ഹൃദയത്തിൽ വല്ലാത്ത മുഴക്കം പോലെ... ജാനകി നെഞ്ചിൽ കൈവച്ചു. ഹൃദയം വല്ലാതെ മിടിക്കുന്നു. മുന്നില് കണ്ണാടിയിലേക്ക് നോക്കി അവൾ. കണ്ണുകൾ വല്ലാതെ ചു വന്നിട്ടുണ്ട്. ബാത്റൂമിലേക്ക് പോയി വെള്ളം എടുത്ത് നന്നായി മുഖം കഴുകി തുടച്ച് വീണ്ടും നില കണ്ണാടിക്ക് മുന്നിലെത്തി ജാനകി.ജാനിയേ ച്ചി.....!""താഴെ നിന്നും ജാനകിയെ വിളിച്ചുകൊണ്ട് അനിയത്തി രേവതി കയറിവന്നു.."".ഇതുവരെ റെഡി ആയില്ലേ?? അവർ ഇപ്പോൾ എത്തും എന്ന് പറയാൻ പറഞ്ഞു അമ്മ... "രേവതി ജാനകിയുടെ അടുത്തേക്ക് ചെന്നു.. അവളുടെ മുഖം പിടിച്ചുയർത്തി."ചേച്ചി കരയുകയായിരുനല്ലേ?? മതിയാക്കിക്കൂടേ ഇനിയെങ്കിലും?? ചേച്ചിയെ വേണ