മടിച്ചി പാറു
എന്റെ പേര് പാർവതി. പക്ഷെ എല്ലാവർക്കും എന്നെ പാറു എന്നേ പേരിലെ അറിയൂ. പൊതുവേ എനിക്ക് മടികൂടുതലാണ് എന്നാണ് എല്ലാവരും പറയുക.
ഇനി ഇപ്പൊ അത് ശരി ആണെന്ന് വെച്ചൊ, അങ്ങനെയെങ്കിൽ നിങ്ങളും മടി ഉള്ളവരാണ്. എങ്ങനെ എന്നല്ലേ ഞാൻ പറയാം. നമ്മൾ എന്തിനാണ് മിക്സി മേടിക്കുന്നത് നമുക്ക് കല്ലിൽ അരക്കാൻ
മടി ആയിട്ടല്ലേ.
അല്ലാ കാര്യങ്ങളും അങ്ങനെ
തന്നേ. ഞാൻ പറഞ്ഞത് ശരിഅല്ലെ. ഇനി എനിക്ക് മടി ആണെന്ന് പറയുന്നവരവരോട്
ഇത് ഞാൻ തിരിച്ചു ചോദിക്കും 😁