ….

ഞാൻ ചുമ്മാ അങ് ഇളിച്ചു കാണിച്ചു….😆

കുറച്ചുനേരം കൂടെ ഇരുന്ന ശേഷം അമ്മയും പോയി…

ഭാഗ്യത്തിന് അതികം മിണ്ടിയില്ല…

കുറച്ചു വെളിവ്‌ വന്നുന്ന് തോനുന്നു…

കൊറേ കഴിഞ്ഞപ്പോൾ ചേച്ചി കഞ്ഞിയുമായി വന്നു…

നാടകീയമായി നോക്കിയാൽ എനിക്കിപ്പോ പനി ആണല്ലോ…

ചേച്ചിയും മുടിഞ്ഞ അഭിനയമാ…

കൊണ്ടുവന്ന കഞ്ഞിയൊക്കെ എന്നെക്കൊണ്ട് കുടിപ്പിച്ചു….

വേറെ വഴിയില്ലല്ലോ…

ദേഹത്ത് പുതപ്പ് മൂടി കിടക്കാൻ പറഞ്ഞിട്ട് ചേച്ചി പോയി…

ഇതൊന്നും അച്ഛനും അമ്മയും അറിയാതിരിക്കാൻ നല്ലോണം കഷ്ടപ്പെടുന്നുണ്ട് പാവം…

നേരം കടന്ന് പോയി…

ഉറക്കം വന്നില്ല…

ഞാനിപ്പോഴും നല്ല ഫാന്റസിയിലാ…🥴

ഒരു 7.30 ആയപ്പോ അമ്മയുടെ സീരിയലിന്റെ സൗണ്ട് കേൾക്കാൻ തുടങ്ങി…

ഹാ….

ഈ സീരിയൽ ഉണ്ടാക്കുന്നവൻ ഈ lsd കഴിച്ചിട്ടാണോ കഥ എഴുതുന്നതെന്ന് സംശയമുണ്ട്…

ഭർത്താവ് ഉണ്ടായിട്ടും അയാളുടെ ഡ്രൈവറെ കെട്ടാൻ ആഗ്രഹിക്കുന്ന ഭാര്യ..💥

സ്വന്തം മകന്റെ കുഞ്ഞിനെ വിഷം കൊടുത്ത് കൊല്ലാൻ ആഗ്രഹിക്കുന്ന ‘അമ്മ…😭

ഗുളിക ബോംബ് വിഴുങ്ങി നാടിന് വേണ്ടിചാവുന്ന ips ഉദ്യോഗസ്ഥയും പിന്നെ അവരുടെ ഭർത്താവും…💥💥💥

ഈ ചവാൻ പോകുന്നവർക്ക് മെഡൽ കൊടുക്കാൻ പോകുന്ന ഇന്ത്യൻ പ്രസിഡന്റ്…🥰🥰🥰

ഹോ…..

വല്ലാത്ത കഥകൾ…

തീർന്നില്ല…

കല്യാണം ആവാത്ത പെണ്ണുങ്ങളുടെ കണ്ണ് മുഴുവൻ കെട്ടി 2 കുട്ടിയുള്ള ചെക്കന്മാരിലാ…😬

കൂടെ കാള ഓളിയിടുന്ന പോലെ ഓരോ മ്യൂസിക്കും…😠

ഹോ…

അതാ സഹിക്കാൻ പറ്റാത്തത്…😡

ഇവര് സീരിയൽ ആണോ കച്ചേരിയാണോ നടത്തുന്നതെന്ന് എനിക്ക് സംശയമുണ്ട്…

പിന്നെ ലൈറ്റിംഗ്‌സ്…🔥🔥🔥🔥

ഹോ…

ഫോണിൽ കളിച്ച് കണ്ണാടിച്ചുപോകുന്നതിനെകാളും എത്രയോ വേഗത്തിൽ ഈ സീരിയൽ കണ്ടത് കണ്ണടിച്ച്പോകും…

എന്താ സെറ്റപ്പ്…

dj മ്യൂസിക് മാറിതരും…

എന്നിട്ട് അതിനൊക്കെ ഓരോ പേരും ഇടും…

‘ പതിവൃത , സുമംഗലി ഭാവ , ഭാര്യ , ചന്ദന മഴ ,ചെമ്പരത്തി…. ‘”

പേരും കഥയും എവിടെയോ ആണ്…

( സീരിയൽ ഫാൻസ്…. മാമനോടൊന്നും തോന്നല്ലേടാ മക്കളെ….😅😉)

നേരം കടന്ന് പോയി…

കുറച്ചു കഴിഞ്ഞപ്പോഴാണ് പുറത്തെ കാഴ്ച്ച ഞാൻ ശ്രദ്ധിച്ച് തുടങ്ങിയത്….

നിലാവ്…

പറഞ്ഞപോലെ ഇന്ന് പൗർണമി അല്ലെ…

ഈ ദിവസം ചന്ദ്രനെ കാണാൻ വല്ലാത്ത ഭംഗി ആണല്ലോ…

ഹോ…

പുറത്തെ കാഴ്ചക്ക് എന്ത് ഭംഗി….



ഞാൻ കട്ടിലിൽ നിന്നും ഇറങ്ങി പതിയെ പുറത്തേക്ക് നടന്നു…

സ്ത്രീ ജനം ഇതൊന്നും അറിയുന്നില്ല…

അവർ സീരിയലിൽ മുഴുകിയിരിപ്പാണ്…

ഞാൻ പുറത്തേക്ക് നടന്നു…

നീണ്ട് നിവർന്ന് നിൽക്കുന്ന മുറ്റത്തിന്റെ നടുക്കുപോയി നിന്നു….

ഹാ….

എന്ത് ഭംഗി…

അങ് മാനത്തേക്ക് നോക്കി….

നിലാ വേട്ടത്ത് ജ്വലിച്ച് തിളങ്ങി നിൽക്കുന്ന നല്ല അടിപൊളി ചന്ദ്രൻ മാമൻ…

ഇനി പുള്ളി പെണ്ണിനെയൊക്കെ കണ്ടത്തിതരോ..

അല്ല…. കൊറേ പേര് മാമാന്നൊക്കെ വിളിക്കുന്നുണ്ട്…

 

കണ്ണിൽ വീണ്ടും ഫാന്റസി കേറി…

കളർ കളർ ആയി മാറി മാറി വന്നു…

what a pretty….

എന്റെ കണ്മുന്നിലൂടെ കൊറേ മിന്നാ മിനുങ്ങുകൾ പറക്കാൻ തുടങ്ങി….

ഒപ്പം മഴവിൽ വർണമുള്ള പൂമ്പാറ്റകളും…🦋🦋🦋🦋

ഉള്ളിലെ എനിക്കറിയാം…

എല്ലാം മായയാണ്….

പക്ഷെ പുറത്തെ പൊട്ടനോ…

തുള്ളിച്ചെടുന്നുണ്ട്…

കൊച്ചു കുട്ടിയണെന്നാ വിജാരം…

ഉള്ളിന്ന് അമ്മയോ അച്ഛനോ ഇപ്പോ ഇങ്ങോട്ട് വന്നാൽ നല്ല ചേലായിരിക്കും…

 

പെട്ടെന്ന് ഒരു കാറിന്റെ ഇരമ്പൽ കേട്ടു….

ഞാനങ്ങോട്ട് ശ്രദ്ധിച്ചു….

അപ്പുറത്തെ പാപ്പച്ചന്റെ വീട്ടിലേക്ക് ഒരു ഷിഫ്റ്റ് കാറ് കേറിവരുന്നു…

ഞങ്ങളുടെ വീടും അവരുടെ വീടും ഒരു വേലിയുടെ വ്യത്യാസമേ ഉള്ളു….

അതോണ്ട് അപ്പുറത്തെ കാഴ്ച അങ്ങോട്ടും അവിടുന്ന് ഇങ്ങോട്ടും നന്നായി കാണാം…

ആ കാറിന്റെ ഡോർ തുറന്ന് രണ്ടുപേർ പുറത്തേക്ക് വന്നു….

ജെസ്സിയും കെട്ടിയവനും… കൂടെ ഒരു കൊച്ചും…

അപ്പൊ മൂന്നായില്ലേ…. ആ…

ജെസ്സി…ജെസ്സി…ജെസ്സി…

മൈ first love…

ഏ… ഫസ്റ്റോ…
അങ്ങനെ വരാൻ വഴിയില്ലല്ലോ…

രഞ്ജു…
മഞ്ജു…
സിന്ധു..
ജെസ്സി..
രമ്യ…

ആഹ്…. അപ്പൊ 4….

വേണേൽ റിയൽ ലൗ എന്നൊക്കെ പറയാം…

ജെസ്സി… എന്റെ ചാരിത്രം നശിപ്പിച്ചവൾ…

എന്താണ് രതിസുഖമെന്ന് അറിയിച്ചവൾ…🤩

എത്രയെത്ര ഒളിച്ചു കളികൾ…😋

എത്രയെത്ര വേലി ചാട്ടം…
🙃
ഹോ …. ഓർക്കാൻ പോലും വയ്യ…

എന്റെ കഴിവ് തെളിയിച്ച ദിനങ്ങൾ…
😁

ഞാനവടെക്ക് കിളി പോയ പോലെ നോക്കി നിന്നു..
അല്ലാ… എന്തിനാ പോയ പോലെ… പോയില്ലേ….

മുറ്റത്ത് നിൽക്കുന്ന എന്നെ അവൾ കണ്ടെന്ന് തോനുന്നു…

അവളുടെ കെട്ടിയോൻ കാണാതെ എന്നെ നോക്കി ഒരു ചിരി…😚

ഒരിതരം വല്ലാത്ത ചിരി….

