Aksharathalukal

ദൈവത്തെ കണ്ടവരുണ്ടോ?

ആരാണ് ദൈവം? 

എങ്ങനെയാണ് ദൈവം മനുഷ്യരുടെ ഉള്ളിൽ വന്നു പോകുന്നത്?

നിങ്ങൾക്ക് ദൈവത്തെ സ്നേഹം ആണോ അതോ പേടി ആണോ?


നിങ്ങൾ തെറ്റ് ചെയ്താൽ ദൈവം ശിക്ഷിക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ? 


നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ പറയൂ