Aksharathalukal

മനു

അണഞ്ഞ് പോയതിനു
ശേഷമേ നമ്മളറിയു
ചെറുതാണെങ്കിലും കൂടെ
ഉണ്ടായിരുന്ന ആ വെട്ടം വളരെ
വലുതായിരുന്നു എന്ന്