ഒരു മഴപക്ഷിയായി തേങ്ങുന്നതാരോവീമൂകമീ വഴിത്താരയിൽഇരുളുമീ രാവിൻ ചില്ലയിൽ നീവിതുമ്പുന്നത് ഇന്നാരെ ഓർത്താവാം….പോയ് പോയ കാലത്തിൻ ഓർമ്മകൾകൊണ്ടൊരു നോവിന്റെ വർഷകാലംപെയ്തതിനാലോതന്ത്രികൾ തകർന്നോരാ മനസ്സിൽനിന്റെ ഓർമ്മതിരകൾ ശ്രുതി മറന്നതിനാലോ….ഓർമ്മകൾ വിണ്ണിലെതാരകൾ പോലെകണ്ണിൽ നിറയുമ്പോൾദൂരേ ഏതോ കാണാകിനാവായിനീ മറയുന്നവോ…കാത്തിരിപ്പിന്റെ കാലങ്ങൾ കടലാഴമാകുന്നു.രാവിരുളുന്നു..നീ ഒരു വേഴാമ്പൽ കിളിയായി വെറുതെ തേങ്ങുന്നു…..!!! 💖sj Dreams 💖