Aksharathalukal

അവൾ

അവളെവിടെ?
ആരും ചിന്തിച്ചില്ല.എന്തിന്,അല്ലെ..

ആര് എന്നല്ലെ....

ഓരോ സ്ത്രീയിലുമുള്ള അവൾ!!
അവളും കൊതിച്ചിരിക്കില്ലെടോ നമ്മെപ്പോലെ ഈ ജീവിതമൊന്ന് ആസ്വദിക്കാൻ.

      പക്ഷേ അവൾ തോറ്റുപോയി.അല്ല അവളെ തോൽപ്പിച്ചു!!