Aksharathalukal

until I found her 1

By dilnahh

സമയം വൈകുന്നേരം ഒരാൾ ചെവിയിൽ ഹെഡ്സെറ്റ്  വച്ച് പാട്ട് കേൾക്കുകണ്

I would...
Rather die let you go..
Juliet your romieo..
I heard you say..

പെട്ടന്ന് ഒരു പെൺകുട്ടിയെ കാണുന്നു. മുഖത്ത് നല്ല പ്രഘാഷം, ചുവന്ന ചുണ്ട്, തട്ടം ഇട്ടിട്ടുണ്ട്. അവളുടേ നോട്ടം കണ്ട് അവൻ്റെ കണ്ണ് vighasichu 
വീണ്ടും ഹെഡ്സെറ്റ് നിന് പാട്ട് ഒഴുക്കി യത്തി..

I never fall in love until again I found her..✨

പെട്ടന്ന് അവൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു.. ആ സ്വപ്നം ചിന്തികും തോറും വീണ്ടും ആ കണ്ണുകൾ ഓർമ്മ വന്നു.

"എന്നാലും അവൾ ആരായിരിക്കും"

തുടരും....💓

ഫ്രണ്ട്സ് എൻ്റെ ആദ്യ സ്റ്റോറി ആണ്.. മാക്സിമം 
സപ്പോർട്ട്  ചെയ്യാൻ മറക്കരുത്..