പാർട്ട് -21
💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
ദിവസങ്ങൾ ഓരോന്നും കൊഴിഞ്ഞു പോയി..... ആദിയും ദേവും പരസപരം ഇണങ്ങിയും പിണങ്ങിയും സ്നേഹിച്ചു പോവുന്നു........... ഓണം അടുത്തെത്തി.....എല്ലാവരും കൂടെ അത്താഴത്തിനു ശേഷം ഉള്ള സംസാരത്തിൽ ആയിരുന്നു........
സീത : മോളെ....... നമ്മുക്ക് ഓണം കഴിഞ്ഞു എല്ലാവർക്കും കൂടെ നമ്മുടെ പഴയ തറവാട്ടിൽ പോവാം......... പോവുമ്പോ നമ്മുക്ക് വീട്ടിൽ പോയി അവരെയും കൂട്ടി അടിച്ചു പൊളിക്കാം..... എന്താ മോളുടെ അഭിപ്രായം.........
ദേവു : അതിന് എന്താ അമ്മേ...... എനിക്ക് സന്തോഷമേ ഉള്ളോ ........ എല്ലാവരും കൂടെ ഒരുമിച്ച് നിൽക്കുമ്പോ അത് സൂപ്പർ ആവും........
ശ്രീക്കുട്ടി : അതെ അതെ ....... നമ്മുക്ക് അത് കഴിഞ്ഞാൽ ഒരു കുഞ്ഞേ ട്രിപ്പ് ആവാം..........
ദേവൻ : ട്രിപ്പ് എന്ന് പറയുമ്പോ തന്നെ എന്താ സന്തോഷം മുഖത്തു 😂
ശ്രീക്കുട്ടി : 😁
ആദി : അവളുടെ ഒരു ഇളി നോക്ക് 🤪
ശ്രീക്കുട്ടി : പോ ഏട്ടാ........
ദേവൻ : എന്നാ കോളേജ് യിൽ പ്രോഗ്രാം......
ആദി : മറ്റന്നാൾ
ശ്രീക്കുട്ടി : ചേച്ചി.... ഡ്രസ്സ് കോഡ് ഇണ്ടോ.......
ദേവു : ഉണ്ട് മോളെ........ സെറ്റ് സാരീ എടുക്കാന് വിചാരിക്കുന്നു .........
ശ്രീക്കുട്ടി : അത് പൊളിക്കും ......... നാടൻ ലുക്കിൽ ചേച്ചീനെ കാണാൻ അലെങ്കിലും സൂപ്പർ ആണ്....... 😍
ദേവു : താങ്ക്സ് 😂
ആദി : പിന്നെ നാടൻ ലുക്കിൽ സൂപ്പർ ആണ് പോലും എന്റെ അത്രക് ഒന്നും ഇല്ല 🤪
ശ്രീക്കുട്ടി : ഏട്ടന് കുശുമ്പ് ആണ് 🤪 നോക്കിക്കോ ചേച്ചിപെണ്ണിന്റെ പിന്നാലെ കുറെ ചുള്ളൻ ചെക്കന്മാർ വരും അത് ഉറപ്പാ.........
ആദി : ഓ പിന്നെ...... അയ്യോ ഇത് ഒന്നും എനിക്ക് കേൾക്കാൻ വയ്യേ 😁ഞാൻ റൂമിൽ പോവാണ് അച്ഛാ അമ്മേ ....... ഗുഡ് നൈറ്റ്...... എടി തള്ളൂ വണ്ടി ഗുഡ് night🤪
അതും പറഞ്ഞ് ആദി റൂമിൽ പോയി....... അതിന് പിന്നാലെ എല്ലാവരും പോയി...... ദേവു റൂമിൽ ചെല്ലുമ്പോൾ ആദി ഒരു ബുക്ക് വായിച്ചു കൊണ്ടിരിക്കയിരുന്നു.
ദേവു : ഒന്ന് നീങ്ങി കെടന്നേ ആദിയേട്ട..... എനിക്ക് ഉറക്കം വന്നിട്ട് വയ്യ...... എനിക്ക് ഒന്ന് കിടക്കണം
ആദി : എന്താ ഇന്ന് നേരെത്തെ ഒരു ഉറക്കം 🫢ഞാൻ പറഞ്ഞത് കൊണ്ട് ആണോ 🫢
ദേവു : ഓ പിന്നെ 😏
ആദി : എന്താ നിനക്ക് ഇത്ര പുച്ഛം 🤨
ദേവു : എനിക്ക് പുച്ഛവും ഇല്ല ഒരു കുന്തവും ഇല്ല 😬 എനിക്ക് കിടക്കണം ഇന്ന് നീങ്ങി കെടന്നേ .........
അതും പറഞ്ഞു ദേവു കെടന്നു........ അതിന് പിന്നാലെ ആദി ലൈറ്റ് ഓഫ് ആക്കി ആദിയും കിടന്നു ........ ആദി നോക്കുമ്പോൾ ദേവു പുറം തിരിഞ്ഞു കിടക്കായിരുന്നു....... ആദി പോയി ദേവൂനെ ചേർന്നു കിടന്നു എവിടെ കുട്ടിക്ക് ഒരു മൈൻഡ് ഉം ഇല്ല..... പിന്നെ പോയി കെട്ടിപിടിച്ചു ചേർന്നു കിടന്നു........ പിന്നെ കഴുത്തിൽ ഒരു ചെറിയ മുത്തവും കൊടുത്തു.......
ആദി : ദേവു........ എന്താ പിണക്കം ആണോ ....... ഞാൻ വെറുതെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞത് അല്ലെ ........
