വീട്ടിന്റെ മുന്നിൽ വന്ന നിന്ന് ശോസം എടുത്തുകൊണ്ടു നൈനു വിളിച്ചു.. ഉമ്മു.. ഉമ്മുസെ.. ഓടി വാ.. അപ്പോഴേക്കും അകത്തു നിന്നും രണ്ട് ഉമ്മമാരും ഓടി വെളിയിലേക്ക് വന്നു.. നൈനുവിന്റെ നിൽപ് കണ്ടു അവരും ഒന്ന് പേടിച്ചു.. എന്താ മോളെ.. നീ എന്തിനാ ഇങ്ങനെ അയിക്കുന്നത്.. എന്തിനാ ഇങ്ങനെ വിളിച്ചുകൂവുന്നത്.. നിന്റെ കൂടെ വന്ന ഇച്ചു എവിടെ മോളേ.. ഉമ്മു.. അത്...ഇച്ചു... അവിടെ...( ശോസം എടുക്കാൻ കഷ്ടപ്പെട്ട് കൊണ്ട് നൈനു പറഞ്ഞു.. ) മോളെ എന്റെ.. എന്റെ മോൾക് എന്ത് പറ്റി.. അവൾ എവിടേ.. നിങ്ങൾ ഒരുമിച്ച വരുന്നത് ഇന്ന് മോളെ ഉമ്മി പരാജല്ലോ.. എന്നിട് അവളെവിടെ (ഇച്ചുന്റെ ഉമ്മു ) നീ ഒന്ന് സമാദാനപെടു.. അവക്ക