Aksharathalukal

Aksharathalukal

Zai Ka Pyar - 5

Zai Ka Pyar - 5

4.7
13.9 K
Love Others
Summary

✒️കുഞ്ഞാറ്റ 5️⃣ പടച്ചോനെ ഇന്നാണല്ലോ ഫസ്റ്റ് ന്യ്റ്റ് .🙆‍♀️ ഞാൻ ഡോർ തുറന്നു കേറി അപ്പൊ ഇക്ക അവിടെ ലാപ്ടോപ്പിൽ എന്തോ ചെയ്യാ .ഞാൻ വന്നത് കണ്ട് ഇക്ക എണീറ്റു അപ്പോ ഞാൻ പാൽ എടുത്തു കൊണ്ട് കൊടുത്ത് ഇക്ക ആ പാൽ വാങ്ങി മേശമേൽ വച് ന്നോട് പറഞ്ഞു  " മെഹ്രു നമ്മൾ പ്രതീക്ഷിക്കാതെ തൊടങ്ങിയ ജീവിതം ആണിത് .നമ്മൾ ഒന്നിനും prepared അല്ല .അപ്പൊ ഇക്കാന്റെ കുട്ടി പോയി ചാച്ചിക്കോ  എനിക്ക് കൊറച്ചു വർക്ക്‌ ഒണ്ട് ." ന്നിട്ട് ഇക്ക പോയി സോഫയിൽ ഇരുന്നു വർക്ക്‌ ചെയ്യാൻ തൊടങ്ങി . ന്നിട്ട് ഞാൻ ബെഡിൽ പോയി കിടന്നു .കൊറേ നേരം ഇക്കാനെ നോക്കിയിരുന്നു പിന്നെ എപ്പോഴോ ഉറങ്ങി പോയി . ⭐️