ഹോ…. എന്തൊക്കെയോ പൊങ്ങാൻ തുടങ്ങി…




കിളിയുടെ മൂഡ് വേറെ ലെവലിലേക്ക് മാറാൻ തുടങ്ങി…

ശരീരത്തിൽ കുളിര് കേറി നിറയുകയാണ്…

എനിക്കെന്താ സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നില്ല..

ഒരു തരം ഭ്രാന്ത് പോലെ…

‘”””” ഡാ….. നീ അവടെ എന്തെടുക്കുവാ….. ‘””

പിന്നിൽ നിന്നും അമ്മയുടെ ചോദ്യം…

ഞാൻ: nothing മമ്മ…….. ‘”

ഞാൻ കൈ പൊക്കി പറഞ്ഞു…

‘അമ്മ: കേറി വാടാ ഇവടെ… അല്ലേലെ പനിയാണ്… ഇനി ഈ തണുപ്പ് കൂടെ കൊണ്ടാൽ മതി…😠

അമ്മയുടെ ശഖാരം…

ഒപ്പം പിന്നിന്ന് ചേച്ചി ഓടിവരുന്നു..

ചേച്ചി എന്റെ കൈപിടിച്ച് വലിച്ച് അകത്തേക്ക് കൊണ്ടുപോയി…

എന്നിട്ട് റൂമിൽ കേറി

ചേച്ചി: എന്റെ പൊന്നപ്പു…. എന്തിനാടാ പുറത്തേക്ക് വന്നേ……..😥

ചേച്ചി ചോതിച്ചു..

ഞാൻ: അമ്പിളി മാമ…..

ഞാൻ പറഞ്ഞു..

ചേച്ചി: ഇയ്യോ…. ചെറിയ കുട്ടി…. ദേ… ഇവിടുന്ന് അനങ്ങിയാൽ ആ കാല് ഞാൻ തല്ലിയൊടിക്കും…😡

പറഞ്ഞേക്കാം….\'””

ചേച്ചി ദേഷ്യത്തിൽ പറഞ്ഞു…

പാവം പുറത്തുള്ള ഞാൻ… പേടിച്ചു പോയിന്നാ തോന്നുന്നെ….

ഒന്നും മിണ്ടാതെ തലയാട്ടി….

നേരം വീണ്ടും കടന്ന് പോയി….

എനിക്ക് മനസ്സിലായി…

ജെസ്സിയെ കണ്ടതും ഞാനാകെ മാറാൻ തുടങ്ങിയിരിക്കുന്നു….

ഉള്ളിൽ കാമത്തിന്റെ വിത്ത് പൊട്ടി മുളക്കുന്നു….

അടങ്ങാൻ പറ്റാത്ത കാമ ദാഹം….

ഉള്ളിൽ പല പല അശ്ളീല ചിന്തകൾ കടന്ന് വന്നു…

ക്ലോക്കിലേക്ക് നോക്കി…

11 മണി….

പുറത്ത് എല്ലാം നിശബ്ദം…

എല്ലാരും ഉറങ്ങി…

എനിക്ക് ജെസ്സിയെ കാണണമെന്ന ചിന്ത വന്നുകൊണ്ടിരുന്നു…

എന്റെ ശരീരം പതിയെ മുറിവിട്ട് ഇറങ്ങി….

എന്നിട്ട് പുറത്തേക്ക് കടക്കാനുള്ള വാതിൽ തുറന്ന് പുറത്തേക്ക് പോയി…

ചെവിൽ പലതരം ശബ്ദങ്ങൾ…

ഈ lsd യുടെ കൂടെ ചെവിയിൽ മൈക്കും വെക്കുന്നുണ്ടോ… ഇടക്കിടെ പാട്ടുകൾ കേൾക്കുന്നുണ്ടേ…


ഞാനവളുടെ വീടിനു മുന്നിൽ പോയ്‌ നിന്നു..

ബോസ്സേ…
ഞാനിത് എന്തിനുള്ള പുറപ്പാടാ…
ഇനി അവളുടെ കെട്ടിയോൻ ആണോ എന്നെ കൊന്നത്…😱

പട്ടാളക്കാരൻ പുരുഷോത്തമൻ…💀

നിക്ക് name പുരുഷു…

ഇനി കേറിച്ചെന്നാൽ തോക്ക് പിടിച്ച് നിൽക്കുന്നുണ്ടാകും…

പുരുഷു എന്നെ അനുഗ്രഹിക്കണം…🙏

പിന്നെ അയാളെന്നെ കൊല്ലുകയും ചെയ്യും…

എന്റെ മനസ്സിൽ പേടി ഇരച്ചു കയറി…

എന്നാലും എന്റെ ശരീരം മുന്നോട്ട് ചലിച്ചു…

അപ്പൊ മരണം പുരുഷുവിന്റെ കൈകൾ കൊണ്ടുതന്നെ…

പെട്ടെന്ന് ശക്തിയിൽ കാറ്റ് വീശി…

ഞാനെവടെ നിന്നു…

കാറ്റിൽ കൊലുസിന്റെ ശബ്ദം…

കൂടെ ഒരു പെണ്ണിന്റെ കുലുങ്ങി ചിരിയും….

ഞാൻ വേറെ വഴിയിലേക്ക് ചലിച്ചു…

അല്ല… ആ ശബ്ദം എന്നെ ചലിപ്പിച്ചു…

നടന്ന് നടന്ന് ആ യക്ഷി അമ്പലത്തിന്റെ അടുത്തെത്തി….

അവിടത്തെ പാല മരത്തിൽ നിന്നും മനോഹരമായ പൂവിന്റെ വാസന…

ഞാൻ മതി മറന്നുപോയി…

അമ്പലത്തിന്റെ അടുത്തുടെ ഒരു സ്ത്രീ സമിഭ്യം ഞാൻ മനസ്സിലാക്കി….

ഞാൻ അവിടേക്ക് നടന്നു…

മനസ്സിൽ അടങ്ങാത്ത കാമ വെറിയുമായി…

ആരെരും കാണ്മാനില്ല….

ഞാനാ അമ്പലത്തിന്റെ തിണ്ണയിൽ ഇരുന്നു…

പെട്ടെന്ന് എന്റെ പിന്നിന്ന് ഒരു കൈ കൊടിയുന്ന ശബ്ദം…👏👏

ഞാൻ പൊടുന്നനെ തിരിഞ്ഞുനോക്കി….

ആരുമില്ല…

പല ഇടത്തുനിന്നും ഒരു പെണ്ണിന്റെ ചിരി കേൾക്കുന്നുണ്ട്….🤣🤣🤣

പക്ഷെ ഞാനെവടെ ഇരുന്നു….

‘”””” ചേട്ടാ……. ‘”””☺️

 

ഒരു മനോഹരമായ ശബ്ദം….

ഞാൻ അവിടേക്ക് നോക്കി..

ആരുമില്ല…



പിന്നെയും ചിരി….

പെട്ടെന്ന് എന്റെ മുന്നിൽ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു…

പച്ച ബ്ലൗസും വെള്ള മുണ്ടും ധരിച്ച ഒരു തൃലോക സുന്ദരി….🤩

ആരെയും മായക്കാൻ കഴിവുള്ളവൾ….

അത്രക്ക് സൗദര്യം…

കാലിൽ വെള്ളി കൊലുസ്സ്….

ചെവിൽ രണ്ട് സ്വർണ്ണ കമ്മൽ….

ഒരു വെള്ള തോർത്തുകൊണ്ട് മാറ് മറച്ചിരിക്കുന്നു…

ആരെയും മായക്കാൻ കഴിവുള്ള നിലാവിന്റെ നിറത്തിലുള്ള വയറ്…

എന്റെ ശരീരത്തിലെ കാമ ദാഹം എന്റെ ആത്മാവിലും അലിഞ്ഞു ചേർന്നു…

ഞാൻ: ആരാ…..

ഞാൻ ചോതിച്ചു..

‘”” എന്നെ മനസ്സിലായില്ലേ…”””

അവൾ വശ്യമായി ചോതിച്ചു…

ഞാൻ: ഇല്ലാ…..

‘””” ഞാൻ ശാന്തയാ….
ഇന്ന് പൗർണമി അല്ലെ….. ‘”””🥰

ഞാൻ: ആഹാ…. എന്തിനാ വന്നേ…. 🤗

‘”” ചേട്ടനെ കാണാൻ….. ‘””

ഒരു മന്ദഹാസത്തോടെ അവൾ പറഞ്ഞു…

ഞാൻ: ആണോ….\'””

“””‘ ആന്നെ…… ‘””

ഞാൻ: നീ മരിച്ചില്ലേ….

‘”” ആഹ് ചേട്ടാ….. എന്നെ കൊന്നതാ…. അവർ…. ‘””😭

അവൾ വിഷത്തോടെ പറഞ്ഞു…

ഞാൻ: പോട്ടെ….  വിഷമിക്കണ്ടാ….

 

‘””” ചേട്ടന് പേടി തോനുന്നില്ലേ…..\'””😲

അവൾ അത്ഭുതത്തോടെ ചോതിച്ചു…

ഞാൻ: നിന്നെപോലുരു സുന്ദരിയെ എന്തിനാ പേടിക്കുന്നെ….😛

ഞാൻ പറഞ്ഞു…

എന്റെ ബോസ്സേ….

എനിക്ക് എവിടുന്ന് കിട്ടി ഈ ധൈര്യം…

എന്തായാലും അത് കേട്ടപ്പോൾ അവളുടെ മുഖം മാറി…

കോപം വന്നു…

കണ്ണുകൾ രക്തവർണ്ണമായി…

പെട്ടെന്ന് ശാന്തമായി…

എന്നിട്ട് എന്നെ നോക്കി ചിരിച്ചു…

‘””” ചേട്ടന് വെറ്റില വേണോ…. ‘””

അവൾ ചോതിച്ചു….

ഞാൻ: വേണ്ട…. നിന്നെ മതി…….

അതും പറഞ്ഞ് ഞാനവളെ കേറി പിടിച്ചു…

‘”” ഇങ് വാടി ശന്തേ….””’

