Aksharathalukal

Aksharathalukal

ഗന്ധർവൻ

ഗന്ധർവൻ

4.8
1.9 K
Comedy Drama Suspense
Summary

ഗന്ധർവൻ @ girls hostel 😂 ____________________________________ `` ദേയീ...... ഛേ..ഛേ..ദേവീ...`` ഗന്ധർവൻ " എവിടെന്നാ ആ അവലക്ഷണം കെട്ട ആലാപനം..🙄 യ്യോ 😳.. ഏതാടൊ താൻ ഇത് പെൺകുട്ടികൾ മാത്രം താമസിക്കുന്ന സ്ഥലമാ.... 😡" ലെവൾ "ഹാവൂ.. സമാധാനമായി...അപ്പൊ വഴി തെറ്റിയില്ല 😂 " ഗന്ധർവൻ "കള്ളൻ ആണ്ല്ലേ...വാർഡൻ.... ഓടിവരൂ.." ലെവൾ "ഹെ ലഡ്‌കി... അവരാരെയും വിളിച്ചിട്ട് കാര്യമില്ല.. Because ആര് വന്നാലും എന്നെ കാണാൻ സാധിക്കില്ല" ഗന്ധർവൻ "അതിന് നീ വല്ല ആലിപ്പഴമാണോ..? 🥴.. ഉരുകിയങ്ങ് ഇല്ലാണ്ടാവാൻ" ലെവൾ " ഹ..ഹ..ഹ വിറ്റി ഗേൾ.. കുട്ടിക്ക് ഒഴികെ വേറെ ആർക്കും എന്നെ കാണാൻ സാധിക്കില്ല എന്നാണ് ഞാൻ കരുതിയത് കാരണം ഞാൻ ഗന്ധർവൻ 👨🏻"