Aksharathalukal

Aksharathalukal

❣️അമ്മ ❣️

❣️അമ്മ ❣️

4.6
1.1 K
Love Others
Summary

നീ എന്നും എനിക്കായ് മാത്രം കഷ്ടപ്പെട്ടു എന്നെ ഇത്രയും വളർത്തി എനിക്ക് വേണ്ടതെല്ലാം നൽകി എന്നെ ഈ നിലയിൽ എത്തിച്ചു എന്നെ ഞാൻ ആക്കി എനിക്ക് ജീവിതപാഠം പഠിപ്പിച്ചു നൽകി എന്നെ ഞാൻ എന്താണെന്ന് എനിക്ക് പഠിപ്പിച്ചു നൽകിയ സ്ത്രീ  അതെ എന്നെ ഞാൻ ആക്കിയവളെ നീ എനിക്ക് മാത്രം സ്വന്തം അതെ അത് എന്റെ അമ്മയാണ് അമ്മേ നീ എല്ലാർക്കും സ്വന്തം ആണ് പക്ഷെ എനിക് നീ എന്റെ മാത്രം ആണ് എന്റെ മാത്രം അമ്മ...... എന്റെ ജീവൻ  എന്റെ പ്രാണൻ  എന്റെ അമ്മക്ക് ❣️AMMU  VEENA❣️