അവളാകെ ഞെട്ടി…

എന്റെ കരവലയത്തിൽ  നിന്നും രക്ഷപ്പെടാൻ കുതറി മാറി…

എന്നാലും ഞാനവളെ വിട്ടില്ല…

എന്നിൽ മുമ്പെങ്ങോ ഇല്ലാത്ത ഒരുതരം ശക്തി…
ഒരുതരം വെറി…
ഒരുതരം കാമ ദാഹം…

ഞാനവളെ ബലമായി ആ തിണ്ണയിൽ കിടത്തി…




‘”” അയ്യേ… താനെന്താടോ ഈ കാണിക്കുന്നേ…. ഞാൻ യക്ഷി ആണെടോ….\'”””

അവൾ പറഞ്ഞു….

ഞാനതൊന്നും ചെവിക്കൊണ്ടില്ല…

ഞാൻ: അടങ്ങി കിടക്കടി ശാന്തേ….. ‘”

അതും പറഞ്ഞ് അവളുടെ ചുണ്ടുകൾ ഞാൻ കവർന്നെടുത്തു…

അവൾ അമർത്തിയടച്ചു…

ഞാനാ കവിളിൽ ബലമായി പിടിച്ച് ചുണ്ടുകൾ തുറപ്പിച്ചു…

അതിനുള്ളിലേക്ക് എന്റെ ചുണ്ടും നാവും ഞാനാഴ്ന്ന് ഇറക്കി…

അവൾ കുതിറി മാറി…

ഞാൻ വിട്ടില്ല…

ബലമായി പിടിച്ചു…

എന്റെ കൈകൾ അവളുടെ വെണ്ണപോലെ മൃതലമായ ആ മാറിൽ ഇഴഞ്ഞു നടന്നു…

പതിയെ പതിയെ അവളും എന്റെ രതിക്രീടകളിൽ പങ്കു ചേർന്നു…

അവളും എന്റെ ചുണ്ടുകൾ കവർന്നെടുത്തു….

രതി നിർവേദത്തിന്റെ ഭ്രാന്തമായ മായായിൽ ഞങ്ങൾ അകപ്പെട്ടു….

ദേഹത്തെ ഡ്രെസ്സുകൾ കീറി എറിയാൻ തുടങ്ങി…

ജീവനുള്ള എന്റെ ശരീരത്തിൽ മരിച്ച ഒരുവളുടെ ശരീരം കേറി ഇറങ്ങാൻ തുടങ്ങി…

ആ ഭാഗത്ത് ഞങ്ങളുടെ ശിൽക്കാര ശബ്ദങ്ങൾ അലയടിച്ചു….

ഞങ്ങളുടെ ഇരു ശരീരങ്ങൾ വിയർത്തോലിച്ചു…

ഏറെ നേരത്തേ രതി ക്രീഡകൾക്ക് ശേഷം ഞങ്ങൾ ഇരുവരും ഒന്ന് മയങ്ങിപ്പോയി…

അൽപ്പം കഴിഞ്ഞപ്പോൾ ഞാൻ കണ്ണ് തുറന്നു…

തലയിലെ പെരുപ്പിന് അൽപ്പം ആശ്വാസം ഉണ്ട്…

കെട്ട് ഇറങ്ങാൻ തുടങ്ങിയെന്ന് തോനുന്നു…

എന്റെ നെഞ്ചിൽ പൂർണ നഗ്നയായി ശാന്താ കിടപ്പുണ്ട്….

പാവം… നല്ല ക്ഷീണം കാണും….

ഞാനവളുടെ മുടിയിൽ സ്‌നേഹത്തോടെ തലോടി…

എന്നിലെ കാമം വീണ്ടും ഉയരുന്ന പോലെ…

അവൾ പതിയെ കണ്ണുകൾ തുറന്നു…

ഞാനൊരു ചിരി സമ്മാനിച്ചു….

അവളിൽ വേറെ എന്തോ വികാരം ആയിരുന്നു…

ഞാൻ: are you happy baby……

ഞാൻ ചോതിച്ചു….

അത് കേട്ടതും അവൾ ഞെട്ടി പുറകോട്ട് വീണു…

എന്നിട്ട് ചാടി എഴുന്നേറ്റു…

ഞാനും എന്താ കാര്യമെന്ന് അറിയാതെ ചാടി എഴുന്നേറ്റു…

അവളിലെ കോപം വർധിച്ചു…

കണ്ണുകൾ പൂർണമായും രക്ത വർണമായി..

ആ മനോഹരമായ പല്ലിൽ നിന്നും രണ്ട് കൂർത്ത പല്ലുകൾ പുറത്തേക്ക് നീണ്ടു വന്നു….

ചുറ്റിനും ശക്തിയിൽ കാറ്റ് വീശി…

പൂർണ്ണ ചന്ദ്രനെ കാരമേഖകൾ മൂടി…

അവിടമെങ്ങും ഇരുട്ടായി…

അവളുടെ മനോഹരമായ ദേഹം വെന്ത് ഉരുകാൻ തുടങ്ങി…

ആ വലതു ഭാഗത്തെ കണ്ണ് വെന്ത് പുറത്തേക്ക് ചാടി…

കയ്യിലെ നഖം കൂർത്ത് പുറത്തേക്ക് നീണ്ടു…

ഇപ്പോഴത്തെ ആ രൂപം കണ്ട് എനിക്കാകെ പേടിയായി…

അവൾ എന്റെ നേരെ ഉച്ചത്തിൽ അലറി….

ചെവി പൊട്ടുന്ന ശബ്ദം…

ഞാൻ പേടിച്ച് പുറകോട്ട് വീണു….

ആ ഭീകരസത്ത് എന്റെ നേരെ ഓടി വന്നു…

ഞാനും ഓടാൻ നോക്കി… പക്ഷെ പറ്റിന്നില്ല…

ആരോ പിടിച്ചു വച്ച പോലെ…

ഞാൻ താഴേക്ക് നോക്കി….



ഭൂമി പിളർന്ന് രണ്ട് കൈകൾ പുറത്ത് വന്ന്‌ എന്റെ കാലിനെ ബന്ധിച്ചിരിക്കുന്നു…

അവൾ ഓടിവന്ന് എന്റെ കഴുത്തിൽ പിടിച്ചു…

ഒരു വല്ലാത്ത ശക്തിയോടെ…

എന്റെ ശ്വാസം നിലക്കാൻ തുടങ്ങി…

കണ്ണുകൾ പുറത്തേക്ക് വരാൻ തുടങ്ങി…

ഒരു വല്ലാത്ത അലർച്ചയോടെ അവൾ ആ കൂർത്ത പല്ല് എന്റെ കഴുത്തിലേക്ക് ആഴ്ന്നിറക്കി….

അസഹനീയമായ വേദന….

എന്റെ ശരീരത്തിലെ രക്തം വാർന്നെടുക്കുന്നത് ഞാൻ അറിയുന്നുണ്ട്….

ശരീരം തളർന്നു….

എന്റെ കാഴ്ച മങ്ങി….

മുഴുവൻ ഇരുട്ടായി…

പതിയെ… പതിയെ… പതിയെ…. ഞാൻ മരണത്തിലേക്ക് പോയി…..

അങ്ങനെ ഗോപി നാഥൻ മകൻ അമലേഷ് എന്ന ഞാൻ യക്ഷിയുടെ കടിയേറ്റ് മരിച്ചു….
[10/24, 9:08 AM] Dd: എന്റെ കണ്ണുകൾ പതിയെ തുറന്ന് വന്നു…🙄

ആ കസേര ചെറുതായി കറങ്ങുന്നുണ്ട്…😵

ഒരു 4 കറക്കം കൂടെ കറങ്ങി അതും നിന്നു…

പതിയെ എന്നെ ബന്ധിച്ച ബെൽറ്റുകൾ ഊരിവന്നു…😇

എന്താ ഇപ്പൊ ഉണ്ടായേ….😩

യക്ഷി കടിച്ചാണോ ഞാൻ ചത്തേ…😬

ശേ…..😵

ഇതിലും ഭേതം വല്ല പാമ്പും കടിച്ച് ചാവുന്നതായിരുന്നു…🤒

എന്റെ കിളി മൊത്തം പോയി…😵

ഓർമ പോകാൻ കണ്ട സമയം…😩

നടന്ന സംഭവമൊന്നും മനസ്സിന്ന് പോകുന്നില്ല…🤧

അപ്പൊ അതാണല്ലേ ആ ആത്മാവിന് എന്നെ കൊല്ലാൻ ഇങ്ങനെ വെറി…😨

അല്ല… ഈ ആത്മാവിന് ശരീരം ഉണ്ടാവുമോ…😰

അവൾ പ്രേതമല്ലേ…😧

പ്രേതത്തെ ഒക്കെ ബലാത്സംഘം ചെയ്യാൻ പറ്റോ…🤔

ഛേ…..😣

ഇതൊരു മാതിരി മറ്റേ പരിപാടിയായി….🙄

ഞാനുള്ള ബോക്സിന്റെ ഡോർ പതിയെ തുറന്നു വന്നു… പുറത്തുന്ന് നല്ലൊരു പൊട്ടിച്ചിരി കേൾക്കുന്നുണ്ട്…

