❤️കലിപ്പന്റെ വായാടി❤️ Part - 16 ഹന്ന എന്ത് ചെയ്യും എന്ന് അറിയാതെ ആയി ....ആ കുട്ടിക്ക് മിനുനേ ഇഷ്ടമാണേൽ താൻ കാരണം ആ കുട്ടി വിഷമിക്കാൻ പാടില്ല ...എല്ലാം കൂടെ അവൾക്ക് തല പൊട്ടി പിളരുന്നത് പോലെ തോനി .... അവളുടെ ഓരോ ചിലനവും സൂക്ഷ്മം നിരീക്ഷിച്ചു നിൽക്കുകയാണ് മിനു .... തുടരുന്നു....... എന്നിക്ക് ഒന്നും പറയാനില്ല എന്നും പറഞ്ഞു അവിടെ നിന്നും പോവാൻ നിന്ന ഹന്നയെ മിനു പിടിച്ചു ചുമരോട് അടുപ്പിച്ചു നിറുത്തി അവളെ കണ്ണിൽ തന്നെ നോക്കികൊണ്ട് ഒന്നു കൂടെ ചോദിച്ചു .... "ഹന്ന നിനക്ക് എന്നോട് ഒന്നും തന്നെ മറുപടി പറയാനില്ലേ ......നിനക്ക് എന്നെ