Aksharathalukal

Aksharathalukal

തട്ടുകടയിലെ മുഹബ്ബത്ത് 2

തട്ടുകടയിലെ മുഹബ്ബത്ത് 2

4.6
1.1 K
Love Suspense Drama
Summary

തട്ടുകടയിലെ മുഹബ്ബത്ത് ഭാഗം :02പിന്നെ മീരയെ ആവളുടെ വീടിന്റെ അവിടെ ഇറക്കി വിട്ട് കൃഷ്ണ വീട്ടിലേക്ക് പോയി...____________________________________\"മോളേ.....\"\"അമ്മാ... ഞാൻ tired ആണമ്മാ... so I need a rest....\"കോളേജിൽ നിന്നും വാടിയ മുഖവുമായി വരുന്ന കൃഷ്ണയെ കണ്ട് അവളുടെ അമ്മ അവളെ വിളിക്കാൻ നിന്നതും കൃഷ്ണ അത്ര മാത്രം പറഞ്ഞു കൊണ്ട് പോയി... അവൾ പോകുന്നതും നോക്കി ആ സ്ത്രീ സോഫയിൽ തന്നെ ഇരുന്നു അവിടെ തന്നെ അച്ഛനും ഉണ്ടായിരുന്നു....\"ഫസ്റ്റ് ഡേ കോളേജിൽ പോയതല്ലേ അതിന്റെ ക്ഷീണം ഉണ്ടാവും... അതാണ് നീ ഇങ്ങനെ സങ്കടപെടാതെ..\"അച്ഛൻ അമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു...കൃഷ്ണ റൂമിൽ ചെന്ന് ഡോർ ക്ലോസ് ആക്കി ബെഡിലേക്ക് വീണു...