ഞാൻ പുറത്തേക്ക് നടന്നു …😙

സഹോ നിലത്ത് കിടന്ന് വയറും മുറുകെ പിടിച്ച് പൊട്ടിച്ചിരിക്കുന്നു….🤣🤣🤣🤣

എന്നാതിനാവോ…🙄

ഞാൻ അയാളുടെ അടുക്കലേക്ക് പോയി….😑

ഞാൻ: എന്തൊടോ ഇത്ര ചിരിക്കാൻ….😡

ഞാൻ ചോതിച്ചു…

അത് കേട്ടതും സഹോയുടെ ചിരിയുടെ ആക്കം കൂടി…🤣

എനിക്കൽപ്പം ദേഷ്യം വന്നു…😠

ഞാൻ: ഡോ….കാര്യം പറഞ്ഞ് ചിരിക്കടോ….😡

സഹോ: ഹ ഹ ഹ ….. നി..നിന്റെ മരണം…. മു ഹു… ഹ ഹ ഹ ഹ …….🤣

അയാൾ വീണ്ടും വാ വിട്ട് ചിരിച്ചു…😧

അപ്പൊ സഹാനന്ത സ്വാമികൾ എല്ലാം അറിയുന്നുണ്ടായിരുന്നു….😑

ഇനി മൂന്നാമത് കഥ പറയേണ്ട ആവശ്യം ഇല്ലല്ലോ….😣

നന്നായി…😬

ഞാൻ: സഹോ….. അപമാനിക്കരുത്…..😩

സഹോ: ഹു…ഹ ഹ ഹ ഹ ……🤣

എന്നാലും കിളി…. എന്റെ 12000 കോടി വർഷ എക്സ്പീരിയൻസിൽ ഇങ്ങനൊരു മരണം ഞാൻ ആദ്യയിട്ടാ….🤣

നിങ്ങൾ മനുഷ്യർ പ്രേതത്തെ പോലും വെറുതെ വിട്ടില്ലലോ…🤣

മു ഹു ഹ ഹ ഹ ഹ ………\'”””🤣

അയാൾ വീണ്ടും ചിരിക്കാൻ തുടങ്ങി….

എനിക്കൽപ്പം ദേഷ്യം വന്നു…😡

അല്ല…

ഇനി ദേഷ്യപ്പെട്ടിട്ട് എന്താ കാര്യം….

ഞാൻ : സഹോ…. ചിരി നിർത്തി ബാക്കി കാര്യം നോക്ക്….😩

ഞാനൽപ്പം സങ്കടത്തോടെ പറഞ്ഞു…

ഭാഗ്യം…




അപ്പൊ ചിരി നിർത്തി….😬

സഹോ: എന്നാ കിളി…. നമുക്ക് ഭൂമിയിൽ പോണ്ടേ….😁

ഞാൻ: പോവാം…. പക്ഷെ എനിക്ക് കുറച്ച് സംശയം ഉണ്ട്…..😕

സഹോ: അറിയാം…. ഒക്കെ പറയാം….🤓

പോകുന്ന വഴി മറ്റേ സഹോ എല്ലാം പറയും…..\'””🤓

ഞാൻ: ഹമ്മ്….. ഇനി കേറിയ വഴിയെല്ലാം ഇറങ്ങണം അല്ലെ…..😕

സഹോ: വേണ്ട….. തനിക്കൊരു ലിഫ്റ്റ് തരാം…..😜

ഞാൻ: ലിഫ്റ്റോ…..?😲

സഹോ എന്നെ നോക്കിയൊന്ന് ചിരിച്ച ശേഷം അവിടുള്ള ഒരു ബട്ടണിൽ പ്രസ് ചെയ്തു…😝

പെട്ടെന്ന് അവിടെ ഒരു ഹോൾ പ്രത്യക്ഷപ്പെട്ടു…😲

ഒരു സ്ഥലത്തുനിന്ന് വേറെ ഇടത്തേക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ഹോൾ….

എനിക്കാകെ അത്ഭുതമായി…😲

 

ഞാൻ: എന്റെ സഹോ….

ഈ സാധനം ഉണ്ടായിട്ടാണോ എന്നെ ഇക്കണ്ട ദൂരം നടത്തിച്ചേ….. ‘””””😤

സഹോ എന്നെയൊന്ന് നോക്കി ചിരിച്ചു…

സഹോ: മോനെ കിളി….

ഈ ലോകം….

ഇത് നീ കാണേണ്ടതാണ്…

മുഴുവനായും…

ഇതിന്റെ നിയമം നീ അറിയേണ്ടതാണ്…

ഇതിന്റെ കഥ നീ അറിയേണ്ടതാണ്…

അതാണ് നിന്നെ നടത്തിച്ചത്….\'””😌

 

ഓഹോ….😕

ഇതിൽ അങ്ങനൊരു കാര്യം ഉണ്ടോ….

സഹോ: കിളി….

എന്ന അതിന്റെ ഉള്ളിലേക്ക് പൊയ്ക്കോ…

അവടെ ബൈക്കുമായി ഞാൻ കാത്തിരിപ്പുണ്ട്…

പോകും വഴി ഞാൻ എല്ലാം പറയാം… ‘””🤓

അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു….

ഞാനൊന്നും മിണ്ടാതെ ആ ഹോളിലേക്ക് പ്രവേശിച്ചു….

ഒരു വെള്ള ആകാശത്തിലേക്ക് ഞാൻ പ്രേവേശിച്ചു…

ഞാൻ മുകളിലേക്ക് ഉയരുകയാണ്…

അല്ല… ഇനി ഞാനായിട്ട് പറക്കാണോ….

കിളിയല്ലേ….🐦

ആഹ്…. എന്തേലും ആവട്ടെ….

ഇനി ആ തെണ്ടിയെ കാണണമല്ലോ…😤

അൽപ്പം കൂടെ മുകളിലേക്ക് പോയപ്പോൾ വേറൊരു ഹോൾ കണ്ടു…

ഒരു കറുത്ത ഹോൾ…

ഞാനതിലേക്ക് പ്രവേശിച്ചു…

അവിടെ എത്തിയതും ശക്തിയിൽ കാറ്റ് വീശി….

അതും പുറത്തേക്ക് പോകും വിധം…

ഞാൻ ശക്തിയിൽ ആ ഹോളിന്റെ ഉള്ളിലേക്ക് തെറിച്ചു വീണു….😰

കണ്ണ് തുറന്നപ്പോൾ ബൈക്ക് പാർക്ക് ചെയ്ത ഇടമാണ്…🙄

ഞാൻ വന്നിറങ്ങിയ സ്ഥലം….😩

ഞാൻ വന്ന ആ ഹോൾ കറങ്ങി കറങ്ങി അടഞ്ഞുപോയി….

അങ്ങനെ അതും അപ്രത്യക്ഷമായി…

ബൈക്കിന്റെ അവിടെത്തന്നെ നമ്മടെ ആശാൻ ഇരിപ്പുണ്ട്…😕

സഹോ….

മുഖം കണ്ടാൽ അറിയാം…
കൊറേ നേരയിട്ട് നല്ല ചിരിയായിരുന്നു എന്ന്…🙄

ചിരിക്കടാ ചിരിക്ക്…😡

ഇനി ബാക്കിയുള്ള ആത്മാക്കളുടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും…😩

ഛേ….😩

സഹോ: നീ പേടിക്കണ്ടാ… നീ പറയാതെ അവരൊന്നും അറിയില്ല…🤓



സഹോ പറഞ്ഞു…

എന്റെ മൈൻഡ് words കേട്ട് കാണും…

എന്തായാലും അവരൊന്നും അറിയില്ലല്ലോ…

സമാധാനം…😌

ഞാൻ: എന്നാലും എന്റെ സഹോ… നിങ്ങൾ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല….😨

ഞാൻ പറഞ്ഞു…

സഹോ: ഞങ്ങളോ…
നീയല്ലേ ഓരോന്ന് ഉപയോഗിച്ച് കിളി ആയത്…
നീ അല്ലെ യക്ഷിയെ പീഡിപ്പിച്ചേ…😤

ഞാൻ: അതേ…. പക്ഷെ ഒക്കെ വിധിയല്ലേ…ഒക്കെ പ്രോഗ്രാമിങ് അല്ലെ…😨

സഹോ: അതേ… ഒക്കെ പ്രോഗ്രാമിങ് ആണ്…. അപ്പൊ ബോസ്സിനോടാണ് നീ ചോദിക്കേണ്ടത്…😁

ഞാൻ: ശരിയാ…. പുള്ളിക്കാരൻ പിന്നെ കാണാനും പറ്റില്ലല്ലോ….😣

സഹോ: മതി മതി…. ഒക്കെ നടന്നില്ലേ…. ഇനി പറഞ്ഞിട്ടെന്താ കാര്യം… വന്ന് വണ്ടിയിൽ കേറ്….😝

സഹോ ബൈക്കിൽ കേറി അത് സ്റ്റാർട്ടാക്കി….

ഒരു വലിയ ഇരമ്പലോടെ അത് ഓണായി…

പിന്നാലെ ഞാനും കേറി…

വണ്ടി മുകളിലേക്ക് ഉയർന്നു…

നേരത്തെ കണ്ട ഹോൾ വീണ്ടും പ്രത്യക്ഷപ്പെട്ടു…

വണ്ടി അതിനുള്ളിലേക്ക് പ്രവേശിച്ചു…

അൽപ്പ നേരത്തിനുള്ളിൽ അത് ഭൂമിയുടെ അടുത്ത് എത്തി…

പിന്നെ ഭൂമി ലക്ഷ്യമാക്കി വണ്ടി ചലിച്ചു..

ഞാൻ: സഹോ….🤗

സഹോ: എന്തോ….?😊

ഞാൻ: അല്ല…. ഞാനാ യക്ഷിയെ പീഡിപ്പിച്ചില്ലേ….
ശരിക്കും ഈ യക്ഷിയെ ഇങ്ങനൊക്കെ ചെയ്യാൻ പറ്റോ….🙄

സഹോ; അതൊരു വലിയ കഥയാണ് മോനെ….😙

ഞാൻ:വലിയ കഥയോ… ന്നാ പറ…. കേൾക്കട്ടെ….🤗

സഹോ: നിങ്ങളുടെ നാട്ടിൽ ശാന്താ എന്ന യക്ഷിയെ പറ്റിയുള്ള കഥ ഭൂരിഭാഗവും സത്യമാണ്…

പക്ഷെ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്…😊

ഞാൻ: എന്ത് വ്യത്യാസം….?🤔

സഹോ: അവളുടെ വിധിയല്ല അവൾക്ക് നടന്നത്…😔

ഞാൻ: ഏഹ്…. വിധിയൊക്കെ മാറുമോ…😕

സഹോ; ചിലപ്പോൾ….

