രാത്രി എല്ലാവരും ഉറങ്ങി എന്ന് മനസിലായതുംഅവൾ ബെഡിൽ നിന്നും പതിയെ എഴുന്നേറ്റു. മുൻകൂട്ടി റെഡിയാക്കി വച്ച ബാഗ് അവൾ പതിയെ എടുത്തു. ശേഷം പതിയെ ശബ്ദം ഉണ്ടാക്കാതെ വാതിലിനരികിൽ വന്നു. പതിയെ വാതിലിൻ്റെ ഹാൻ്റിൽ പിടിച്ച് തിരിച്ചു. പക്ഷേ ഡോർ ഓപ്പൺ ആവുന്നില്ല. ഒന്നുകൂടി ശക്തമായി തിരിച്ചു. പക്ഷേ ഡോർ മാത്രം ഓപ്പൺ ആവുന്നില്ല. കൃതി എഴു തിരിഞ്ഞതും പിന്നിൽ ഇരു കൈകളും കെട്ടി തന്നെ നോക്കി നിൽക്കുന്ന എബിയെ കണ്ട് ഞെട്ടി. "എ... എന്താ " അവൾ ഭയത്തോടെ ചോദിച്ചു. " അതു തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത് എന്താ " " ഞാൻ.....