𝓞𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦♀️ ഭാഗം 19(ii) ആളെ കണ്ട് കിച്ചു ഞെട്ടി...... അവൾടെ കണ്ണുകൾ നിറഞ്ഞു........!! """"കു ...കുട്ടേട്ടൻ""" """"പായലെ...."""" അവനും അവളെ നോക്കി കൊഞ്ചലോടെ വിളിച്ചു......! അതിന് അവള് അവനെ ഒന്ന് കൂർപ്പിച്ചു നോക്കി........ ഓടി ചെന്നവൾ അവൻ്റെ നെഞ്ചില് ചാഞ്ഞു......! അവൻ്റെ മുഖത്ത് ആകെ അവള് തൊട്ട് നോക്കി......! എന്തെ ഏട്ടൻ്റെ കിച്ചുന് വിശ്വാസം ആയില്ലേ.......നിൻ്റെ കുട്ടേട്ടൻ തന്നെ ആണ് ഡീ...എനിക്ക് ഒന്നും സംഭവിച്ചില്ല എന്നെ......! അവരുടെ സംസാരത്തിൽ നിന്നു തന്നെ ബാക്കി ഉള്ളവർക്ക് അവൻ കിച്ചിവിൻെറ ഏട്ടൻ ആണെന്ന