അവൾക്ക് വിധിച്ച വിധി വേറെ ആയിരുന്നു…

പക്ഷെ അവളെ കാത്തിരുന്നത് വേറെയും…☹️

 

ഞാൻ: തെളിച്ചു പറ സഹോ…😲

സഹോ: 82 വർഷങ്ങൾക്ക് മുന്നേ…..

പാലക്കൽ തറവാട്ടിലെ ദത്തൻ നമ്പൂതിരിയും
അടിച്ചുതളിക്കാരി ശാന്തയും തൃലോക സുന്ദരി സുന്ദരന്മാർ ആയിരുന്നു…

100 വർഷം ഒരുമിച്ചു ജീവിക്കാൻ വിധിച്ചവർ…🙃

എന്നാൽ വിധി മാറി മറിഞ്ഞു….😓

ആദ്യ വിധി പ്രകാരം ഇവർ ഇഷ്ടത്തിലായി…

ഒരു തൂപ്പ്കാരിയുടെ മകളായിട്ട് പോലും ശാന്ത ഒരു അപ്സര കന്യക ആയിരുന്നു…🤤

ഇരുവരിലും അനുരാഗം പൂവണിഞ്ഞു…😍

ആർക്കും പിരിക്കാൻ കഴിയാത്ത വിധം ഇവർ ഒന്നിച്ചു…😍

രതി അനുഭവങ്ങൾ ഉണ്ടായി….🤑

ശാന്ത ഗർഭിണിയായി…😍

ദത്തൻ നമ്പൂതിരിയുടെ കുഞ്ഞിനെ അവൾ ഗർഭമേന്തി…😍

പക്ഷെ അവരുടെ വിധിയിൽ demon king കളിച്ചു….👿

ഈ വിവരം കോലോത്തെ മറ്റ്‌ നമ്പൂതിരിമാർ അറിഞ്ഞു….👹

ദത്തൻ എടുത്ത തീരുമാനത്തിൽ ഉറച്ചു നിന്നു….




പക്ഷെ അവർ സമ്മതിച്ചില്ല….

ഒരു താഴ്ന്ന ജാതിയിലെ പെണ്ണിനെ വിവാഹം കഴിക്കാൻ സമ്മതിക്കില്ലെന്ന ഉറച്ച തീരുമാനം അവിടെ വന്നു….😨

പക്ഷെ ദത്തൻ അവളെ കൂട്ടി നാട് വിടാൻ തീരുമാനിച്ചു….😬

അത് അവർ അറിയുകയും ചെയ്തു….😷

കോലോത്തെ തമ്പുരാന്മാർ അവനെ ഒരു മുറിയിൽ അടച്ചിട്ടു…😰

ശേഷം ശാന്തയെ കൊല്ലുവാനായി പുറപ്പെട്ടു…💀

അവളെ കൊല്ലാൻ പോയ തമ്പുറന്മാർ അവളുടെ സൗദര്യത്തിൽ വീണ് പോയി….🤓

ആ പൂർവ്വ ഗർഭം ധരിക്കാത്ത ശാന്തയെ അവർ ബലാത്സംഘം ചെയ്തു….😫

സത്യത്തിൽ ഇവരുടെ വിധി അവളെ  ഇവർ കൊല്ലുകയും ദത്തൻ മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുകയും ആണ്….

എന്നാൽ വിധി മാറി മറിഞ്ഞു…

അല്ല… demon king മാറ്റിമറിച്ചു….👿

അവളുടെ മരണത്തിൽ പീഡനമെന്ന നീച പ്രക്രിയ ഉൾപ്പെട്ടു….😭

ശേഷം അവളെയും കുടുംബത്തെയും ജീവനോടെ കത്തിച്ചു….\'”””☠️

 

ഞാൻ; അല്ല സഹോ…
ഈ demon king എന്നാത്തിനാ ഇത് ചെയ്തേ….?😢

 

സഹോ: കിളി….

ഞാൻ ആദ്യം പറഞ്ഞില്ലേ…

ഇവർ ബോസിന്റെ ഉയർന്ന ഊർജത്തിൽ നിന്നും ഉത്ഭവിച്ച ശക്തികൾ ആണ്….

അവരുടെ ആത്മാവിനും ആ ശക്തിയുണ്ട്…

അവരുടെ പുണ്യആത്മാവിൽ കളങ്കം പറ്റിയാൽ അവർ രക്ത ദാഹി ആകും….👹

വിധി പോലെ അവർ മരിച്ചു…☠️

വിധിക്കാത്ത  ചിലത് നടന്നു…😭

തന്റെ ഇണ കളങ്കപ്പെട്ടത് കൊണ്ട്
ദത്തന്റെ ആത്മാവ് ശരീരത്തിന്റെ ഒപ്പം നശിച്ചുപോയി…💀

ശാന്ത രൗദ്രതയുടെ പൂർണ രൂപം സ്വീകരിച്ചു…
അവളാ തമ്പുറന്മാരുടെ ചോര കുടിച്ചു…👺👹

അവരുടെ കുലം മുടിച്ചു…☠️☠️

ആ പരമ്പര ഇല്ലാതെയാക്കി….☠️☠️

പക്ഷെ demon king ആഗ്രഹിച്ച കാര്യം നടന്നില്ല…👿

ആ തറവാട് മുടിഞ്ഞപ്പോൾ അവൾ ശാന്തയായി…👻

ചെകുത്താന്റെ വഴിയിൽ നിന്നും നന്മയുടെ വഴി സ്വാകാരിച്ചു…😻😻

എല്ലാവർക്കും മാതൃകയായി…😻

അവസാനം ബോസ് അവൾക്ക് ദർശനം നൽകി…🤴

ലക്ഷത്തിൽ ഒരാൾ കിട്ടുന്ന ഭാഗ്യം…

ഇനി ഒരു പുനർ ജന്മം അവൾക്ക് സാധ്യമല്ല….

അതിനാൽ ബോസ് ഒരു വരദാനം നൽകി….

എല്ലാ പൗർണമിക്കും അവളുടെ ആത്മാവിന് ഒരു ശരീരം ലഭിക്കും….

ഈരേഴു ലോകത്തും ആർക്കും ലഭിക്കാത്ത അത്ര സൗദര്യം അവൾക്ക് ഉണ്ടാവും…👸

അതുകൊണ്ട് ആരെയും മയക്കാൻ സാധിക്കും….

അവളത് സ്വീകരിച്ചു…

അങ്ങനെ എല്ലാ പൗർണമിക്കും അവൾക്കാ ശരീരം ലഭിച്ചുകൊണ്ടിരുന്നു….

ആളുകളെ വശീകരിച്ച് പേടിപ്പിക്കുക…

അതായിരുന്നു അവളുടെ വിനോദം….👻👽

പക്ഷെ ആരെയും കൊല്ലാൻ അവൾ തയ്യാറായില്ല…😍

അത്രക്ക് നന്മയുള്ള ആത്മാവാണ് ശാന്ത….🤗

ഒപ്പം ശക്തവും….😤

കാരണം അവളൊരു ഗർഭിണി ആയിരുന്നു….

ചില പൗർണമി നാളിൽ നിങ്ങളുടെ നാട്ടിലെ ചില പിഞ്ചോമനകൾക്ക് ആരും കാണാതെ മുല കൊടുത്ത് അവളുടെ മാതൃത്വം അവൾ കാത്ത് സൂക്ഷിച്ചു……😍

അങ്ങനെ ഒരു പൗർണമി നാളിലാണ് നീ അവളെ….\'””””

സഹോ പറഞ്ഞു നിർത്തി…
എനിക്കൽപ്പം വിഷമമായി…

ലഹരിപിടിച്ച സമയം ഞാൻ എന്തൊക്കെയാണ് ചെയ്തു കൂട്ടിയത്…

ഞാൻ: സഹോ….

അപ്പൊ അത്രക്ക് ശക്തയായ അവൾക്ക് എന്നെ അപ്പൊ തന്നെ കൊല്ലാമായിരുന്നില്ലേ….



എന്തുകൊണ്ട് ചെയ്തില്ല….\'”””😢

 

സഹോ: ഞാൻ പറഞ്ഞതല്ലേ കിളി….

ശരീരമാണ് നിങ്ങൾ ആത്മാക്കളുടെ ബലഹീനത….😔

അവൾക്കന്നത് ഉണ്ടായിരുന്നു…😔

ശരീരം ഉള്ളവർക്ക് കാമം പക ദേഷ്യം വെറുപ്പ് സന്തോഷം ദുഃഖം എല്ലാം ഉണ്ടാവും….🙁

അതാണ് അവടെ നടന്നത്….

അവൾ നിനക്ക് കീഴ്പ്പെട്ടുപോയി…😖

അവൾ പോലും അറിയാതെ….😕

അവളിലെ ശരീരം അതിന് പ്രേരിപ്പിച്ചു….🙃

പക്ഷെ കാമ ദാഹം തീർന്നതും അവൾക്ക് ബോധം വന്നു…😲

താൻ വീണ്ടും കളങ്കപ്പെട്ടു എന്ന സത്യം തിരിച്ചറിഞ്ഞു….😫

അവൾ മാറി…😡

നന്മയുടെ വഴിയിൽ നിന്നും വീണ്ടും ചെകുത്താന്റെ വഴിസ്വീകരിച്ചു…👹

അതിനും ഒരു പ്രത്യേക കാരണം ഉണ്ട്….\'”””

 

ഞാൻ;  എന്ത് കാരണം…..?😨

സഹോ: നിന്റെ ചെറുപ്പ കാലം….

