Aksharathalukal

Aksharathalukal

ആക്മിയ - Promo

ആക്മിയ - Promo

4.6
1.3 K
Comedy Drama Love Thriller
Summary

ആക്മിയ Promo ആകാശ് plz താൻ തന്റെ കാര്യം മാത്രമാണോ ചിന്തിക്കുന്നത് Look മിയ നീ എന്റെ ജീവിതത്തിൽ കടന്നു വന്നതിനു ശേഷം എനിക്ക് ഇപ്പോഴങ്കിലും ഒരു സമാദാനം തന്നിട്ടിട്ടുണ്ടോ "ആകാശ് ഒരു അരിഷത്തോടെ പറഞ്ഞു " ഓഹോ അപ്പൊ ഞാൻ അന്ന് കാരണകാരി തന്റെ ഭാഗം എല്ലാം ശെരിയാണല്ലോ മിയ സ്റ്റോപ്പ്‌ ഇറ്റ് ഞാൻ ഇങ്ങനെ ഒന്നും പറഞ്ഞതെ ഇല്ല "ഓരോന്ന് പറഞ്ഞു ഇറങ്ങിക്കോളും രാവിലെ തന്നെ " ആകാശ് ഞാൻ തന്റെ കൂടെ പ്രേശ്നമുണ്ടാകാൻ ഒന്നുമല്ലലായിരുന്നു വന്നേ ബ്രേക്ഫാസ്റ് കഴിക്കാൻ വിളിക്കുവാൻ വന്നതാ ഓ ഇനി ബ്രേക്ഫാസ്റ് ആവിശ്യം ഇല്ല രാവിലെ തന്നെ ഹും........ ആകാശ് പ്ലസ്... ഞാൻ എന്തോ ച