Aksharathalukal

Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️ 12

❤️കലിപ്പന്റെ വായാടി💕❣️ 12

4.3
17.4 K
Comedy Fantasy Love
Summary

❤️കലിപ്പന്റെ വായാടി ❤️                              Part - 12 മെഹ്ഫി എന്ത് മറുപടി പറയും എന്ന് അറിയാൻ വേണ്ടി എല്ലാവരും അവനെ നോക്കി ...... റിയ അവൻ നോ എന്ന് പറയുമോ എന്ന ടെൻഷനിൽ ആയിരുന്നു ..... ഇഷു കാക്കു യസ് പറഞ്ഞ...പടച്ചോനെ ആലോചിക്കാൻ പോലും വയ്യ ....കാക്കു നോ പറയാൻ വേണ്ടി സ്വാലത്തൊക്കെ ചൊല്ലി മെഹ്‌ഫിയെ നോക്കി നിലക്കാണ് ..... അജു ആണേൽ ഇതൊക്കെ എന്താവുമെന് നല്ല ഐഡിയ ഉള്ളോണ്ട് അവൻ അവിടെയുള്ള ചിപ്സ് ഈറ്റിങ്ങിൽ കോൺസെൻട്രേറ്റ് ചെയ്തു ..... തുടരുന്നു.................... എനിക്ക് സമ്മത കുറവൊന്നില്ല  ഉപ്പ .....അങ്കിൾ കൂടെ വന്നിട്ട് നമ്മുക്ക് ബാക്കി കാര്യങ്ങൾ ഒക്കെ തീരുമാനിക്കാ