അന്ന് നിനക്ക് ബുദ്ധി ഉറച്ചിട്ടില്ല…

മുലപ്പാൽ കുടിക്കുന്ന സമയവും…

പല പൗർണമി നാളിലും അവൾ നിനക്ക് പാൽ തന്നിട്ടുണ്ട്….

എന്നു വച്ചാൽ നീ അവളുടെ കണ്ണിൽ മകനാണ്…

ഒരു അമ്മക്ക് തന്റെ മകൻ ഇങ്ങനെ ചെയ്താൽ വിഷമം വരില്ലേ….. ‘””‘😢

ഒരു ഞെട്ടലോടെയാണ് ഞാനാ സത്യം കേട്ടത്….😱

എന്നിലെ വിഷമം വർധിച്ചു…😭

ഞാൻ പോലും അറിയാത്ത എന്റെ അമ്മ….😭

ഞാൻ: സഹോ….. എനിക്ക് അവളെ ഒന്ന് കാണണം…😰

 

സഹോ; എന്തിന്…..😡

ഞാൻ: മാപ്പ് ചോദിക്കാൻ….😰

സഹോ: ഇല്ല കിളി…..

അതിനി നടക്കിൽ…😤

ശാന്ത അവളുടെ കർമത്തിലേക്ക് പ്രവേശിച്ചു…. ‘”””

ഞാൻ: കർമമോ…. എന്ത് കർമം….?😲

സഹോ: പുതിയ മിഷൻ….

16 പേരുടെ ജീവൻ എടുക്കുക….. ‘””😤

എനിക്ക് അത്ഭുതമായി…

ഞാൻ: അവൾക്ക് ആരെയും കൊല്ലാൻ സാധിക്കില്ലല്ലോ…😲

സഹോ: അതേ….. ഇന്നലെ വരെ….

ഇന്നവൾ മാറി….

നിന്റെ വിധി നടപ്പായതോടെ ആ 16 പേരുടെ സമയം എണ്ണപ്പെട്ടു….

ശാന്ത ഇപ്പോൾ പ്രതികാര ദുർഗ്ഗയാണ്….

ഇനിയുള്ള 16 പൗർണമി രാവിൽ 16 പേർ കൊല്ലപ്പെടും….

4 പാവപ്പെട്ടവർ…

9 നീചർ….

പിന്നെ ഇതിന്റെ ഇടക്ക് അവളെ താളക്കാൻ വരുന്ന 3 കള്ള മന്ത്രവാതികൾ….

അവസാനം 17 ആം പൗര്ണമിയിൽ ഒരു ശക്തനായ മന്ത്രവാദി അവളെ തളക്കും….

അതാണ് വിധി…\'””☹️

ഞാൻ: ഇതെല്ലാം ഞാൻ കാരണം ആണോ….😔

സഹോ: അതേ…..

ഒരു വിധത്തിൽ മാത്രം…

മൊത്തമായല്ല…

ഇതും നിന്റെ വിധിയും ശാന്തയുടെ രൂപ മാറ്റവും ബോസിന്റെ തീരുമാനം ആണ്….🙃

ഞാൻ: ശേ….. ആകെ മൂഡ് ഓഫ് ആയി…..😫

സഹോ: താൻ വിഷമിക്കണ്ടാ……



ഒന്നിനും നമ്മൾ കാരണക്കാരല്ല….

പറഞ്ഞില്ലേ…. എല്ലാം വിധിയാണ്…..\'”””🤓

 

ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല….

ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഞങ്ങൾ അകത്തേക്ക് കടന്നു….

വണ്ടി അതിവേഗത്തിൽ മുന്നോട്ട് ചലിച്ചു….

നേരെ പോയി ആദ്യം വണ്ടി നിർത്തി മേഖത്തിന്റെ അടുത്തെത്തി….💨💭🗯️

അപ്പൊ ഇനി പറക്കാം….🕊️

ബൈക്ക് പാർക്ക് ചെയ്ത് ഞങ്ങൾ താഴേക്ക് ചാടി….

ആഹാ….

എന്ത് സുഖം…😍

സ്കൈ ജമ്പിങ് ചാടുന്നപോലെ ഉണ്ട്…..🕊️

കിളികൾ പറന്നതോ…..🕊️

ദേ ഒപ്പമൊരു കാക്ക പറക്കുന്നു….

ഞങ്ങളെ കാണുന്നുണ്ടോ എന്തോ….🐱

സഹോ: കിളി….. അതിന് നിന്നെ കാണാൻ പറ്റും….🙃

പറന്നുകൊണ്ട് സഹോ പറഞ്ഞു….

തെണ്ടി… വീണ്ടും എന്റെ മനസ്സ് വായിച്ചു…😤

എന്നാലും കാക്കക്ക് എങ്ങനെ….🤔

ഞാൻ അയാളോട് ചോദിക്കാൻ പോയതും തിരിച്ച് ഉത്തരം പറയാൻ തുടങ്ങി….

എന്റെ മനസ്സിന്ന് ചോത്യം വഴിച്ചുകാണും….

സഹോ: ഡോ…..

ലോകത്ത് പല ജീവികൾക്കും ആത്മാക്കളെ കാണാൻ കഴിവുണ്ട്….

പരുന്ത് കാക്ക നായ ചെന്നായ പാമ്പ്…. അങ്ങനെ കൊറേ ജീവികൾക്ക്…. ‘””

 

ഞാൻ: അതെങ്ങനെ…..😲

സഹോ: കിളി….

ബോസ് ഓരോ സൃഷ്ടിക്കും ഓരോ പ്രത്യേക കഴിവ് കൊടുത്തിട്ടുണ്ട്…. അതിൽ ഒന്നുമാത്രമാണ് ഇത്‌….🤗

അവരുടെ കണ്ണ് അത്രക്ക് പ്രത്യേകതകൾ ഉള്ളതാണ്…

ഇപ്പൊ നമ്മളവടെ പോയാൽ പട്ടികൾ ഉണ്ടേൽ നമ്മളെ നോക്കി കൊരക്കും….

അതാണ് കഴിവുകൾ…\'”””😋

 

ഞാൻ: ഹോ…. ശാസ്ത്രം ഒരുപാട് വളരാൻ ഉണ്ട് ല്ലേ…☺️

സഹോ: ശരിയാണ്…..  വളരും…. ഓരോ നാളും വളരും….

സത്യത്തിൽ ഇപ്പോഴത്തെ നിലയിൽ പ്രബഞ്ച സത്യങ്ങൾ മനസ്സിലാക്കാൻ ശാസ്ത്രം 1 ശതമാനം പോലും വളർന്നിട്ടില്ല….

ഇനി 1000 പ്രകാശ വർഷം കഴിഞ്ഞാലും വളരുകയുമില്ല… ഒരു പക്ഷെ ആ 1 ശതമാനം 2 ലേക്ക് മാറും….

അത്ര തന്നെ….

ഇതിന്റെ മുഴുവൻ ഉറവിടവും അറിവും സത്യങ്ങളും അറിയാവുന്ന ഒരേ ഒരാൾ ബോസ്സാണ്…..\'”””😎

 

ഞാൻ: സഹോ…. മതി…. ഹിസ്റ്ററി ക്ലാസ് എടുക്കല്ലേ…..😖

സഹോ: എടുക്കുന്നില്ല….. പോരെ…..🤓

പറന്ന് പറന്ന് ഞങ്ങൾ എന്റെ വീടിന്റെ മുന്നിൽ എത്തി….

ചുറ്റിനും കൊറേ ആളുകൾ….👨‍👨‍👦‍👦

പിന്നെ പന്തൽ…..

എന്റെ ഡെഡ് ബോഡി കാണാൻ ഇത്ര പേരോ….😲

വിശ്വസിക്കാനാവുന്നില്ല….😲

ഇനിയും ബോഡി വന്നിട്ടില്ലെന്ന് തോനുന്നു….

ആൾക്കൂട്ടത്തിന്റെ ഇടയിൽ ഞങ്ങൾ കയ്യും കെട്ടി നിന്നു…

ചിലരുടെ വർത്തമാനം കേൾക്കാം…

അവടെ കൊറേ അമ്മാവന്മാർ നിൽപ്പുണ്ട്….

എന്താവോ പറയുന്നത്….

ഞാൻ കാതോർത്തു…👂👂👂

 

‘”””” നല്ല പയ്യനായിരുന്നു….. ‘””👅😢

‘””” അതേ….. ഇന്നലെ കൂടെ പയറുമണി പോലെ നടന്ന ചെക്കനാ…. ഇതിപ്പോ എന്താ പറ്റിയെ ആവോ…. ‘”””😔

‘””” നിനക്ക് അറിയോ സുദാകരാ….. എന്റെ ജീവിതത്തിൽ ഇവനെ പോലെ നല്ലൊരു പയ്യനെ ഞാൻ കണ്ടിട്ടില്ല….. :”””☹️

 

‘”””” ഹാ…..
ഇനി പറഞ്ഞിട്ടെന്താ കാര്യം….
പോയില്ലേ…. ‘””😔

‘”” നല്ലവരെ ദൈവം ആദ്യം വിളിക്കും…. ‘””🙃

അവരുടെ വിഷമം പറച്ചിൽ കേട്ട് എനിക്ക് ഞെട്ടലും ചിരിയും ഒരുമിച്ചു വന്നു….🤓😲

ജീവിച്ചിരുന്നപ്പോൾ ഒരു നല്ലവാക്ക് പോലും പറയാത്തവരാ….😤

ദേ ഇപ്പൊ കണ്ടോ….😤

ഇങ്ങനെ തള്ളിയാൽ എനിക്ക് വല്ല അവാർഡും കിട്ടും….🤓

സൽസ്വഭാവിക്ക് കിട്ടുന്ന അവാർഡേ…..😜

ഞാൻ സഹോയെ നോക്കി…

അവനും വാ പൊതി ചിരിക്കാണ്….😅

എല്ലാം കേൾക്കാല്ലോ…

ഹമ്മ്…..