ദേവു : ശെരിക്കും 🤩
ആദി : ആടി പെണ്ണെ.........
ദേവു : അപ്പോ ഞാൻ നാളെ സെറ്റ് സാരീ എടുക്കലേ....... ബോർ ആവുമോ.....
ആദി : നാളെ നീ എടുത്തോ..... നിനക്ക് നന്നായി ചേരും........ പിന്നെ ശ്രീ പറഞ്ഞപോലെ നിന്നെ നോക്കി നടക്കണ്ടി വരുമോ.......
ദേവു : ഒന്ന് പോ ആദിയേട്ട.....
അതും ഇതും പറഞ്ഞ് ആദിയും ദേവും കൂടെ കിടന്നു ഉറങ്ങി......
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
രാവിലെ ആദ്യം ഉണ്ണർന്നത് ആദി ആയിരുന്നു........ കുറച്ച് നേരം ദേവൂനെ നോക്കി ഒരു സ്നേഹ ചുംബനം നൽകി പിന്നെ ദേവൂനെ വിളിച്ചുന്നർത്തി.......
ആദി : ദേവു ....... എഴുനേൽക്കുന്നില്ലേ...... സമയം ആയി.....
ദേവു : അയ്യോ നേരം നന്നായി വൈകിയോ .........
അതും പറഞ്ഞു വേഗം ദേവു എഴുനേറ്റു പിന്നെ എല്ലാം പെട്ടന് ആയിരുന്നു..... പിന്നെ താഴെ പോയി അമ്മയെ സഹായിച്ചു അത് കഴിഞു ദേവു റെഡി ആവാൻ പോയി....... ആദി ആണെങ്കിൽ പുറത്തേക്ക് എന്തോ ആവിശ്യത്തിന് പോയത് ആയിരുന്നു........ ദേവു വേഗം സെറ്റ് സാരീ എടുത്ത് റെഡി ആയി ...... പിന്നെ എന്നും ആരും കാണാതെ ചെറുതായി കുങ്കുമം തൊട്ടു...... പിന്നെ ഒരു പാലക്ക മാലയും പിന്നെ രണ്ടു കൈലും വളയും ഇട്ട് റെഡി ആയി ദേവു..... മുഖത്തു ഒരു കുഞ്ഞു കല്ല് പൊട്ടും പിന്നെ ലൈറ്റ് പിങ്ക് ലിപ്സ്റ്റിക്ക് ഉം കൂടെ ആയതും ദേവു ഒന്ന് കൂടെ സുന്ദരി ആയിരുന്നു....... അപ്പോഴേക്കും ആദിയും റൂമിൽ കേറി വന്നു........ അവന്റെ കൈയിൽ ഉള്ള പൊതി ദേവൂന് നേരെ നീട്ടി....... ദേവു കാര്യം മനസിലായില്ല....
ആദി : തുറന്നു നോക്ക് ദേവു........
ദേവു വേഗം അത് തുറന്നു നോക്കി..... അതിൽ മുല്ല പൂവ് ആയിരുന്നു......
ആദി : എന്റെ പെണ്ണ് സെറ്റ് സാരീ ഓക്കെ എടുത്ത് സുന്ദരി ആവുമ്പോൾ ഇതിന്റെ ഒരു കുറവ് പാടില്ല...... അത് കൊണ്ട് പോയി വാങ്ങിയതാ ....... നിനക്ക് ഇഷ്ട്ടായോ ദേവു........
ദേവു : പിന്നെ ഇഷ്ട്ടാവാതെ ........ വാങ്ങിയ ആള് തന്നെ വെച്ചു തായോ ....
ആദി പിന്നെ മേലെ പൂവ് വെച്ചു കൊടുത്തു ....... നീളമുള്ള മുടി നിവർത്തി ഇട്ടതിന്റെ കൂടെ പൂവും കൂടെ ആയപ്പോ ദേവു പൊളി 😍ആയുണ്ടാർന്നു........
ദേവു : ഇപ്പോ എങ്ങനെ ഉണ്ട് ആദിയേട്ട ...
ആദി : എന്തോ ഒന്ന് കുറഞിണ്ടലോ....
ദേവു : എന്താ 🤔കമ്മൽ ഇട്ട് മാല ഇട്ടു വല ഇട്ടു.......
ആദി : അത് ഒന്നും അല്ല
ദേവു : പിന്നെ 🤔
ആദി വേഗം ദേവൂന്റെ ചെഞ്ചുണ്ടു മേൽ ഒരു കുഞ്ഞു ഉമ്മയും കൊടുത്തു ......
ആദി : ഇതാണ് മറന്നത് 😂 നിന്നെ ഇങ്ങനെ കണ്ടപ്പോ ഇത് തന്നില്ലേൽ പിന്നെ എങ്ങനെയാ 😁
ദേവു : ഒന്ന് വേഗം റെഡി ആയി വന്നേ......
ദേവൂന് പ്രേതിഷിക്കാതെ കിട്ടിയ ചുബനത്തിൽ നാണം വന്നത് മറച്ചു വെച്ചു ആദ്യോട് റെഡി ആവാൻ പറഞ്ഞത്.....
കുറച്ചു നേരം കഴിഞു രണ്ടു പേരും കൂടെ കോളേജ് യിൽ ...............
ഇനി കോളേജ് യിൽ എന്തൊക്കെ എന്ന് അറിയാതെ ...............
തുടരും.............
ലാഗ് ആയി പോവുന്നുണ്ടോ........ ബോർ ആവുന്നുണ്ടോ........ ഉണ്ടെങ്കിൽ പറയണേ........
🖊️അമൃത പ്രബീഷ് 💖