സഹോ: ഇതേതാ വർഷം….🤔

സഹോ എന്നോട് ചോദിച്ചു…

ഞാൻ: 2019…😚

സഹോ: ഹമ്മ്…. അപ്പൊ ഈ വർഷം കഴിഞ്ഞാൽ മരണ വീട്ടിൽ ഇത്ര തിരക്ക് കാണില്ല….🤗

ഞാൻ: അതെന്താ….🙄

സഹോ: അതൊക്കെയുണ്ട്…. വഴിയേ മനസ്സിലാവും…🤗

ഞാനതിനെ പറ്റി വേറൊന്നും ചോദിച്ചില്ല…

എന്തരോ എന്തോ….

ഉള്ളിന്ന് ചില ബഹളം കേൾക്കാം…🙄

ഞാനങ്ങോട്ട് പോകാൻ തുനിഞ്ഞതും സഹോ എന്റെ കയ്യിൽ പിടിച്ച് തടഞ്ഞു…🙄

സഹോ: ഇപ്പോഴല്ല….. സമയം ആയിട്ടില്ല…..😕

ഞാനൊന്നും പറഞ്ഞില്ല…. സഹോ പറഞ്ഞത് അനുസരിച്ചു….

എന്തേലും കാരണം ഉണ്ടാവും….🤔

അൽപ്പം കഴിഞ്ഞപ്പോൾ ഒരു സൈറൻ മുഴങ്ങുന്ന ശബ്ദം കേട്ടു….🚑

ഞാനവടെക്ക് നോക്കി….

ഒരു ആംബുലൻസ് വരുന്നു….🚑

പിന്നാലെ എന്റെ കൂട്ടുകാർ ബൈക്കിലും….🏍️🏎️

അപ്പൊ അതെന്റെ ബോഡിയാണ്….☠️

ആ ആംബുലൻസ് എന്റെ മുന്നിൽ നിന്നു…

രണ്ടുപേർ ചെന്ന് പുറകിലെ ഡോർ തുറന്നു…

എന്റെ കൂട്ടുകാർ എന്നെ കിടത്തിയ സ്ട്രുക്ച്ചർ പൊക്കി എന്റെ ബോഡി പുറത്തേക്കെടുത്തു…

ശേഷം വീടിന്റെ ഉള്ളിലേക്ക് കൊണ്ടുപോയി…

ആംബുലൻസിന്റെ ഉള്ളിന്ന് എന്റെ അച്ഛനും പുറത്തേക്കിറങ്ങി…😳

അച്ഛനെ ചിലർ തങ്ങിയിരുന്നു…😟

മൊത്തം കരഞ്ഞു തളർന്നാണ് നിൽപ്പ്…😢

അച്ഛനെ ഇതിനു മുന്നേ ഇങ്ങനെ കണ്ടിട്ടില്ല…😭

എനിക്കൽപ്പം വിഷമമായി…😰

അൽപ്പമല്ല…. ഒരുപാട്…😰

പെട്ടെന്ന് സഹോ എന്റെ കയ്യിൽ പിടിച്ചു…

ഞാൻ അയാളെ നോക്കി..

സഹോ: സമയമായി…. വാ… ഉള്ളിലേക്ക് പോകാം…

അൽപ്പം വിഷമത്തോടെ അയാൾ പറഞ്ഞു….😔

ഞാൻ അയാൾക്കൊപ്പം ഉള്ളിലേക്ക് നടന്നു…

അവിടെ കണ്ട കാഴ്ച എന്നെ പാടെ തളർത്തി…

അമ്മയും ചേച്ചിയും എന്റെ മൃത ദേഹം കെട്ടിപ്പിടിച്ച് കരയുന്നു…

കൂടെ ചില കുടുംബക്കാരും…

അമ്മയും ചേച്ചിയും….




എന്റെ കുടുംബം…

എനിക്കെന്തോ പോലെയായി….

ഞാൻ മരിച്ചാൽ ഇവർക്കാര ഉള്ളെ…😭

ഒരേയൊരു മകൻ അല്ലേ…😢

ഭൂമി നരകം ആണത്രേ…😫

ഇപ്പോ ഈ നരകത്തിൽ ജീവിക്കാൻ തോന്നാ…😢

ഇവർക്ക് വേണ്ടി….

ഇരുവരും നെഞ്ചത്തടിച്ചു അപ്പു എന്ന് വിളിച്ച് ഉറക്കെ കരായ….😭

എനിക്കൊന്ന് ആശ്വസിപ്പിക്കാൻ പോലും ആവുന്നില്ല…😢

എന്താ ചെയ്യാ…. എന്റെ വിധി….😥

നാട്ടുകാരുടെ ഇടയിൽ ഞാനുമൊരു കാണിയായി ഇങ്ങനെ നിന്നു….

വേറെ എന്ത് ചെയ്യാനാ….

സഹോ: മോനെ കിളി….

സഹോ എന്നെ വിളിച്ചു….

ഞാൻ അയാളെ നോക്കി..

സഹോ: ഈ ലോകത്ത് സത്യമായ ചില കാര്യമുണ്ട്…

അതും വളരെ കുറച്ച്….

അതിലൊന്നാണ് നീ ഇപ്പൊ കാണുന്നത്…😔

നീ ലഹരി ഉപയോഗിക്കുമ്പോൾ ഇവരുടെ മുഖവും ഈ അവസ്ഥയും നീ ഓർത്തില്ല….\'””😕

സഹോ പറഞ്ഞു നിർത്തി….

അയാൾ പറഞ്ഞത് ശരിയാണ്…

ഓരോ രുചികൾ തേടിപ്പോയപ്പോൾ ഇവരെ ഞാൻ മറന്നിരുന്നു….

ഇവരുടെ മുഖം പോലും…

ഇപ്പോൾ നെഞ്ചു തല്ലി കരയാൻ ഇവരെ ഉള്ളു….

ഒരു ആത്മാവായിരുന്നിട്ട് പോലും എന്റെ കണ്ണുകൾ നിറഞ്ഞു…

ഒന്ന് പൊട്ടികരയാൻ തോന്നി…

പക്ഷെ പറ്റുന്നില്ല…

എന്തുകൊണ്ടോ ഈ കാഴ്ചകൾ എനിക്ക് അധികം വിഷമം തന്നില്ല…

ചങ്ക് തകരുന്ന കഴ്ച്ചയാണിത്…

എന്നിട്ട് പോലും….

എന്തുകൊണ്ട്….

സഹോ: നിനക്ക് അതികം വിഷമിക്കാൻ സാധിക്കില്ല കിളി….

 

ദേ ഇയാൾ വീണ്ടും എന്റെ മനസ്സ് വായിച്ചു…😤

എന്തേലും ചിന്തിക്കാൻ പോലും പറ്റുന്നില്ലല്ലോ എന്റെ ബോസ്സേ…😩

എന്തായാലും പറഞ്ഞു തുടങ്ങി…
ബാക്കി കേൾക്കാം….😬

ഞാനവനെ നോക്കി…🙄



സഹോ: നീയിപ്പോ മരിച്ച ആത്മാവാണ്…🙂

നിനക്ക് വിഷമിക്കാൻ അർഹതയില്ല…🙂

ഇപ്പോൾ തോന്നുന്ന ഈ ചെറിയ വിഷമം പോലും നിന്റെ ശരീരം ഇവിടുള്ളത് കൊണ്ടാണ്…☺️

അത് അഗ്നിക്കിരയായാൽ അതും നിലക്കും…\'”””🙂

സഹോ പറഞ്ഞു നിർത്തി…

എന്നാലും ആ കാഴ്ച്ച…

അതെന്നെ വേദനിപ്പിച്ചു…

ഒരവസരം കിട്ടിയാൽ ഞാൻ നന്നാവും…
എന്റെ കുടുംബത്തെ നോക്കും…

പക്ഷെ കിട്ടില്ലല്ലോ…

സഹോ: കിളി…..

വാ…. പുറത്തേക്ക് പോകാം…. ‘””

ഞങ്ങൾ പുറത്തേക്ക് നടന്നു…

ഓരോരുത്തർ എന്നെ കാണാൻ അകത്തേക്ക് പോകുന്നുണ്ട്…

പുറത്ത് എന്റെ കൂട്ടുകാർ നിൽപ്പുണ്ട്…😍

കൂടെ കുറച്ചു കോളേജ് ഫ്രണ്ട്സും ടീച്ചർമാരും…

ആരുടെയും മുഖം പ്രസന്നമല്ല…😶

അല്ല… ഇത്‌ കല്യാണ വീടല്ലല്ലോ… മരണ വീടല്ലേ…😋

ഇവടെ പൊട്ടിച്ചിരിക്കാൻ പറ്റോ….😅

സഹോ എന്നെ എന്റെ കൂട്ടുകാരുടെ അടുത്തേക്ക് കൊണ്ടോയി…

സാം…
ഇർഫാൻ..
ശ്യം..
രാഹുൽ…
ബോണി…

കൂടെ അവന്റെ ചേട്ടൻ ബോബിയും വന്നിട്ടുണ്ട്…

സഹോ: കിളി…. നീ അത് കണ്ടോ….😏

സഹോ എന്നോട് എന്റെ കൂട്ടുകാരെ ചൂണ്ടി കാണിച്ച് ചോതിച്ചു..

സഹോ: എല്ലാവരും നല്ല വിഷമത്തിൽ ആണ്…😏

ശരിയാണ്… അവരെല്ലാവരും നല്ല വിഷമത്തിൽ ആണ്…അവരും ഒന്നും മനപ്പൂർവ്വം ചെയ്തതല്ലല്ലോ…

സഹോ: ഇവർ നിന്റെ യഥാർത്ഥ കൂട്ടുകാർ ആണോ….

ഞാൻ: അതേ…. കുറച്ചു കുരുത്തക്കേട് ഉണ്ടെന്നെ ഉള്ളു…. അവരെല്ലാവരും എന്റെ യഥാർത്ഥ കൂട്ടുകാർ ആണ്…😍

സഹോ: നിനക്ക് തെറ്റി കിളി…
നിന്റെ കൂട്ട് ഒരാളിൽ ആണെങ്കിൽ അത് ഒരുപക്ഷേ സത്യം ആയേനെ… ഇത് 5ആണ്…🙄

 

ഞാൻ: മനസ്സിലായില്ല…..🤔

സഹോ: ഇർഫാൻ , ശ്യം , രാഹുൽ….

ഇവരാണ് നിന്റെ യഥാർത്ഥ കൂട്ടുകാർ..
യഥാർത്ഥ സ്നേഹം കാണിക്കുന്നവർ…
ബാക്കി രണ്ടുപേരും…..\'””😔

സഹോ പറഞ്ഞു നിർത്തി…



എനിക്ക് ശരിക്കും ഒന്നുമങ്ങോട്ട് പിടികിട്ടിയില്ല…

ഞാൻ ചോദ്യ ഭാവേന സഹോയെ നോക്കി..

സഹോ: സാം, ബോണി….
നിന്റെ കൂടെ എപ്പോഴും ഉള്ളവർ…

എന്താണ് യഥാർത്ഥ സുഹൃത്ത്…

സുഹൃത്തിന്റെ അർത്ഥം എന്താണ്…

നമ്മളെ നന്മയിലേക്ക് നയിക്കുന്നവർ…അല്ലേ…😍

അവർ അങ്ങനെയാണോ…ലഹരി ഉപയോഗിക്കാത്ത സുഹൃത്തുക്കളൊന്നും ഇല്ല…

എന്നുകരുതി അവർ ചീത്ത സ്വഭാവമുള്ള കൂട്ടുകാർ ആവണമെന്നും ഇല്ല…🤗

പക്ഷെ ഇവർ രണ്ടുപേരും അങ്ങനെ ആണോ….

നിന്നെ കാഠിന്യം കൂടിയ ലഹരിക്ക് അടിമയാക്കി…

നിന്നെ പ്രേരിപ്പിച്ചു… എന്തുകൊണ്ടാണ് ബോണിയെയും സാമിനെയും നിന്റെ ചേച്ചി വീട്ടിലേക്ക് അടുപ്പിക്കാത്തതെന്ന് നീ ചിന്തിച്ചിട്ടുണ്ടോ…😏

ഒരു പെണ്ണിന് അവളെ മറ്റ് രീതിയിൽ ഒരു പുരുഷൻ നോക്കിയാലും സ്പർശിച്ചാലും അതറിയാൻ കഴിവുണ്ട്….

നിന്റെ സഹോദരിയെ അവർ സഹോദരി സ്ഥാനത്തല്ല കണ്ടത്….. മറ്റ് കണ്ണിലൂടെയാണ് കണ്ടത്…..\'””””😟

സഹോ പറഞ്ഞ വാക്കുകൾ എനിക്ക് വിശ്വസിക്കാൻ ആയില്ല…😱

ഞാൻ: സഹോ…. അവർ…. ഇല്ല…. അവരങ്ങനെ….😳

സഹോ: വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നും കിളി… പക്ഷെ ഇതാണ് സത്യം… അവർ നല്ല സുഹൃത്തുക്കൾ അല്ല…. ഒരു പ്രശനം വന്നാൽ അവർ കാണില്ല…

നിന്നെ ഇട്ടെറിഞ്ഞു പോകും… അതാണ് സാമും ബോണിയും…. ‘”””😡

എന്റെ ഉള്ളിൽ കോപം നിറഞ്ഞു… അപ്പൊ ഇത്ര എന്റെ കൂടെ നടന്ന് ചതിക്കായിരുന്നു അവർ…😠

ഞാനവരെ ദേഷ്യത്തോടെ നോക്കി… പക്ഷെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

ഛേ….

സഹോ: ഇനി നോക്കിയിട്ട് കാര്യമില്ല കിളി….

ഇന്നിവിടെ നിൽക്കുന്ന ഭൂരിഭാഗം പേരും ഒരാഴ്ച നിന്റെ ഫോട്ടോ വാട്‌സ്ആപ്പ് സ്റ്റേറ്റസ് ഇട്ട് നിറക്കും…

പിന്നെ അത് വെറും ഓർമകൾ ആവും… പതിയെ അതും മങ്ങും….

എന്നും നിന്നെ ഓർക്കുക നിന്റെ അച്ഛനും അമ്മയും ചേച്ചിയും… പിന്നെ യഥാർത്ഥ കൂട്ടുകാരും ആകും… ‘”””

 

ഞാൻ: സഹോ…. എനിക്ക്….

എനിക്കവരെ കൊല്ലണം സഹോ…..\'””😠

ഞാൻ ദേഷ്യത്തിൽ പറഞ്ഞു…. അതിനുള്ള കലി എന്നിൽ ഉണ്ടായിരുന്നു…

സഹോ: അതിന്റെ ആവശ്യമില്ല…. അവരുടെ നാളുകൾ എണ്ണപ്പെട്ടു… ശാന്തയുടെ കയ്യാൽ മരിക്കാൻ പോകുന്ന 16 ൽ രണ്ടുപേർ സാമും ബോണിയും ആണ്….

ആ വാക്കുകൾ എന്നിൽ ഞെട്ടൽ ആണ് ഉണ്ടാക്കിയത്… എന്നിരുന്നാലും അതെനിക്ക് സന്തോഷം നൽകി… 🤓 എന്നെ ചതിച്ചവർക്ക് അതികം നാളില്ല…

പിന്നെയും നേരം കടന്നുപോയി…

വീട്ട് മുറ്റത്തെ മാവ് വെട്ടി എനിക്ക് ചിത ഒരുക്കിയിരുന്നു….

കർമങ്ങൾ കഴിഞ്ഞു… എന്റെ ദേഹത്ത് പട്ടുടുപ്പിച്ചു…

ശേഷം എന്നെ ചിതയിലേക്ക് എടുത്തു…🔥

അമ്മയും ചേച്ചിയും എന്റെ അപ്പുവിനെ കൊണ്ടുപോവല്ലേ എന്ന് ഉറക്കെ വിളിച്ചു കരയുന്നുണ്ട്…. പാവങ്ങൾ….😭

പതിയെ എന്നെ ചിതയിൽ കടത്തി….🥴

അവസാനം അതിലേക്ക് തീ കൊളുത്തി… എന്റെ ശരീരം അതിൽകിടന്ന് കത്തി…💥

ആ ശരീരം വെന്തുരുകുതോറും എന്നിൽ ചില മാറ്റങ്ങൾ സംഭവിച്ചു…🥶

മനസ്സ് ശാന്തമാവാൻ തുടങ്ങി….😌

എന്റെ ശരീരം വെട്ടി തിളങ്ങി…🌞

ഞാനുടുത്ത ഡ്രെസ്സ് മാറി… ഒരു വെള്ള ഡ്രെസ്സ് എന്നിലേക്ക് വന്നു…. തലയിൽ ഒരു സ്വർണത്തിന്റെ റിങ് പ്രത്യക്ഷപ്പെട്ടു…👻

പിന്നിൽ നിന്നും ഒരു വെള്ള ചിറക് പുറത്തേക്ക് വന്നു….

ആഹാ… കൊള്ളാല്ലോ കളി…. ഞാനിപ്പോ മാലാഖ ആയല്ലോ….🤑

ആ ഉയർന്നു പൊങ്ങുന്ന പുകയുടെ ഒപ്പം എന്റെ ഓർമകളും കൊറേ പുറത്തേക്ക് പോയി…

മാനസ്സിലേ കോപം പക ചതി കാമം സ്നേഹം എല്ലാം എന്നിൽനിന്നും ഇല്ലാതെയായി…😌

അമ്മയുടെയും അച്ഛന്റെയും ചേച്ചിയുടെയും കൂട്ടുകാരുടെയും മുഖം ഇല്ലാതായി…🥰

അവരുടെ വിഷമം കണ്ടുള്ള വേദന ഇല്ലാതായി..😌

മനസ്സ് ശാന്തമായി…😌

ഹോ… വല്ലാത്തൊരു റിലാക്സേഷൻ😌

ശരിക്കും പറക്കുന്ന പോലെ…

നമ്മുടെ സലീമേട്ടൻ പറയണ ഇപ്പോഴാണ് നീ ശരിക്കും ശശി ആയെ…😅

ചുരുക്കം പറഞ്ഞാൽ ഇപ്പോഴാണ് ഞാൻ ശരിക്കും കിളി ആയത്….😅

എന്തൊരാശ്വാസം…😌

സഹോ: കിളി…..

സഹോ എന്നെ വിളിച്ചു..

ഞാൻ: എന്തോ….

സഹോ: പോവല്ലേ…

ഞാൻ: പിന്നെ ഇവടെ നിക്കാനോ…. വേഗം പോകാം ഈ നരകത്തിൽ നിന്ന്… എന്തൊരു ചൂട്….🥵

എന്റെ മറുപടി കേട്ട് അയാൾ പൊട്ടിച്ചിരിച്ചു…🤣🤣🤣

ഞാൻ മുകളിലേക്ക് പറന്നു…🕊️

അങ് സ്വർഗത്തിലേക്ക്…🥰

the man in heaven….🥰

മാമനോടൊന്നും തോന്നല്ലേ….😅😅😅😅

പറഞ്ഞില്ലേ… എല്ലാം വിധിയാണ്….😅

ശുഭം.........

-----------------------------------------------------

അടുത്ത കഥയും ആയി മടങ്ങിയെത്തും........

അപ്പൊ വീണ്ടും സാധിക്കുവരെക്കും വണക്കം  ......



Written by:GHOST